രണ്ടാം ടെസ്റ്റ് സമനിലയിലായാൽ ഇന്ത്യയ്ക്ക് കിട്ടുന്നത് പണി. WTC ഫൈനലിലെത്താൻ ഈ കടമ്പ കടക്കണം.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. എന്നാൽ കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വില്ലനായി നിരന്തരം മഴയെത്തുന്നതാണ്...
ചെന്നൈയ്ക്ക് സൂപ്പർ ലോട്ടറി, 4 കോടി രൂപയ്ക്ക് ധോണിയെ നിലനിർത്താം. 2025ലും കളിക്കുമെന്ന് ഉറപ്പ്.
2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലനിർത്തൽ പോളിസിയെ സംബന്ധിച്ച അവസാന തീരുമാനങ്ങൾ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്തുവിട്ടത്. നേരത്തെ മെഗാ ലേലങ്ങൾക്ക് മുൻപായി 4 താരങ്ങളെ മാത്രമായിരുന്നു ഒരു ഫ്രാഞ്ചൈസിയ്ക്ക് നിലനിർത്താൻ സാധിച്ചിരുന്നത്.
എന്നാൽ...
ഇത് പുതിയ ശ്രീലങ്ക. രണ്ടാം ടെസിലും കിവികളെ തുരത്തി. പരമ്പര നേട്ടം.
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും അത്യുഗ്രൻ വിജയം സ്വന്തമാക്കി ശ്രീലങ്ക. മത്സരത്തിൽ ഒരു ഇന്നിംഗ്സിന്റെയും 154 റൺസിന്റെയും കൂറ്റൻ വിജയമാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കാൻ...
ഇത് വേറെ ലെവല്‍. വമ്പന്‍ നിയമങ്ങളുമായി ഐപിഎല്‍ സീസണ്‍ എത്തുന്നു.
വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായുള്ള നിയമങ്ങള്‍ ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ സ്‌ക്വാഡില്‍ നിന്നും പരമാവധി 6 താരങ്ങളെ മാത്രമാവും നിലനിര്‍ത്താന്‍ സാധിക്കുക. ആര്‍ടിംഎം വഴിയും താരങ്ങളെ നിലനിര്‍ത്താം. ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍...
ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിലെ അതിവേഗക്കാരന്‍ ഇടം പിടിച്ചു.
ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 6 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. ഐപിഎല്‍...
“ധോണി മികച്ച നായകൻ, ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇഷ്ടമായത് ആ കാര്യം”, യുവരാജ് സിംഗ്
ഇന്ത്യക്കായി വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഒരു ഇതിഹാസ താരമാണ് യുവരാജ് സിംഗ്. ഇപ്പോൾ ഇന്ത്യയുടെ മുൻനായകന്മാരായ മഹേന്ദ്ര സിങ് ധോണിയെയും സൗരവ് ഗാംഗുലിയെയും പറ്റിയാണ് യുവരാജ് സിംഗ് സംസാരിച്ചിരിക്കുന്നത്. ഇരുവരുടെയും ക്യാപ്റ്റൻസിയിലുള്ള സ്റ്റൈലിനെ...
ബംഗ്ലാദേശിന്‍റെ 3 വിക്കറ്റ് വീണു. രസംകൊല്ലിയായി മഴ. കാൺപൂർ ടെസ്റ്റിന് തണുപ്പൻ തുടക്കം.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം രസം കൊല്ലിയായി മഴ. മത്സരത്തിൽ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്....
നെറ്റ്സിലും കോഹ്ലി ദുരന്തം. 15 പന്തുകൾക്കിടെ കോഹ്ലിയുടെ വിക്കറ്റ് 4 തവണ നേടി ബുംറ
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 6 റൺസും രണ്ടാം ഇന്നിങ്സിൽ 17 റൺസുമാണ് കോഹ്ലി...
ബുംറയല്ല, രോഹിതിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് നായകൻ അവനാണ്. ചൂണ്ടിക്കാട്ടി കനേറിയ.
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ടീമിനെ ഏറ്റവും മികച്ച രീതിയിൽ നയിച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. വിരാട് കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു രോഹിത് ശർമ ഇന്ത്യൻ നായക സ്ഥാനത്തേക്ക് വന്നത്...
അശ്വിനെ തിരിച്ചുപിടിക്കാൻ ചെന്നൈ, മറ്റൊരു ലക്ഷ്യം ഷമി. ലേലത്തിന് മുമ്പ് വമ്പൻ തന്ത്രങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 മെഗാ ലേലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് 10 ടീമുകളും. കൃത്യമായ രീതിയിൽ തങ്ങളുടെ താരങ്ങളെ നിലനിർത്താനും പുതിയ താരങ്ങളെ കണ്ടെത്താനുമുള്ള ചർച്ചകൾ ഓരോ ഫ്രാഞ്ചൈസികളും തുടരുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ...
“സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് കോഹ്ലി തകർക്കില്ല”, പ്രസ്താവനയുമായി ബ്രാഡ് ഹോഗ്.
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയുടെ നിർണായക താരമായി മാറാൻ സാധിച്ചിട്ടുള്ള ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ഇന്ത്യ പ്രതിസന്ധി നിൽക്കുന്ന സമയങ്ങളിൽ ക്രീസിലെത്തി ടീമിനെ മുന്നിലേക്ക് നയിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗിലെ അപാരമായ പ്രകടനങ്ങളാണ് കോഹ്ലിയെ...
കോഹ്ലിയ്ക്കും രോഹിതിനും സ്പെഷ്യൽ പരിഗണന, ഇന്ത്യൻ ക്രിക്കറ്റിന്റെ നാശം. വിമർശനവുമായി മുൻ താരം.
ഇന്ത്യൻ ക്രിക്കറ്റിനും സെലക്ഷൻ കമ്മറ്റിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ ടീമിലെ സീനിയർ താരങ്ങൾക്ക് സെലക്ഷൻ കമ്മറ്റി പ്രത്യേക പരിഗണന...
“അവനൊരു അത്ഭുതതാരം, ആ തിരിച്ചുവരവ് തലമുറകൾക്ക് പ്രചോദനം”വസീം അക്രം.
നീണ്ട 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിയ റിഷഭ് പന്ത്, അങ്ങേയറ്റം മികച്ച പ്രകടനമായിരുന്നു തന്റെ ആദ്യ മത്സരത്തിൽ കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു...
സഞ്ജുവിന് സന്തോഷവാർത്ത. ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണറായി അവസരം. റിപ്പോർട്ട്.
ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥാനം സഞ്ജു സാംസണ് തിരിച്ചു ലഭിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ...
എന്തുകൊണ്ട് സഞ്ജുവിനെ ഇറാനി കപ്പിൽ നിന്ന് ബിസിസിഐ ഒഴിവാക്കി? കാരണമിതാണ്.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ അടുത്തതായി വരാനിരിക്കുന്ന വലിയ ഇവന്റാണ് 2024ലെ ഇറാനി കപ്പ്. രഞ്ജി ട്രോഫി വിന്നർമാരായ മുംബൈയും റസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലാണ് ഇത്തവണത്തെ ഇറാനി കപ്പ് മത്സരം നടക്കുക. ഇതിനായുള്ള...