ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിലെ അതിവേഗക്കാരന്‍ ഇടം പിടിച്ചു.

2d37e0db 55fc 4b78 a544 0cccdf34c201

ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 6 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. ഐപിഎല്‍ അതിവേഗത്തില്‍ പന്തെറിഞ്ഞ് ശ്രദ്ധ നേടിയ മായങ്ക് യാദവ് സ്ക്വാഡില്‍ ഇടം നേടി. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ താരമായ മായങ്ക് അരങ്ങേറ്റ സീസണില്‍ തന്നെ 150 കിലോ മീറ്ററിലേറെ വേഗത്തിൽ പന്തെറിഞ്ഞാണ് ശ്രദ്ധേയനായത്

GYk2T8YasAE18Hh

India’s squad for 3 T20Is against Bangladesh

Suryakumar Yadav (C), Abhishek Sharma, Sanju Samson (wk), Rinku Singh, Hardik Pandya, Riyan Parag, Nitish Kumar Reddy, Shivam Dube, Washington Sundar, Ravi Bishnoi, Varun Chakaravarthy, JItesh Sharma (wk), Arshdeep Singh, Harshit Rana, Mayank Yadav

S. No.DayDateTimeMatchVenue
1Sunday06-Oct-247:00 PM1st T20IGwalior
2Wednesday09-Oct-247:00 PM2nd T20INew Delhi
3Saturday12-Oct-247:00 PM3rd T20IHyderabad
Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.
Scroll to Top