നന്നായി കളിക്കാത്ത എനിക്ക് എന്തിന് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം തന്നു? ഡി ബ്രുയിൻ

ഇന്നലെയായിരുന്നു ലോകകപ്പിലെ ബെൽജിയത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ കാനഡക്ക് എതിരെയായിരുന്നു ബെൽജിയം ഇറങ്ങിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയം കാനഡയെ പരാജയപ്പെടുത്തി. മത്സരത്തിലെ 44മത്തെ മിനിറ്റിൽ ബാറ്റ്ശ്യായി നേടിയ...

വമ്പൻ വിജയത്തോടൊപ്പം വമ്പൻ റെക്കോർഡുകളും സ്വന്തമാക്കി സ്പെയിൻ.

കോസ്റ്റാറിക്കക്കെതിരെയായിരുന്നു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ സ്പെയിന്റെ ആദ്യ മത്സരം. മത്സരത്തിൽ നിറഞ്ഞാടിയ സ്പെയിൻ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ലാറ്റിൻ അമേരിക്കൻ ടീമിനെ പരാജയപ്പെടുത്തിയത്. ഒരു ദാക്ഷിണ്യവും ഇല്ലാതെയായിരുന്നു സ്പെയിന്റെ അഴിഞ്ഞാട്ടം. മത്സരത്തിൽ വിജയിക്കുന്നതിനോടൊപ്പം...

എന്തു കൊണ്ട് ജർമൻ താരങ്ങൾ വായപൊത്തി ഗ്രൂപ്പ് ഫോട്ടോ എടുത്തു? കാരണം ഇതാണ്..

ജർമ്മനി-ജപ്പാൻ പോരാട്ടത്തിന് തൊട്ടു മുൻപ് ടീം ഫോട്ടോ എടുക്കുമ്പോൾ ഉണ്ടായ സംഭവമാണ് ഇപ്പോൾ കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. ജർമ്മനി താരങ്ങൾ ഗ്രൂപ്പ് ഫോട്ടോക്ക് വായ പൊത്തി കൊണ്ടാണ് നിന്നതാണ്...

തോറ്റുകൊടുക്കാന്‍ മനസ്സില്ലാ. ജര്‍മ്മന്‍ പ്രതിരോധം കീഴടക്കി ജപ്പാന്‍

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് E പോരാട്ടത്തില്‍ ജര്‍മ്മനിയെ അട്ടിമറിച്ച് ജര്‍മ്മനി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍റെ വിജയം. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് വമ്പന്‍ തിരിച്ചു...

പ്രീക്വാർട്ടർ കാണാതെ അർജൻ്റീന പുറത്താകുമോ? അർജൻ്റീനയുടെ ലോകകപ്പിലെ ഭാവി അറിയാം.

ഇത്തവണ വലിയ കിരീട പ്രതീക്ഷകളുമായിട്ടായിരുന്നു അർജൻ്റീന ലോകകപ്പിന് എത്തിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജൻ്റീന പരാജയപ്പെട്ടു. ഇതോടെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജൻ്റീന പുറത്താകുമോ...

ഖത്തർ ലോകകപ്പ് ; ചേട്ടന് പരിക്കേറ്റപ്പോൾ കളത്തിൽ ഇറങ്ങിയത് അനിയൻ.

ഇന്നലെയായിരുന്നു ലോകകപ്പിലെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡി യിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചാമ്പ്യന്മാരുടെ വിജയം. ഇന്നലത്തെ മത്സരത്തിന് ഒരു അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം...

അലയടിച്ചു കൊണ്ടിരിക്കുന്ന ആക്രമണ തിരമാലകൾക്ക് മുൻപിൽ ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന ഒരേയൊരു ഒച്ചാവോ!

പല വമ്പൻ രാജ്യങ്ങളും വലിയ വലിയ താരപകിട്ടോടെ ലോകകപ്പിന് എത്തുമ്പോൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി അത്തരത്തിലുള്ള ഒന്നുമില്ലാതെയാണ് മെക്സിക്കോ ലോകകപ്പിന് എത്താറുള്ളത്. എതിരാളികൾക്ക് അത്ര എളുപ്പത്തിൽ തോൽപ്പിക്കാൻ സാധിക്കാത്ത മെക്സിക്കോ പറയാൻ മാത്രം...

സൗദി അറേബ്യയുടെ ഈ ചാണക്യൻ നിസ്സാരക്കാരനല്ല!

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു അർജൻ്റീനക്കെതിരെ സൗദി അറേബ്യ പുറത്തെടുത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു മുൻ ലോക ചാമ്പ്യൻമാരെ സൗദി അറേബ്യ വീഴ്ത്തിയത്. എല്ലാ...

കളി കണ്ടതിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കി ലോകത്തിന് മാതൃകയായി ജപ്പാൻ ആരാധകർ.

വാർത്തകളിൽ എന്നും നിറഞ്ഞ നിൽക്കുന്ന ഒരു ആരാധക കൂട്ടമാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ. വെറുതെ വന്ന് തങ്ങളുടെ ടീമിന് പിന്തുണ നൽകി തിരിച്ചു പോയിട്ടില്ല ജപ്പാൻ ആരാധകർ വാർത്തകളിൽ ഇടം നേടിയത്. മറിച്ച്...

എഴുതിത്തള്ളാൻ വരട്ടെ! അന്ന് തോറ്റു കൊണ്ട് തുടങ്ങിയ അർജൻ്റീന ലോകകപ്പ് അവസാനിപ്പിച്ചത് കലാശ പോരാട്ടത്തിൽ.

എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച തോൽവിയായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടത്. മത്സരത്തിലെ പത്താം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം...

തോറ്റെങ്കിലും ചരിത്രനേട്ടത്തിൽ മറഡോണയെ മറികടന്ന് പെലെക്കൊപ്പമെത്തി മെസ്സി.

ഇന്നായിരുന്നു ലോകകപ്പിലെ അർജൻ്റീനയുടെ ആദ്യ മത്സരം. എന്നാൽ എല്ലാ അർജൻ്റീന ആരാധകരെയും ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജൻ്റീനയെ പരാജയപ്പെടുത്തി. അർജൻ്റീനക്ക് വേണ്ടി ആദ്യ ഗോൾ മെസ്സി ആയിരുന്നു നേടിയത്....

ഞങ്ങൾ 10 ഗോളടിച്ചാൽ വരെ കളിക്കേണ്ട ഡാൻസ് സെറ്റാക്കി കഴിഞ്ഞു, ഓരോ ഗോളിനും ഓരോ ഡാൻസ് വീതം തങ്ങൾ...

ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ വളരെയധികം കിരീട പ്രതീക്ഷകൾ ഉള്ള ടീമാണ് ബ്രസീൽ. ലോകകപ്പിലെ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം നവംബർ 24ന് സെർബിയക്കെതിരെയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ ബ്രസീലിയൻ ആരാധകരും ഇത്തവണത്തെ...

ലോകകപ്പിലെ എല്ലാ മത്സരങ്ങളും തോറ്റ് മെസ്സിയും കൂട്ടരും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകണമെന്ന് മെസ്സിയുടെ ഡോക്ടർ; കാരണം ഇതാണ്..

ഇന്നാണ് അർജൻ്റീനയുടെ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ അർജൻ്റീന സൗദി അറേബ്യയെ നേരിടും. ഇപ്പോഴിതാ ഖത്തർ ലോകകപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന അർജൻറീന എല്ലാ മത്സരങ്ങളും തോൽക്കണം...

ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ താരങ്ങള്‍. കാരണം ഇതാണ്.

ഫുട്ബോൾ മത്സരങ്ങൾക്ക് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് പതിവാണ്‌. ഈ രീതി ഐസിസിയും ഫിഫയും പോലെയുള്ള എല്ലാ കായിക സംഘടനകളും നടപ്പിലാക്കാറുമുണ്ട്. എന്നാൽ എല്ലാവരെയും ഖത്തർ ലോകകപ്പിൽ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ. ഇന്നായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള...

വിമർശനം നിർത്തൂ! ആ ഗോൾ ഓഫ് സൈഡ് തന്നെ; ആ തീരുമാനം ശരിയായത് എങ്ങനെയാണെന്ന് അറിയാം..

എല്ലാ ഫുട്ബോൾ ആരാധകരുടെയും നാലു വർഷത്തെ കാത്തിരിപ്പിന് ഇന്നലെയാണ് വിരാമം ആയത്. ഇന്നലെ ഖത്തർ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിൻ അമേരിക്കൻ ടീമായ ഇക്വഡോറും...