തകര്‍പ്പന്‍ തുടക്കവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. പോഗ്ബക്ക് 4 അസിസ്റ്റ്
പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ലീഡ്സ് യൂണൈറ്റഡിനെതിരെ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് മാഴ്സെലോ ബിയേല്‍സയുടെ ടീമിനെ തോല്‍പ്പിച്ചത്. മധ്യനിര താരങ്ങളായ...
ലയണല്‍ മെസ്സിക്ക് പകരക്കാരനെ പ്രഖ്യാപിച്ചു ബാഴ്സലോണ
കോന്‍ട്രാക്ക്റ്റ് പുതുക്കാനാവതെ ലയണല്‍ മെസ്സി ക്ലബില്‍ നിന്നും പിരിഞ്ഞു പോയതോടെ ബാഴ്സലോണക്ക് പുതിയ ക്യാപ്റ്റന്‍. സെര്‍ജിയോ ബുസ്കെറ്റ്സാണ് മെസ്സി ധരിച്ച ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇനി ധരിക്കുക.
കഴിഞ്ഞ സീസണില്‍ ബുസ്കെറ്റസ്, ജെറാദ് പീക്വേ,...
വികാരഭരിതനായി ലയണല്‍ മെസ്സി. കണ്ണീരോടെ മെസ്സി ക്യാംപ്നൗനോട് വിട പറഞ്ഞു
ബാഴ്സലോണയിലെ പതിഞ്ഞെട്ട് വര്‍ഷത്തെ കരിയര്‍ കണ്ണീരോടെ മെസ്സി അവസാനിപ്പിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ഇനി ക്ലബിന്‍റെ ഭാഗമാവില്ല എന്ന അറിയിപ്പ് വളരെ ഞെട്ടല്ലോടെയാണ് ആരാധകര്‍ കേട്ടത്. പിരിഞ്ഞു പോവലിനു...
കരാര്‍ പുതുക്കിയില്ലാ. മെസ്സി ബാഴ്സലോണ വിട്ടു.
ബാഴ്സലോണയുമായുള്ള പതിനെട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ലയണല്‍ മെസ്സി ക്ലബ് വിട്ടു. ലാലീഗ ക്ലബായ ബാഴ്സലോണയുടെ ഔദ്യോഗികമായ കുറിപ്പ് വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
നേരത്തെ കരാര്‍ പുതുക്കാത്തതിനാല്‍ മെസ്സി ഫ്രീ ഏജന്‍റായിരുന്നു. പുതുക്കിയ...
തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. ചുക്കാന്‍ പിടിച്ച് മെംഫിസ് ഡീപേയ്
പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നാം വിജയവുമായി ബാഴ്സലോണ. ജര്‍മ്മന്‍ ക്ലബായ സ്റ്റട്ട്ഗാര്‍ട്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ബാഴ്സലോണ മത്സരം സ്വന്തമാക്കിയിരുന്നു.
...
അര്‍ദ്ധരാത്രിയില്‍ അമ്പരിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പ്രതിരോധതാരത്തെ ടീമിലെത്തിച്ചു
ഐസ്എല്‍ എട്ടാം സീസണിനു ഒരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ പ്രതിരോധ ശക്തി കൂട്ടാന്‍ ബോസ്നിയയില്‍ നിന്നും ഇനസ് സിപോവിക്കിനെ ടീമിലെത്തിച്ചു. ഒരു വര്‍ഷത്തെ കരാറിലാണ് ചെന്നൈയില്‍ നിന്നും ഈ താരത്തെ സ്വന്തമാക്കിയത്.
198 സെന്‍റ്മീറ്റര്‍...
ഒളിമ്പിക്സ് ഫുട്‌ബോൾ ; ഹാട്രിക്കുമായി റിച്ചാര്‍ലിസണ്‍. ബ്രസീലിനു വിജയതുടക്കം
ഒളിംപക്സ് ഫുട്ബോളില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചു ബ്രസീല്‍ തുടങ്ങി. റിച്ചാര്‍ലിസണ്‍ നേടിയ ഹാട്രിക്ക് ഗോളില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ വിജയം. പൗളീഞ്ഞോ ബ്രസീലിന്‍റെ നാലാമത്തെ ഗോള്‍ നേടിയപ്പോള്‍, പത്തു പേരുമായാണ് ജര്‍മ്മനി മത്സരം...
ആദ്യ വിദേശ സൈനിങ്ങ് ; സൂപ്പര്‍ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.
ഏ-ലീഗ് ചാംപ്യന്‍മാരായ മെല്‍ബണ്‍ സിറ്റി താരം അഡ്രിയാന്‍ ലൂണയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ താരത്തെ രണ്ട് വര്‍ഷത്തെ കരാറിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും ഒരേപോലെ ഉപയോഗിക്കുന്ന താരമാണ് അഡ്രിയാന്‍...
പ്രതിരോധത്തില്‍ ശക്തി കൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. മുന്‍ ബാംഗ്ലൂര്‍ താരം ടീമില്‍
വരും സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധം ശക്തിപ്പെടുത്തുവാനായി മുന്‍ ബാംഗ്ലൂര്‍ താരം ഹര്‍മ്മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചു. രണ്ട് വര്‍ഷത്തെ കരാറിലാണ് ഖബ്രയെ ടീമിലെത്തിച്ചത്. ഡിഫന്‍സിലും മധ്യനിരയിലും ഒരേപ്പോലെ കളിപ്പിക്കാവുന്ന താരമാണ് ഖബ്ര.
2006 ല്‍...
5 വര്‍ഷത്തെ കരാറില്‍ ഇറ്റലി ഗോള്‍കീപ്പര്‍ ഡൊണറുമ്മ പിഎസ്ജിയില്‍
ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണറുമ്മ ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കും. സിരീ ഏ ക്ലബായ ഏസി മിലാനില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഡൊണറുമ്മ ലീഗ് വണില്‍ എത്തിയത്. 5 വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ താരം...
മെസ്സി ബാഴ്സലോണയില്‍ തുടരും. 5 വര്‍ഷത്തെ കരാറിനൊരുങ്ങി അര്‍ജന്‍റീനന്‍ താരം
ബാഴ്സലോണയില്‍ 5 വര്‍ഷത്തെ കരാര്‍ പുതുക്കാനൊരുങ്ങി ലയണല്‍ മെസ്സി. സാമ്പത്തികമായി ദുരിതത്തിലോടെ കടന്നുപോകുന്ന ബാഴ്സലോണ ക്ലബില്‍ വേതനം കുറച്ചാണ് പുതിയ കരാറില്‍ മെസ്സി ഒപ്പിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ജൂണ്‍ 30 ന് ബാഴ്സലോണയുമായി...
റാഷ്ഫോര്‍ഡ് ആദ്യ മത്സരങ്ങളിലുണ്ടാകില്ലാ. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു തിരിച്ചടി.
മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് മുന്നേറ്റ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഒക്ടോബര്‍ അവസാനം വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും. തോളിനു പരിക്കേറ്റ താരത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. പ്രീമിയര്‍ ലീഗ് സീസണിന്‍റെ അവസാനത്തിലാണ് പരിക്കേറ്റതെങ്കിലും വേദന സഹിച്ചാണ് യൂറോ...
ബ്രസീലിന്‍റെ പ്രതിരോധ പിഴവില്‍ അര്‍ജന്‍റീനക്ക് കോപ്പാ അമേരിക്ക കിരീടം
കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചു അര്‍ജന്‍റീന കിരീടമുയര്‍ത്തി. മാറക്കാനയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന വിജയം നേടിയത്. ആദ്യ ലൈനപ്പില്‍ ഇടം നേടിയ ഏയ്ഞ്ചല്‍ ഡീ മരിയയാണ് അര്‍ജന്‍റീനയുടെ...
ഡെന്‍മാര്‍ക്കിനെ മറികടന്നു ഇംഗ്ലണ്ട് ഫൈനലില്‍. വെംമ്പ്ലിയില്‍ ഇറ്റലി എതിരാളികള്‍.
യൂറോ കപ്പിന്‍റെ സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. എക്സട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ വിജയം. എക്സ്ട്രാ ടൈമില്‍...
ഷൂട്ടൗട്ടില്‍ മാര്‍ട്ടിനെസ് രക്ഷിച്ചു. മാറാക്കാനയില്‍ ക്ലാസിക്ക് ഫൈനല്‍
കോപ്പാ അമേരിക്കാ ടൂര്‍ണമെന്‍റ് സെമിഫൈനലില്‍ കൊളംമ്പിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിലെത്തി. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍...