എനിക്ക് ഇവനെ നേരത്തെ അറിയാം..ഇവന്‍ അടിക്കുന്നത് ഇടത്തേക്കായിരിക്കും. പക്ഷേ അവഗണന…ബാക്കി സംഭവിച്ചത് ഇങ്ങനെ
എങ്ങനെ ദേഷ്യപെടാതിരിക്കും ? കരീം ബെന്‍സേമ എവിടെ പെനാല്‍റ്റി അടിക്കുമെന്ന് പോര്‍ച്ചുഗല്‍ ഡിഫന്‍ററായ വെറ്ററന്‍ താരം പെപ്പെ തന്‍റെ സഹതാരമായ ഗോള്‍കീപ്പര്‍ക്ക് കാണിച്ചുകൊടുത്തു.
എന്നാല്‍ പെപ്പയുടെ നിര്‍ദ്ദേശം അവഗണിച്ച് എതിര്‍ദിശയിലേക്ക് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ റൂയി...
ബോള്‍ തൊടുമ്പോഴെല്ലാം കൂവല്‍. മെസ്സിയോടും നെയ്മറോടും ദേഷ്യം തീര്‍ത്ത് പിഎസ്ജി ആരാധകര്‍
ആരാധകരുടെ ദേഷ്യത്തിൻ്റെ കയ്പ്പ് അറിഞ്ഞിരിക്കുകയാണ് പി എസ് ജി യിലെ രണ്ട് സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും. ഇന്ന് ലീഗാ വണ്ണിൽ പി എസ് ജി ഏറ്റുമുട്ടിയത് ബോർഡക്സിനോട് ആയിരുന്നു. ഇതിൽ നെയ്മർ ഗോൾ...
അവർ പോയിൻ്റ് നഷ്ടമാക്കില്ല, കിരീടം നേടാൻ ഞങ്ങൾക്ക് സാധ്യതയില്ല; ക്ലോപ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം കനക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഇരുടീമുകളുടെയും മത്സരത്തിലെ അവസാന സ്കോർ ആയിരിക്കും കിരീടം ആരാണ് നേടുന്നത് ഉറപ്പിക്കുക. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി...
ഞങ്ങളോട് കോച്ച് പറഞ്ഞത് ഈ കാര്യമാണ്. വെളിപ്പെടുത്തി ജസിൻ.
ഇന്നലെയായിരുന്നു സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടക കേരളം പോരാട്ടം. മത്സരത്തിൽ ഗോൾ മഴയായിരുന്നു പെയ്തത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് കർണാടക തകർത്തെറിഞ്ഞുകൊണ്ട് കേരളം ഫൈനലിൽ പ്രവേശിച്ചു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കേരള സൂപ്പർ സബ്...
ടെര്‍ സ്റ്റേഗന്‍ രക്ഷിച്ചു. ബാഴ്സലോണ സൂപ്പര്‍കോപ്പ ഫൈനലില്‍
റയല്‍ സോഷ്യഡാദിനെ മറികടന്നു ബാഴ്സലോണ സൂപ്പര്‍കോപ്പാ ഫൈനലില്‍ കടന്നു. ബാഴ്സലോണ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗന്‍റെ തകര്‍പ്പന്‍ സേവുകളാണ് ബാഴ്സലോണക്ക് വിജയമൊരുക്കിയത്. എക്സ്ട്രാ ടൈമിനു ശേഷവും ഇരു ടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ...
എന്തിന് സ്റ്റാർട്ടിങ് ഇലവനിൽ ഇത്രയധികം മാറ്റങ്ങൾ വരുത്തി? ഉത്തരം നൽകി ആശാൻ.
ഇന്നലെയായിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം മത്സരം. മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരം അബ്ദുൽ സമദ്...
പിഎസ്ജിക്കെതിരെ റിയാദ് ഇലവനെ നയിക്കാന്‍ റൊണാള്‍ഡോ ; മെസ്സിയും റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി അരങ്ങേറ്റം ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തില്‍.സൗദി ക്ലബുകളായ അല്‍ നസ്സര്‍, അല്‍ ഹിലാല്‍ എന്നീ ടീമുകളുടെ താരങ്ങള്‍ അണിനിരക്കുന്ന റിയാദ് ഇലവനും പിഎസ്ജിയും തമ്മിലുള്ള...
അഞ്ചടിച്ച് ലയണല്‍ മെസ്സി. എസ്റ്റോണിയയെ തകര്‍ത്ത് അര്‍ജന്‍റീന
രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയെ അഞ്ചു ഗോളിനു അര്‍ജന്‍റീന തകര്‍ത്തു. മത്സരത്തില്‍ പിറന്ന അഞ്ചു ഗോളും പിറന്നത് ലയണല്‍ മെസ്സിയിലൂടെയായിരുന്നു. ഇത് രണ്ടാം തവണെയാണ് ലയണല്‍ മെസ്സി ഒരു മത്സരത്തില്‍ 5 ഗോളുകള്‍...
മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില വഴങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഗ്രീന്‍വുഡിന്‍റെ ഗോളിലാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില നേടിയത്.
ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍...
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ബാലൻസ് റൊണാൾഡോ ഇല്ലാതാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം.
കഴിഞ്ഞ സമ്മറിൽ ഇറ്റാലിയൻ വമ്പൻമാരായ യുവൻ്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും വ്യക്തിപരമായി റൊണാൾഡോ വളരെ മികച്ച പ്രകടനമാണ്...
സൂപ്പര്‍ ഗോളുമായി പെരേര ഡയസും അല്‍വാരോ വാസ്കസും. കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തിലേ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനു കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ജോര്‍ജ്ജ് പെരേര ഡയസ്, അല്‍വാരോ...
92ാം മിനിറ്റില്‍ വിജയഗോള്‍ 93ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ്. ബ്രസീലിനെ തോല്‍പ്പിച്ചത് വിന്‍സന്‍റ് അബൂബക്കര്‍
മുഹമ്മദ് സലാഹ് ചെയ്യുന്നതൊക്കെ തനിക്കും ചെയ്യാനാകുമെന്ന് പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വിൻസൻറ് അബൂബകർ. ശക്തരായ ബ്രസീല്‍ ടീമിനെതിരെ കാമറൂണിന്‍റെ വിജയഗോള്‍ നേടി വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
അധിക സമയം...
മെസ്സി ലോക കിരീടം നേടിയെന്ന് കരുതി ഗോട്ട് ഡിബേറ്റ് അവസാനിക്കില്ല; ഇനിയേസ്റ്റ
ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം മെസ്സി ഉയർത്തിയതോടെ ഫുട്ബോൾ ലോകത്തെ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു. ഫുട്ബോളിലെ സമ്പൂർണ്ണനായ താരം എന്നായിരുന്നു മെസ്സിയെ ആരാധകർ വാഴ്ത്തിയത്....
ഇഞ്ചുറി ടൈമില്‍ വിജയവുമായി ചെല്‍സി. ലീഗില്‍ മൂന്നാമത്.
പ്രീമിയർ ലീഗിൽ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ചെൽസിയും ലീഡ്സും തമ്മിലുള്ള പോരാട്ടം. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ഗോളിൽ വിജയം കണ്ട ചെൽസിയുടെ ആഘോഷമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. രണ്ടിനെതിരെ മൂന്നു ഗോൾസിലാണ് ചെൽസി...
മഞ്ഞപ്പടയുടെ “ഇറങ്ങിപ്പോക്ക്” നല്ലതിനാകുന്നു, “വാർ” കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ!
ഐഎസ്എല്ലിലെ ബാംഗ്ലൂരിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഇറങ്ങിപ്പോക്ക് ഒരു വിധത്തിൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുവാൻ...