Home Football Page 22

Football

Read all the latest Malayalam Football News (മലയാളം ഫുട്ബോള്‍ ന്യൂസ്‌) from Sportsfan. Get Match schedules, result, transfer roundup and live updates

ഞാൻ മാപ്പ് പറയില്ല. ഹാന്‍ഡ് ബോള്‍ സംഭവത്തില്‍ സുവാരസ്.

ഉറുഗ്വായ് ടീമിലെ ഇതിഹാസ താരമാണ് ലൂയിസ് സുവാരസ്. കരിയറിൽ ചില സമയങ്ങളിൽ വലിയ വലിയ വിവാദങ്ങൾക്ക് താരം തിരി കൊളുത്താറുണ്ട്. സുവാരസിൻ്റെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു ലോകകപ്പിൽ പന്ത് കൈകൊണ്ട് തട്ടിയിട്ടത്. 2010...

വിവാദ വാര്‍ തീരുമാനം. തോറ്റത് സ്പെയിന്‍. പണി കിട്ടയത് ജര്‍മ്മനിക്ക്.

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഒരു സിനിമയിലെ ത്രിലര്‍ പോലെയാണ് കണ്ടത്. മത്സരത്തിന്‍റെ ഓരോ ഘട്ടത്തിലും ഗ്രൂപ്പിലെ 4 ടീമും പുറത്തായി. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ വമ്പന്‍മാരായ സ്പെയിനും ജര്‍മ്മനിയും...

രണ്ടാം റാങ്ക് ബെല്‍ജിയം പുറത്ത്. മൊറോക്കോയും ക്രോയേഷ്യയും പ്രീക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് F പോരട്ടത്തില്‍ ബെല്‍ജിയവും - ക്രോയേഷ്യയും തമ്മിലുള്ള പോരാട്ടം സമനിലയിലായി. മത്സരത്തില്‍ വിജയം കണ്ടെത്താനാവതെ ഫിഫ രണ്ടാം റാങ്ക് ടീമായ ബെല്‍ജിയം നോക്കൗട്ട് കാണാതെ പുറത്തായി. ഇതോടെ ബെല്‍ജിയം...

ഇതിലും നല്ലത് ഞങ്ങൾ ഗ്രൂപ്പിൽ നിന്നും പുറത്താവുകയായിരുന്നു; ലയണൽ സ്കലോനി

പോളണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധികാരിക വിജയം നേടിയാണ് അർജൻ്റീന പ്രീക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജൻ്റീന പിന്നീട് ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത രണ്ടു മത്സരങ്ങളും...

അത് പെനാൽറ്റി ലഭിക്കില്ല എന്ന് പറഞ്ഞ് ഞാൻ മെസ്സിയുമായി ബെറ്റ് വച്ചു; പോളണ്ട് ഗോൾകീപ്പർ സെസ്നി

നിർണായ മത്സരത്തിൽ പോളണ്ടിനെതിരെ തകർപ്പൻ പ്രകടനം ആയിരുന്നു അർജൻ്റീന ഇന്നലെ കാഴ്ചവച്ചത്. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി രാജകീയമായി തന്നെ പ്രീക്വാർട്ടറിലേക്ക് അർജൻ്റീന പ്രവേശനം നേടി. ആദ്യ മത്സരത്തിൽ...

ഗ്രൂപ്പ് രാജാക്കന്മാരായി അർജൻ്റീന, പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടും.

ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന പോളണ്ട് പോരാട്ടം. നിർണായക പോരാട്ടത്തിൽ പോളണ്ടിനെതിരെ ഏകപക്ഷീയമായ 2 ഗോളിന് വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതായി പ്രീ ക്വാർട്ടർ പ്രവേശനം അർജൻ്റീന നേടി.അർജൻ്റീനക്ക് വേണ്ടി മക്കലിസ്റ്റർ,ജൂലിയൻ അൽവാരസ് എന്നിവർ...

മെസ്സിയോട് മാപ്പ് ചോദിച്ച് മെക്സിക്കൻ ബോക്സർ.

അർജൻ്റിനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം അർജൻ്റിന നടത്തിയ വിജയാഘോഷത്തിന് ഇടയിൽ ലയണൽ മെസ്സി മെക്സിക്കോയുടെ ജഴ്‌സിയിൽ ചവിട്ടുന്നുണ്ടായിരുന്നു. അത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് ലയണൽ മെസ്സിക്കെതിരെ മെക്സിക്കൻ ബോക്സർ...

ക്വാർട്ടർ ഫൈനലിൽ ഞങ്ങൾക്ക് ബ്രസീലിനെ കിട്ടണം; ലൂയിസ് എൻ്റിക്വെ

ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ ഏകദേശം അവസാനിച്ച് പ്രീക്വാർട്ടർ തുടങ്ങാൻ പോവുകയാണ്. ഇപ്പോഴിതാ സ്പെയിൻ പരിശീലകൻ ലൂയിസ് എൻ്റിക്വേ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്വാർട്ടർ ഫൈനലിൽ തങ്ങൾക്ക് ബ്രസീലിനെ എതിരാളികൾ ആയി...

മെസ്സി പെനാൽറ്റി പാഴാക്കിയത് അർജൻ്റീനയെ കിരീടത്തിലേക്ക് നയിക്കുമോ? ചരിത്രം ആവർത്തിക്കുമോ?

ആദ്യ മത്സരം തോറ്റു കൊണ്ട് തുടങ്ങിയ അർജൻ്റീന, ഗ്രൂപ്പ് ഘട്ടത്തിലെ പിന്നെയുള്ള രണ്ട് മത്സരങ്ങളും വിജയിച്ച ആധികാരികമായാണ് പ്രീക്വാർട്ടറിലേക്ക് കടന്നത്. 6 പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാമത് എത്താനും അർജൻ്റീനക്ക് സാധിച്ചു. ഇന്നലെയായിരുന്നു പോളണ്ടിനെതിരെയുള്ള...

അർജൻ്റീന കളിച്ചത് റഫറിമാരുടെ പൂർണ്ണ പിന്തുണയോടെ, പെനാൽറ്റി ലഭിക്കാൻ കാരണം മെസ്സി ആയതുകൊണ്ടാണെന്ന് ഇന്ത്യൻ പരിശീലകന്‍

ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീനയുടെ നിർണായ മത്സരം. പോളണ്ടിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം എന്തായാലും അർജൻ്റീനക്ക് വിജയിക്കേണ്ടതായിരുന്നു. അതുകൊണ്ടു തന്നെ പോളണ്ടിനെ 2 ഗോളിന് പരാജയപ്പെടുത്തി അടുത്ത ഘട്ടത്തിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജൻ്റീന...

അക്കാര്യത്തില്‍ എനിക്ക് വളരെ ദേഷ്യം. ഒരു ഗോള്‍ നേടിയാല്‍ മത്സരം മാറുമെന്ന് അറിയാമായിരുന്നു. മത്സര ശേഷം മെസ്സി പറയുന്നു.

പോളണ്ടിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനു തോല്‍പ്പിച്ച് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതിയില്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനു ശേഷം രണ്ടാം പകുതിയിൽ മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ്...

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടെ തിരിച്ചു വരവ്. ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ പോളണ്ടിനെ തകര്‍ത്ത് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലെത്തി. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടിയാണ് അര്‍ജന്‍റീനയുടെ വിജയം. ആദ്യ മത്സരത്തില്‍ സൗദിയുമായി തോറ്റു...

മകളെ ഗർഭിണിയാക്കിയാൽ ടീമിൽ നിന്നും പുറത്താക്കും എന്ന് സൂപ്പർതാരത്തിന് മുന്നറിയിപ്പ് നൽകി സ്പാനിഷ് പരിശീലകൻ.

സ്പെയിൻ ദേശീയ ടീമിൻ്റെ മുന്നേറ്റ നിര താരമാണ് ഫെറാൻ ടോറസ്. സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന താരം നിലവിൽ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്പെയിൻ പരിശീലകനായ ലൂയിസ് എൻ്റിക്വയുടെ ഇഷ്ട...

ഫുട്ബോൾ ലോകത്തെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ഒരുങ്ങി റൊണാൾഡോ, റെക്കോർഡ് കരാർ ഒപ്പിട്ടാൽ താരത്തിന് ലഭിക്കുക പ്രതിവർഷം 1700...

പരിശീലകനുമായുള്ള എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് റൊണാൾഡോയും യുണൈറ്റഡും...

പ്രീക്വാർട്ടറിൽ ബ്രസീലിന്‍റെ എതിരാളികൾ ആരായിരിക്കും? ഇവരാണ് ബ്രസീലിൻ്റെ സാധ്യത എതിരാളികൾ…

ഗ്രൂപ്പ് ജിയിൽ നിന്നും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് രാജ്യകീയമായാണ് ബ്രസീൽ ഫ്രീക്വാർട്ടറിലേക്ക് കടന്നത്. ആദ്യ മത്സരത്തിൽ സെർബിയക്കെതിരെ എതിരില്ലാത്ത രണ്ടുഗോളിനും രണ്ടാമത്തെ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനും ആണ് ബ്രസീൽ...