ലേലത്തിന് മുൻപായി അന്തിമ അഴിച്ചുപണിയുമായി ടീമുകൾ : കാണാം 8 ടീമുകളും നിലനിർത്തിയ താരങ്ങളും ഒഴിവാക്കിയവരും


ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഐപിൽ  ടീമുകൾക്ക്  കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്നലെ  അവസാനിച്ചു. ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള  ടി:20 സൂപ്പര്‍ താരങ്ങളെവരെ  ഒഴിവാക്കി  പഞ്ചാബ് ടീം അമ്പരപ്പിച്ചപ്പോൾ  പല  പ്രമുഖരെ നിലനിര്‍ത്തിയാണ്  മിക്ക ടീമുകളും ഇത്തവണ ലേലത്തിനെത്തുന്നത്.  8 ടീമുകളും ലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും സമ്പൂര്‍ണ പട്ടിക.

മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

Rohit Sharma (c), Quinton de Kock, Suryakumar Yadav, Ishan Kishan (WK), Chris Lynn, Anmolpreet Singh, Saurabh Tiwary, Aditya Tare, Kieron Pollard, Hardik Pandya, Krunal Pandya, Anukul Roy, Jasprit Bumrah, Trent Boult, Rahul Chahar, Jayant Yadav, Dhawal Kulkarni, Mohsin Khan.

ഒഴിവാക്കിവര്‍: Lasith Malinga, Mitch McClenaghan, James Pattinson, Nathan Coulter-Nile, Sherfane Rutherford, Prince Balwant Rai, Digivijay Deshmukh.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയ താരങ്ങള്‍

MS Dhoni (c), N Jagadeesan, R Gaikwad, KM Asif, R Jadeja, J Hazlewood, K Sharma, A Rayudu, S Raina, I Tahir, D Chahar, Faf du Plessis, S Thakur, M Santner, D Bravo, L Ngidi, S Curran, S Kishore.

ഒഴിവാക്കിയവര്‍:Harbhajan Singh, Kedar Jadhav, Murali Vijay, Piyush Chawla.

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

Sanju Samson (c), Ben Stokes, Jofra Archer, Jos Buttler, Riyan Parag, Shreyas Gopal, Rahul Tewatia, Mahipal Lomror, Kartik Tyagi, Andrew Tye, Jaydev Unadkat, Mayank Markande, Yashasvi Jaiswal, Anuj Rawat, David Miller, Manan Vohra, Robin Uthappa.

ഒഴിവാക്കിയവര്‍: Steve Smith, Oshane Thomas, Akash Singh, Ankit Rajpoot, Varun Aaron, Tom Curran, Anirudha Joshi, Shashank Singh.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍

Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Navdeep Saini, Washington Sundar, Mohammed Siraj, Kane Richardson, Adam Zampa, Josh Philippe, Shahbaz Ahmed and Pavan Deshpande.

ഒഴിവാക്കിയവര്‍: Aaron Finch, Chris Morris, Isuru Udana, Moeen Ali, Pawan Negi, Gurkeerat Singh Mann, Shivam Dube, Dale Steyn, Parthiv Patel and Umesh Yadav.

Read More  തോൽവിയിലും പഞ്ചാബിന്റെ പ്രതീക്ഷയായി ഷാരൂഖ് ഖാൻ : എവിടെയും ഒരേ ശൈലിയിൽ കളിക്കും യുവതാരം - അറിയാം കൂടുതൽ വിശേഷങ്ങൾ

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

Shreyas Iyer (c), Shikhar Dhawan, Prithvi Shaw, Ajinkya Rahane, Rishabh Pant, Axar Patel, Amit Mishra, Ishant Sharma, R Ashwin, Lalit Yadav, Harshal Patel, Avesh Khan, Pravin Dubey, Kagiso Rabada, Anrich Nortje, Marcus Stoinis, Shimron Hetmyer, Chris Woakes, Daniel Sams.

ഒഴിവാക്കിയവര്‍: Mohit Sharma, Tushar Deshpande, Keemo Paul, Sandeep Lamichhane, Alex Carey, Jason Roy.

കിംഗ്സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തിയ താരങ്ങള്‍

KL Rahul (c), Chris Gayle, Mandeep Singh, Sarfaraz Khan, Mayank Agarwal, Nicholas Pooran, Deepak Hooda, Prabhsimran Singh, Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel

ഒഴിവാക്കിയവര്‍: Glenn Maxwell, Karun Nair, Hardus Viljoen, Jagadeesha Suchith, Mujeeb ur Rahman, Sheldon Cottrell, Jimmy Neesham, Krishnappa Gowtham, Tajinder Sing

സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍

David Warner (c), Abhishek Sharma, Basil Thampi, Bhuvneshwar Kumar, Jonny Bairstow, Kane Williamson, Manish Pandey, Mohammad Nabi, Rashid Khan, Sandeep Sharma, Shahbaz Nadeem, Shreevats Goswami, Siddarth Kaul, Khaleel Ahmed, T Natarajan, Vijay Shankar, Wriddhiman Saha, Abdul Samad, Mitchell Marsh, Jason Holder, Priyam Garg, Virat Singh

ഒഴിവാക്കിയവര്‍: Billy Stanlake, Fabian Allen, Yarra Prithviraj, Sanjay Yadav, B Sandeep

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍

Eoin Morgan (c), Dinesh Karthik, Shubman Gill, Rinku Singh, Nitish Rana, Rahul Tripathi, Kamlesh Nagarkoti, Kuldeep Yadav, Pat Cummins, Prasidh Krishna, Lockie Ferguson, Sandeep Warrier, Shivam Mavi, Varun Chakaravarthy, Andre Russell, Sunil Narine, Tim Seifert

ഒഴിവാക്കിയവര്‍: Tom Banton, Chris Green, Nikhil Naik, Siddharth M and Siddhesh Lad









LEAVE A REPLY

Please enter your comment!
Please enter your name here