Home Featured

Featured

Featured posts

അവര്‍ ഞങ്ങള്‍ക്കിട്ട് പണിതു. അതുപോലെ തന്നെ തിരിച്ചും കൊടുത്തു. വിജയകാരണം പറഞ്ഞ് രോഹിത് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 5 റണ്‍സിനായിരുന്നു രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റെയും വിജയം. 178...

ഓസിൽ ആർസെനൽ വിടാൻ കാരണമായത് ഇതുകൊണ്ട് ! ഓസിൽ ഇനി തുർക്കിഷ് ക്ലബ്ബിൽ

ലോകം കണ്ട ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാൾ. ഗോളുകൾ അടിക്കുന്നതിനേക്കാൾ ഗോളുകൾ അടിപ്പിക്കാൻ ഇഷ്ടപെടുന്ന താരം. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിന്റെ മിഡ്‌ഫീൽഡിലെ നെടുംതൂൺ. വിശേഷണങ്ങൾ ഒരുപാടാണ് മെസ്യൂട് ഓസിലിന്. ലോക ഫുട്ബോളിലെ...

മെഡല്‍ എറിഞ്ഞിടാന്‍ നീരജ് ചോപ്ര. വെല്ലുവിളി 2 പേര്‍. തത്സമയം ടിവിയിലും മൊബൈലിലും കാണാം

ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിന് കളത്തിലിറങ്ങുമ്പോൾ തന്റെ ആദ്യ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡലാണ് നീരജ് ചോപ്ര ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എയിൽ 88.39 മീറ്റർ എറിഞ്ഞ നീരജ് തന്റെ ആദ്യ...

മുഹമ്മദ് സിറാജ് – ചേറിൽ നിന്നും ഉയർന്നു വന്ന പൊൻതാരോദയം. Short Biography

പേര് -Mohammed Siraj ജനനം -March 13, 1994 ഉയരം -5 ft 10 in (1.78 m) പൗരത്വം -Indian റോൾ -Bowler/Right-arm fast-medium, Right-hand Batsman 1994 മാർച്ച്‌ 13നു ഹൈദരാബാദിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു...

ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആസ്വദിക്കാൻ മെസ്സിയെ ഞങ്ങൾ അനുവദിക്കില്ല, മെസ്സിയെ ഞങ്ങൾ തടയും; ജിറൂഡ്

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയെ ആണ് നേരിടുന്നത്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഇരു ടീമുകളും തകർപ്പൻ ഫോമിൽ...

ഗോൾ മെഷീൻ മാരിയോയെ കൂടാരത്തിൽ എത്തിച്ച് കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ

ലോക ഫുട്ബോളിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളും ക്രോയേഷ്യയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ മാരിയോ മാന്റ്‌സികുച്ചിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ. 34 വയസ്സുകാരനായ താരം തന്റെ കായിക ക്ഷമത...

ലോകകപ്പിലെ മികച്ച താരം മെസ്സി അല്ല എന്ന് ക്രൊയേഷ്യൻ മോഡൽ

ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി കാഴ്ചവച്ചത്. അർജൻ്റീനയുടെ കിരീട നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ചതും മെസ്സി ആയിരുന്നു. 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് താരം ഈ ലോകകപ്പിൽ നേടിയത്....

അല്‍വാരോ വാസ്കസിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.

ഐ എസ് എൽ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം...

അർജൻ്റീന ടീമിന് 35 സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാൻ ഒരുങ്ങി മെസ്സി

തൻ്റെ കരിയറിൽ ഏറെ ആഗ്രഹിച്ചിരുന്ന ലോക കിരീടം നേടി അതിനു പിന്നാലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും നേടി ലോകത്തിൻ്റെ നെറുകയിൽ നിൽക്കുകയാണ് അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ...

ചിരിപടർത്തിയ ലാസ്റ്റ് ബോൾ :ഓടിയെടുത്തത് മൂന്ന് റൺസ്

ക്രിക്കറ്റ്‌ ലോകവും ആരാധകരും എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം ഇപ്പോൾ കാത്തിരിക്കുന്നത് ടി :20 ലോകകപ്പിലെ മത്സരങ്ങൾ ആരംഭിക്കുവാൻ വേണ്ടി മാത്രമാണ്. എല്ലാവരുടെയും കണ്ണുകൾ ടി :20 ലോകകപ്പ് കിരീടം ആരാകും നേടുക...

റെക്കോർഡ് മഴ സൃഷ്ടിച്ച് മാക്രം. ക്ലാസ്സിക് ഷോട്ട് വിസ്മയത്തിൽ പിറന്നത് 49 ബോൾ സെഞ്ച്വറി.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാക്രം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി മത്സരത്തിൽ എയ്ഡൻ മാക്രം സ്വന്തമാക്കി. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു മാക്രത്തിന്റെ ഈ...

ഒറ്റകൈ സിക്സ് റിഷഭ് പന്ത് അവസാനിപ്പിച്ചട്ടില്ലാ. തുടര്‍ച്ചയായ രണ്ട് സിക്സുകള്‍.

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ദയനീയ തുടക്കം. പവര്‍പ്ലേ അവസാനിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ (0), കെ.എൽ രാഹുൽ (3), സൂര്യകുമാർ...

രോഹിതിന്റെ റെക്കോർഡുകളും തകർത്ത് മാക്സ്വൽ. ട്വന്റി20 ലെജൻഡ് പട്ടികയിലേക്ക് കുതിച്ചുചാട്ടം.

ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി20  മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയായിരുന്നു ഓസ്ട്രേലിയൻ താരം മാക്സ്വെൽ സ്വന്തമാക്കിയത്. ഈ സെഞ്ച്വറിയോടെ പല റെക്കോർഡുകളും തകർത്തെറിയാനും മാക്സ്വെല്ലിന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കായി ഏറ്റവും വേഗമേറിയ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കുന്ന താരം...

കിംഗ് ഇസ് ബാക്കി. രക്ഷകനായി വീരാട് കോഹ്ലി

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വമ്പൻ ആകാംക്ഷകൾക്ക് അവസാനം കുറിച്ച് ഇന്ത്യ :പാകിസ്ഥാൻ മത്സരത്തിന് ഏറെ ആവേശകരമായ തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നായകൻ ബാബർ അസം തീരുമാനം അത്യന്തം മികച്ചത്...

ശ്രേയസ് അയ്യരുടെ ശക്തമായ പോരാട്ടത്തിൽ കരകയറി ഇന്ത്യ.. 160 റൺസ് പ്രതിരോധിക്കുമോ?

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് പോരാട്ടം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 160 റൺസാണ് നേടിയത്. ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത പിച്ചിൽ...