ഐതിഹാസിക വിജയത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ താരങ്ങൾ : ആവേശ സ്വീകരണം
ഓസ്ട്രേലിയയിലെ മിന്നും ടെസ്റ്റ് ജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തിരികെ നാട്ടിലെത്തി തുടങ്ങി . രണ്ട് മാസം നീണ്ടുനിന്ന ഓസീസ് പര്യടനം അവസാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ മുംബൈ, ദില്ലി...
അഡ്‌ലൈഡിൽ ഞങ്ങൾ തോറ്റവർ എന്നൊരു തോന്നൽ ശേഷിച്ച പരമ്പരയിൽ ഞങ്ങളിൽ ഉണ്ടായില്ല : രവി ശാസ്ത്രിയെ പ്രശംസിച്ച് വിഹാരി രംഗത്തെത്തി
ഓസീസിലെ ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ഏറെ പ്രശംസ തേടിയെത്തിയ ടീമാണ് ഇന്ത്യൻ ടീം .സ്ഥിരം നായകൻ കോഹ്‌ലിയുടെ അഭാവം , പരിക്കേറ്റ പ്രമുഖ താരങ്ങളുടെ പരമ്പരയിലെ പിൻമാറ്റം എന്നിവയടക്കം ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ്...
മുംബൈ സ്വദേശികളായ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
ഓസ്ട്രേലിയയില്‍ നിന്ന് ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക വിജയത്തോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ താരങ്ങളെല്ലാം ഇപ്പോൾ ക്വാറന്റൈൻ സാഹചര്യങ്ങളിലാണ്. എന്നാൽ മുംബൈ സ്വദേശികളായ ഇന്ത്യൻ താരങ്ങൾക്ക് ക്വാറന്റൈൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ മഹാരാഷ്ട്ര സര്‍ക്കാര്‍.
ഇന്ന്...
ഇപ്പോഴത്തെ ശ്രദ്ധ ലങ്കൻ പര്യടനത്തിൽ മാത്രം : തുറന്ന് പറഞ്ഞ് ജോ റൂട്ട്
ഇന്ത്യക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന വലിയ പരമ്പരയാണ് ഫെബ്രുവരി ആദ്യ ആഴ്ച ആരംഭിക്കുവാൻ പോകുന്നത് .ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയം എന്ന വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ട് ടീമിനെ കാത്തിരിക്കുന്നത്. എന്നാല്‍...
ഇന്ത്യൻ ബൗളിംഗ് ഹീറോയായി അച്ഛന്റെ ഖബറിടത്തിലേക്ക് എത്തി സിറാജ്
ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ബൗളിംഗ് ഹീറോയായിരുന്നു മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വളരെയധികം വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യൻ പേസർ കടന്നുപോയത്. നേരത്തെ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തിയ ഉടനെയാണ്...
പ്രിത്വി ഷായെ കൈവിടാതെ ഡൽഹി ക്യാപിറ്റൽസ് : മലിംഗക്ക് ഗുഡ് ബൈ പറഞ്ഞ് മുംബൈ ഇന്ത്യൻസ്
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി 2020 സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന 19 താരങ്ങളെ കൂടി നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഭാര്യ അനുഷ്കയുടെ പ്രസവാനന്തരം നാട്ടിലേക്ക് മടങ്ങിയ വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ...
ശക്തമായ തിരിച്ചുവരവുമായി ഷാക്കിബ് : ബംഗ്ലാദേശിന് വിൻഡീസ് എതിരെ അനായാസ വിജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ബംഗ്ലാദേശിന് വിജയത്തോടെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ടീമിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ്...
ലേലത്തിന് മുൻപായി അന്തിമ അഴിച്ചുപണിയുമായി ടീമുകൾ : കാണാം 8 ടീമുകളും നിലനിർത്തിയ താരങ്ങളും ഒഴിവാക്കിയവരും
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഐപിൽ ടീമുകൾക്ക് കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള ടി:20 സൂപ്പര്‍ താരങ്ങളെവരെ ഒഴിവാക്കി പഞ്ചാബ് ടീം അമ്പരപ്പിച്ചപ്പോൾ പല പ്രമുഖരെ...
ഐസിസി റാങ്കിങ്ങിൽ കുതിപ്പുമായി റിഷാബ് പന്തും ,ശുഭ്മാൻ ഗില്ലും : നേട്ടമായത് ഓസീസ് പരമ്പരയിലെ മിന്നും പ്രകടനം
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഓസ്‌ട്രേിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് റിഷാബ് പന്തിന് തുണയായത്. 13-ാം സ്ഥാനത്താണ് പന്ത് ഇപ്പോൾ ....
രാജസ്ഥാനെ നയിക്കുവാൻ സഞ്ജു സാംസൺ : വലിയ അംഗീകാരമെന്ന് താരം
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇനി വരുന്ന സീസണുകളിൽ രാജസ്ഥാന്‍ റോയൽസിനെ സഞ്ജുവാണ് നയിക്കുക. ഇപ്പോഴത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയൽസ് ടീമിൽ...
മുഹമ്മദ് സിറാജ് – ചേറിൽ നിന്നും ഉയർന്നു വന്ന പൊൻതാരോദയം. Short Biography
പേര് -Mohammed Siraj
ജനനം -March 13, 1994
ഉയരം -5 ft 10 in (1.78 m)
പൗരത്വം -Indian
റോൾ -Bowler/Right-arm fast-medium, Right-hand Batsman
1994 മാർച്ച് 13നു ഹൈദരാബാദിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു...
നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് : മുന്നറിയിപ്പുമായി കെവിൻ പീറ്റേഴ്സൺ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക വിജയം നേടി ബോർഡർ : ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യയിപ്പോൾ .എന്നാൽ ഓസീസ് എതിരായ പരമ്പര വിജയത്തിന്റെ പേരിൽ ഇന്ത്യൻ ടീം മതിമറക്കേണ്ടെന്ന മുന്നറിയിപ്പുമായി...
ലങ്കക്ക് വീണ്ടും തിരിച്ചടി : രണ്ടാം ടെസ്റ്റിലും നായകൻ ദിമുത് കരുണരത്നയുടെ സേവനം ലഭ്യമാകില്ല
പരിക്ക് വീണ്ടും തിരിച്ചടിയായി ശ്രീലങ്കൻ ടീമിന് മുൻപിൽ .ഗോളില്‍ നടക്കുന്ന ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കൻ ടീമിന് ടെസ്റ്റ് സ്ഥിരം നായകൻ ദിമുത് കരുണാരത്നയുടെ സേവനം ലഭ്യമാകില്ല. താരത്തിന് ആദ്യ...
ഇന്ത്യൻ യുവനിരയുടെ മാജിക്; പരമ്പരവിജയത്തെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌ക്കർ
ഇന്ത്യൻ ക്രിക്കറ്റിലെ യുവത്വത്തിന്റെ കരുത്തിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ രംഗത്തെത്തി . ഗാബ്ബയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് പരമ്പര വിജയം കരസ്ഥമാക്കി വീണ്ടും ബോർഡർ-ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയ...
പരമ്പര സമ്മാനിച്ചത് വലിയ പാഠം : തോൽവിയുടെ ഞെട്ടൽ മാറാതെ ഓസീസ് കോച്ച്
ബ്രിസ്ബേനിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും ഓസീസ് ക്രിക്കറ്റ് ടീം കോച്ച് ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു...