കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി മെഷീന്‍. തകര്‍പ്പന്‍ റെക്കോഡുമായി ദിമിത്രിയോസ് ഡയമന്റാകോസ്
സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തിയ താരമായിരുന്നു ദിമിത്രിയോസ് ഡയമന്റാകോസ്. സീസണിലെ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങളായിരുന്നു ഗ്രീക്ക് താരം ഏറ്റു വാങ്ങിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം...
ആരാധകരുടെ പഞ്ഞിക്കിടൽ പോരാതെ ജിങ്കനെ പഞ്ഞിക്കിട്ട് സംഘാടകരും. വിവാദമായതോടെ പോസ്റ്റ് മുക്കി
ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-ബാംഗ്ലൂർ എഫ്സി പോരാട്ടം. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി സീസണിലെ തുടർച്ചയായ അഞ്ചാമത്തെ വിജയം ബ്ലാസ്റ്റേഴ്സ് നേടി. പണ്ടു മുതലേ ആരാധകരുടെ പോർവിളികൾ നിറഞ്ഞ പോരാട്ടമാണ്...
മെസിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നെങ്കിൽ ഇത് വലിയ വിവാദം ആകുമായിരുന്നു; പിയേഴ്സ് മോർഗൻ.
ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ യൂറോപ്പ്യൻ വമ്പന്മാരെ പരാജയപ്പെടുത്തിയത്. മത്സരശേഷം അർജൻ്റീന നായകൻ ലയണൽ മെസ്സി വലിയ...
ഐ.എസ്. എല്ലിൽ ഇന്ന് സതേൺ ഡർബി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്- ബാംഗ്ലൂർ പോരാട്ടം.
ലോകകപ്പ് ആവേശ പോരാട്ടങ്ങൾക്ക് ഇടയിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മറ്റൊരു ആവേശ പോരാട്ടം. കൊച്ചിയിൽ നടക്കുന്ന ഹോം മത്സരത്തിൽ ബാംഗ്ലൂർ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. വൈകിട്ട് 7 30ന് കൊച്ചി...
പെനാല്‍റ്റി പാഴാക്കിയ കെയ്നെ നിഷ്കരുണം പരിഹസിച്ച് എംമ്പാപ്പേ| വീഡിയോ
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന് മത്സരം സമനിലയാക്കാനുള്ള അവസരം ഉണ്ടായിരുന്നു. നേരത്തെ ആദ്യ പെനാല്‍റ്റി സ്കോര്‍ ചെയ്ത ഹാരി കെയ്ന്,...
റൊണാള്‍ഡോയെ പുറത്താക്കിയതില്‍ ഖേദമില്ലാ. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാന്‍റോസ്
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായി. ആദ്യ പകുതിയില്‍ പിറന്ന ഏക ഗോളിലാണ് ആഫ്രിക്കാന്‍ ടീമിന്‍റെ വിജയം. തുടര്‍ച്ചയായ രണ്ടാം തവണെയാണ് ക്രിസ്റ്റ്യാനോ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. മത്സരശേഷം...
ലോകചാംപ്യന്‍മാര്‍ മുന്നോട്ട്. ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി. ഇംഗ്ലണ്ട് പുറത്ത്.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് സെമിയില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം.
ആവേശം നിറന്ന ആദ്യ പകുതിയില്‍ ഇരു ടീമും ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവച്ചത്. 17ാം...
കപ്പ് അർജൻ്റീനക്ക് എടുത്തു കൊടുത്തോളൂ, അതിനു വേണ്ടിയല്ലേ ഈ മത്സരത്തിൽ ആ റഫറിയെ നിയോഗിച്ചത്; പെപെ
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ - മൊറോക്കോ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗലിനെ പരാജയപ്പെടുത്തി മൊറോക്കോ സെമിയിൽ പ്രവേശിച്ചു. ഇത് ആദ്യമായാണ് ലോകകപ്പ് ചരിത്രത്തിൽ ഒരു ആഫ്രിക്കൻ...
അര്‍ജന്‍റീന – നെതര്‍ലന്‍റ് പോരാട്ടം ഫിഫ അന്വേഷിക്കും. അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് മുട്ടന്‍ പണി
ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനു ശേഷം അര്‍ജന്‍റീന - ഡച്ച് ഫുട്ബള്‍ അസോസിയേഷനെതിരെ ഫിഫ അന്വേഷണം നടത്തു. മത്സരത്തില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്‍റീന വിജയിച്ചത്. മത്സരത്തില്‍ വീറും വാശിയും കടന്നുപോയപ്പോള്‍ നിയന്ത്രിക്കാന്‍ റഫറി കാര്‍ഡുകള്‍ പുറത്തെടുത്തു.
17...
ഖത്തറില്‍ റൊണാള്‍ഡോയുടെ കണ്ണീര്‍ വീണു. ഒരു ആരാധകനും ആഗ്രഹിക്കാത്ത മടക്കം.
ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ ഒരു ഗോളിനു തോല്‍പ്പിച്ച് മൊറോക്കോ സെമി ഫൈനലില്‍ കടന്നു. ഇതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹങ്ങള്‍ ഇല്ലാതായി. മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും പോര്‍ച്ചുഗലിനായി...
മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ലാ. ഖത്തറില്‍ നിന്നും പോര്‍ച്ചുഗലിന് മടക്ക ടിക്കറ്റ്
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ സെമിഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ പിറന്ന ഒരു ഗോളിനാണ് മൊറോക്കയുടെ വിജയം. ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം സെമിയില്‍ എത്തുന്നത്.
മത്സരം തുടങ്ങി...
“എന്താണ് നോക്കുന്നത്, അങ്ങോട്ട് എവിടേക്കെങ്കിലും പോ വിഡ്ഢി”; ഹോളണ്ട് താരത്തിനോട് ക്ഷുഭിതനായി മെസ്സി.
ഇന്നലെ ആയിരുന്നു ലോകകപ്പിലെ അർജൻ്റീന നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ പോരാട്ടം.മത്സരത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനൽ പ്രവേശനം നേടി. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. സമനിലയിൽ എത്തിയതോടെയാണ്...
ഇരു ചെവിയും വിടർത്തിപ്പിടിച്ച് മെസ്സി നടത്തിയ സെലിബ്രേഷൻ ഡച്ച് പരിശീലകനുള്ള മറുപടിയോ?
ഇന്നലെ നടന്ന ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ വിജയം നേടിയത്. കളിയുടെ മുഴുവൻ സമയവും 2-2...
ഇത്തരം പരിപാടികൾക്കൊക്കെ പണി അറിയാവുന്നവരെ പിടിച്ച് റഫറി നിർത്തണം; ആഞ്ഞടിച്ച് ലയണൽ മെസ്സി.
ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ നെതർലാൻഡ്സ് അർജൻ്റീന ക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിൽ യൂറോപ്പ്യൻ വമ്പൻമാരെ തകർത്ത് അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചു. ഇരു ടീമുകളും മുഴുവൻ സമയം 2-2 സമനിലയിൽ ആയതോടെ മത്സരം...
വിജയം ആഘോഷിക്കാന്‍ എല്ലാവരും ലൗതാറോയുടെ അടുത്തേക്ക് പോയി. മെസ്സി ചെയ്തത് ഇങ്ങനെ
ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലണ്ടിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ വിജയം.
ഹോളണ്ടിന്റെ ആദ്യ രണ്ട് കിക്കുകള്‍...