ഇങ്ങനെയൊക്കെ ചെയ്യാന്‍ ബ്രസീലിനെക്കൊണ്ടേ കഴിയൂ. ലോകകപ്പില്‍ പുതു ചരിത്രം കുറിച്ച് ബ്രസീല്‍
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊറിയന്‍ റിപബ്ലിക്കിനെ തകര്‍ത്ത് ബ്രസീല്‍ അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍റെ വിജയം.
ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ ആദ്യ നാലു ഗോളും പിറന്നത്. ആദ്യ...
20 വർഷം മുൻപ് അന്ന് തകർത്തത് ചൈനയെ, ഇന്ന് കൊറിയയെ; മഞ്ഞപ്പട ചരിത്രം ആവർത്തിക്കുമോ?
ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ തകർപ്പൻ വിജയമാണ് ബ്രസീൽ നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു ബ്രസീൽ നാല് ഗോളുകളും നേടിയത്. സൗത്ത് കൊറിയയുടെ...
ആധികാരികം. അനായസം. കൊറിയന്‍ വല നിറച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊറിയന്‍ റിപബ്ലിക്കിനെ തോല്‍പ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിജയം. ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ നാലു ഗോളും പിറന്നത്.
പരിക്ക്...
ജപ്പാന്‍റെ തേരോട്ടം അവസാനിച്ചു. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഭൂതം പിടികൂടി.
ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാനെതിരെ ക്രൊയേഷ്യക്ക് വിജയം. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. പെനാല്‍റ്റിയില്‍ ഒന്നിനെതിരെ മൂന്നു ഗോളടിച്ചാണ്...
അവൻ്റെ പ്രതികാരം അടുത്ത മത്സരത്തിൽ ഉണ്ടാകും; സൂപ്പർ താരത്തെക്കുറിച്ച് അർജൻ്റീനൻ പരിശീലകൻ.
ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു അർജൻ്റീന താരം ലൗതാറോ മാർട്ടിനസ് കാഴ്ചവച്ചത്. നിരവധി ആരാധകർ താരത്തിനെതിരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. മത്സരത്തിലെ സമ്മർദ്ദ ഘട്ടത്തിൽ...
കളത്തിൽ ഭർത്താവ് കൈയ്യടി നേടുമ്പോൾ ഗാലറിയിൽ ഇരുന്ന് ലോകത്തിൻ്റെ കൈയ്യടി നേടി മെസ്സിയുടെ ഭാര്യ; വീഡിയോ കാണാം
ലയണൽ മെസ്സിയുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച ആളാണ് താരത്തിന്റെ ഭാര്യ. മെസ്സിയുടെ ഫുട്ബോൾ യാത്ര ഇത്രയധികം വിജയകരമാകുന്നതിൽ പത്നിയുടെ പങ്ക് ചെറുതല്ല.
താരം കളത്തിൽ നേട്ടങ്ങൾ കൊഴിയുന്ന സമയത്ത് അതിമനോഹരമായിട്ടാണ് തന്റെ കുടുംബത്തെ...
ഞാൻ ഇവിടെ വന്നത് ഗോൾഡൻ ബോളിനല്ല; എംബാപ്പെയുടെ ലക്ഷ്യം മറ്റൊന്ന്
തൻ്റെ കളി മികവു കൊണ്ട് എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിക്കുകയാണ് ഫ്രഞ്ച് സൂപ്പർ യുവതാരം കിലിയൻ എംബാപ്പെ. ഇപ്പോഴിതാ താൻ ഖത്തറിൽ എത്തിയത് ഗോൾഡൻ ബോൾ നേടാനല്ല എന്ന് പറഞ്ഞിരിക്കുകയാണ് താരം....
ഈ മത്സരം അത്ര എളുപ്പമായിരിക്കില്ല എന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ജംഗ്ഷഡ്‌പൂർ എഫ്.സി പോരാട്ടം. ചെറിയ ഒരു ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് എതിലില്ലാത്ത ഒരു ഗോളിന് ജംഷഡ് പൂരിനെ പരാജയപ്പെടുത്തി. ലീഗിലെ തുടർച്ചയായ നാലാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.
ഇത്...
ഇവാൻ ആശാന്റെ കീഴിൽ കൊമ്പുകുലുക്കി തുടർച്ചയായ നാലാം വിജയം നേടി ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്സ്.
ചെറിയ ഇടവേളക്ക് ശേഷം ഇന്നലെ ആയിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ ജംഷദ്പൂർ എഫ്സിയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിട്രിയോസ് ഡയമൻ്റകോസ് ആണ് ഗോൾ...
ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇറങ്ങുന്നു. നേരിടേണ്ടത് ഏഷ്യന്‍ ശക്തിയെ
ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ സൗത്ത് കൊറിയയെ നേരിടും. ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ അവസാന കളി പരാജയപ്പെട്ടാണ് പ്രീക്വാർട്ടർ പോരിന് കാനറികൾ എത്തുന്നത്. മത്സരത്തിനു മുന്നോടിയായി പ്രതീക്ഷകള്‍ നല്‍കി, സൂപ്പര്‍ താരം...
എംമ്പാപ്പയെ ആര് പിടിച്ചു നിര്‍ത്തും ? ഓരോ ദിവസവും ഓരോ റെക്കോഡുകളാണ് തിരുത്തിയെഴുത്തപ്പെടുന്നത്.
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചു ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. എംമ്പാപ്പയുടെ ഇരട്ട ഗോളില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. ഗോളുകള്‍ കൂടാതെ ഒരു അസിസ്റ്റും നേടിയ എംമ്പാപ്പേ...
തങ്ങളുടെ ടീമിൻ്റെ 99.9% മെസ്സിയാണ്,ഞങൾ വെറും 0.1% മാത്രമുള്ളൂ എന്ന് അര്‍ജന്‍റീനന്‍ സഹതാരം.
ഓസ്ട്രേലിയക്കെതിരെ ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ തകർപ്പൻ പ്രകടനം ആയിരുന്നു അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കാഴ്ചവച്ചത്. മത്സരത്തിലെ 97 ആം മിനിറ്റിൽ താരം നടത്തിയ തകർപ്പൻ സേവ് ആണ് എക്സ്ട്രാ ടൈമിലേക്ക്...
അവൻ ഒരുപാട് ഘട്ടങ്ങളിൽ ഞങ്ങളെ രക്ഷിച്ച താരം, അവനെ ഇപ്പോൾ വിലയിരുത്തുന്നത് നീതിയല്ലാത്ത കാര്യം; സൂപ്പർതാരത്തിന് പിന്തുണയുമായി മെസ്സിയും...
ഓസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജൻ്റീന വിജയിച്ചിരുന്നു. അർജൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സിയും യുവ താരം അൽവാരസുമാണ് വല കുലക്കിയത്. മത്സരത്തിൽ വിജയിച്ചെങ്കിലും അർജൻ്റീനൻ ആരാധകർക്ക് വളരെയധികം നിരാശ...
ക്വാർട്ടറിൽ എത്തിയെങ്കിലും മാർട്ടിനെസിനെ പൊങ്കാലയിട്ട് ആരാധകർ.
ഇന്നലെ നടന്ന ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ച് അർജൻ്റീന ക്വാർട്ടറിലേക്ക് പ്രവേശനം നേടിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു അർജൻ്റീനയുടെ വിജയം. എല്ലാ മത്സരത്തിലെയും പോലെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു ഇന്നലെ...
മത്സരം ഞങ്ങൾ നിയന്ത്രിച്ചെങ്കിലും അക്കാര്യം ഞങ്ങൾ ചെയ്യേണ്ടിയിരുന്നു; മെസ്സി
ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിലെ അർജൻ്റീന ഓസ്ട്രേലിയ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ലാറ്റിൻ അമേരിക്കൻ വമ്പന്മാർ ക്വാർട്ടറിലേക്ക് പ്രവേശനം നേടി. അർജൻ്റീനക്ക് വേണ്ടി ലയണൽ മെസ്സി ജൂലിയൻ അൽവാരസ്...