റൊണാൾഡോ അഹങ്കാരി, ഒരു ടീമിനും ഉൾക്കൊള്ളാൻ കഴിയാത്ത കളിക്കാരൻ ആണെന്ന് മുൻ ഇറ്റാലിയൻ താരം.
തൻ്റെ കരിയറിലെ ഏറ്റവും മോശം വർഷത്തിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നു പോകുന്നത്. അദ്ദേഹത്തിൻ്റെ കരിയർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി റദ്ദാക്കിയിരുന്നു. പോർച്ചുഗലിന് വേണ്ടി ഈ ലോകകപ്പിൽ കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.മോശം ഫോം കാരണം പല...
അര്‍ജന്‍റീന ക്യാംപില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍. ഇവര്‍ പോരാട്ടത്തിനുണ്ടാകും
ഫിഫ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി അർജന്റീന ക്യാംപില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍. എയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ എന്നീ രണ്ട് പ്രധാന താരങ്ങള്‍ മത്സരത്തിനുണ്ടാവും എന്ന് ലയണൽ...
റഫറി ഒരു ദുരന്തം. പെനാല്‍റ്റി നല്‍കിയതിനെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യന്‍ കോച്ചും
ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യയുടെ കോച്ച് സ്ലാറ്റ്‌കോ ഡാലിക്കും അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റിയുടെ പേരിൽ ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. "ഏറ്റവും മോശം റഫറിമാരിൽ ഒരാൾ" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
“പെനാൽറ്റി...
തോറ്റെങ്കിലും ചരിത്രനേട്ടത്തിൽ മറഡോണയെ മറികടന്ന് പെലെക്കൊപ്പമെത്തി മെസ്സി.
ഇന്നായിരുന്നു ലോകകപ്പിലെ അർജൻ്റീനയുടെ ആദ്യ മത്സരം. എന്നാൽ എല്ലാ അർജൻ്റീന ആരാധകരെയും ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജൻ്റീനയെ പരാജയപ്പെടുത്തി. അർജൻ്റീനക്ക് വേണ്ടി ആദ്യ ഗോൾ മെസ്സി ആയിരുന്നു നേടിയത്....
ഇത്തരം പരിപാടികൾക്കൊക്കെ പണി അറിയാവുന്നവരെ പിടിച്ച് റഫറി നിർത്തണം; ആഞ്ഞടിച്ച് ലയണൽ മെസ്സി.
ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ നെതർലാൻഡ്സ് അർജൻ്റീന ക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിൽ യൂറോപ്പ്യൻ വമ്പൻമാരെ തകർത്ത് അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചു. ഇരു ടീമുകളും മുഴുവൻ സമയം 2-2 സമനിലയിൽ ആയതോടെ മത്സരം...
മെസ്സിയുടെ ചിത്രം കറൻസിയിൽ പതിപ്പിക്കാൻ ഒരുങ്ങി അർജൻ്റീന സാമ്പത്തിക ഭരണസമിതി
അർജൻ്റീനയുടെ ലോക കിരീട നേട്ടത്തിന് പുറമേ നായകൻ ലയണൽ മെസ്സിയുടെ ഫോട്ടോ തങ്ങളുടെ കറൻസിയിൽ പതിപ്പിക്കാൻ ഒരുങ്ങി അർജൻ്റീന ഫിനാൻഷ്യൽ ഭരണ സമിതി. 35 വയസ്സുകാരനായ ലയണൽ മെസ്സി തൻ്റെ കരിയറിലെ ആദ്യ...
മൊറോക്കന്‍ വിസ്മയം അവസാനിച്ചു. രണ്ട് ഗോള്‍ വിജയവുമായി ഫ്രാന്‍സ് ഫൈനലില്‍. എതിരാളികള്‍ അര്‍ജന്‍റീന
ഫിഫ ലോകകപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം നേടിയാണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്. എല്ലാവരെയും വിസ്മയിപ്പിച്ച് സെമിയില്‍ എത്തിയ ആഫ്രിക്കന്‍ ടീം,...
രണ്ട് വാക്ക് കുറിച്ച് കിലിയന്‍ എംബാപ്പെ. എതിരാളികള്‍ക്ക് മുന്നറിയിപ്പ്
ഫൈനല്‍ തോല്‍വിക്കിടയിലും ആരാധകരുടെ കയ്യടികള്‍ നേടിയാണ് എംബാപ്പേ മടങ്ങുന്നത്. ഫൈനലില്‍ ഹാട്രിക്ക് അടിച്ച് ഗോള്‍ഡന്‍ ബൂട്ട് നേടിയാണ് എംബാപ്പെ മടങ്ങുന്നത്.
ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ രണ്ട് വാക്ക് കുറിച്ച് എംബാപ്പേ ട്വീറ്റ് ചെയ്തിരിക്കുകയാണ്. 'ഞങ്ങള്‍ തിരിച്ചുവരും'...
ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതകൾ അവർക്കാണ്; മെസ്സി
വെറും നാല് ദിവസം മാത്രമാണ് അത്തറിന്റെ മണമുള്ള ഖത്തറിൽ ഇനി ലോകകപ്പ് പന്തുരുളാൻ അവശേഷിക്കുന്നത്. ഏറെ ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ ലോകകപ്പിനെ കാത്തിരിക്കുന്നത്. ഒരുപാട് മികച്ച ടീമുകളെ ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള...
അർജൻ്റീനയെ ഞങ്ങൾക്ക് പേടിയില്ല, മെസ്സിയെ പൂട്ടാനുള്ള വഴികൾ അറിയാം; വാൻ ഡൈക്ക്
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ ഹോളണ്ട് ആണ്. നാളെ രാത്രിയാണ് യൂറോപ്പ്യൻ വമ്പൻമാരും ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടം. മത്സരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ...
20 വർഷം മുൻപ് അന്ന് തകർത്തത് ചൈനയെ, ഇന്ന് കൊറിയയെ; മഞ്ഞപ്പട ചരിത്രം ആവർത്തിക്കുമോ?
ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ തകർപ്പൻ വിജയമാണ് ബ്രസീൽ നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു ബ്രസീൽ നാല് ഗോളുകളും നേടിയത്. സൗത്ത് കൊറിയയുടെ...
❛അവര്‍ക്കൊരു ഭാഷയുണ്ട്, അത് നൃത്തമാണ്❜ ബ്രസീല്‍ കോച്ചിന്‍റെ ആ ഡാന്‍സിനു പിന്നില്‍ ? ടിറ്റേക്ക് പറയാനുള്ളത്.
ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന്‍റെ വിജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വിജയത്തിനു ശേഷം ബ്രസീല്‍ കോച്ചായ ടിറ്റേ തന്റെ ടീമിന്റെ സ്പിരിറ്റിനെ പ്രശംസിച്ചു. മത്സരത്തില്‍ നേടിയ ഓരോ ഗോളും ഡാന്‍സ് കളിച്ചാണ്...
ആദ്യ ഗോളില്‍ റൊണാള്‍ഡോയുടെ സെലിബ്രേഷനെ പറ്റി ബ്രൂണോ ഫെര്‍ണാണ്ടസിനു പറയാനുള്ളത്.
യുറുഗ്വേയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഓപ്പണിംഗ് ഗോൾ നേടിയതെന്നാണ് താൻ ആദ്യം കരുതിയതെന്ന് പോർച്ചുഗൽ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം, പോർച്ചുഗൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയാണ്...
ഖത്തർ ലോകകപ്പ് എക്കാലത്തെയും മോശം ലോകകപ്പ് ആണെന്ന് റൊണാൾഡോയുടെ സഹോദരി.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പാണ് ഖത്തറിൽ നടന്നതെന്ന് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. സൂപ്പർതാരത്തിന്റെ സഹോദരി കാറ്റിയോ അവെയ്റോ ആണ് ഇത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. എന്നാൽ ലോകകപ്പിലെ...
വലിയ നാണക്കേടിൽ നിന്നും അവസാന നിമിഷം തലനാഴികൾക്ക് രക്ഷപ്പെട്ട് പോർച്ചുഗൽ.
ഇന്നലെയായിരുന്നു ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരം. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഘാനയെ പോർച്ചുഗൽ പരാജയപ്പെടുത്തി. മത്സരത്തിലെ രണ്ടാം പകുതിയിലായിരുന്നു 5 ഗോളുകളും പിറന്നത്.
പോർച്ചുഗലിനു വേണ്ടി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ആദ്യ...