ഐതിഹാസിക ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ വീണ്ടും അഭിനന്ദിച്ച് പ്രധാനന്ത്രി
ഓസീസ് മണ്ണിൽ കരുത്തരായ ഓസ്‌ട്രേലിയക്ക് എതിരെ പരമ്പര വിജയത്തോടെ ചരിത്രം സൃഷ്ഠിച്ചവരാണ് രഹാനെയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം .ക്രിക്കറ്റ് ലോകം ഇന്ത്യൻ ടെസ്റ്റ് ടീമിനെ വാനോളം പുകഴ്ത്തിയിരുന്നു .
എന്നാൽ ഇപ്പോൾ ഓസീസ്...
വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് തുടങ്ങും :കേരളവും മത്സരത്തിന് വേദിയാകുവാൻ സാധ്യത .
വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് തന്നെ ആരംഭിക്കുമെന്ന് ബിസിസിഐ പ്രതിനിധികൾ അറിയിച്ചു . ടൂർണമെന്റിന്റെ കാര്യത്തിൽ യാതൊരു തരത്തിലും അനിശ്ചിതത്വവും ഇല്ലെന്ന് വ്യക്തമാക്കിയ ബിസിസിഐ നേരത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫി...
ഏറ്റവും വലിയ ആഗ്രഹം സഫലമായി :പ്രാർത്ഥന നിറവേറ്റി നടരാജൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനം ഒരു തരത്തിൽ നടരാജൻ എന്ന ബൗളറുടെ ഉദയം കൂടിയാണെന്ന് പറയാം .ഓസീസ് എതിരായ ടി:20 , ഏകദിന , ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരം മിന്നും...
പരിക്കേറ്റ അവൻ കളിക്കുവാനില്ലാത്തത് ഇംഗ്ലണ്ടിന്റെ ഭാഗ്യം : ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ബുച്ചർ
ഏവരും ആകാംക്ഷയോടെയാണ് ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമ്പരയിൽ ഇരു ടീമും വലിയ തയ്യാറെടുപ്പുകളോടെയാണ് ഇറങ്ങുന്നത് . എന്നാൽ പരിക്കേറ്റ ചില താരങ്ങളുടെ അഭാവം...
മുഷ്‌താഖ് അലി ടി:20 ട്രോഫി :ബറോഡയെ വീഴ്ത്തി തമിഴ്നാട് ചാമ്പ്യന്മാർ
സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ബറോഡയെ വീഴ്ത്തി തമിഴ്നാട് ടീമിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റൺസ് മാത്രം എടുത്തപ്പോൾ തമിഴ്നാട്...
ആരാധകർക്ക് ആശ്വാസ വാർത്ത : സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
ഒടുവിൽ ക്രിക്കറ്റ് പ്രേമികൾക്കും ഇന്ത്യൻ ആരാധകർക്കും സന്തോഷ വാർത്ത. ഒരൊറ്റ മാസത്തിനിടെ രണ്ട് തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍...
സയ്യദ് മുഷ്താഖ് അലി ട്രോഫി ജേതാക്കളെ ഇന്നറിയാം : ഫൈനൽ പോരാട്ടം ഇന്ന് രാത്രി
ഇക്കൊല്ലത്തെ സയ്യദ് മുഷ്താഖ് അലി ട്വന്‍റി 20 ട്രോഫി ആര് സ്വന്തമാക്കുമെന്ന് ഇന്നറിയാം .ടൂർണമെന്റിലെ ഫൈനലില്‍ ബറോഡയും തമിഴ്നാടും കപ്പ് നേടുവാനായി പരസ്പരം ഏറ്റുമുട്ടും. തമിഴ്നാടിനെ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്കും ബറോഡയെ ...
പൂർണ്ണ ആരോഗ്യവാനായി ഗാംഗുലി : ദാദ ഇന്ന് തന്നെ ആശുപത്രി വിട്ടേക്കും
കഠിനമായ നെഞ്ചുവേദന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി ഞായറാഴ്ച തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകും എന്ന് സൂചന. നേരത്തെ ഏതാനും...
വിൻഡീസ് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് : ഷാക്കിബ് ടെസ്റ്റ് ടീമിലും ഇടംനേടി
വീന്‍ഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുവാൻ പോകുന്ന ടെസ്റ്റ് പരമ്പരക്കുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 18 അംഗ ബംഗ്ലാദേശ് സംഘത്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും ഇടം കണ്ടെത്തി . രണ്ട് ടെസ്റ്റ്...
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് വീണ് കോഹ്ലി : നേട്ടമുണ്ടാക്കി രഹാനെയും പൂജാരയും
പുതുക്കിയ ടെസ്റ്റ് റാങ്കിങ് പട്ടിക പുറത്തുവിട്ട് ഐസിസി .റാങ്കിങ് പ്രകാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ വലിയ നേട്ടം കൊയ്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയും ഉപനായകൻ രഹാനെയും ....
ഇഷാന്തിനൊപ്പം പന്തെറിയുവൻ ആവേശത്തോടെ കാത്തിരിക്കുന്നു : ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി മനസ്സ് തുറന്ന് സിറാജ്
ഓസീസ് ബാറ്റിംഗ് നിരക്ക് എതിരെ അവിശ്വസനീയമായ രീതിയിൽ പന്തെറിഞ്ഞ താരമാണ് മുഹമ്മദ് സിറാജ്.ഓസ്‌ട്രേലിയക്ക് എതിരെ ടെസ്റ്റ് പരമ്പരയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ച സിറാജ് ഓസീസ് ബാറ്സ്മാന്മാരെ പലപ്പോഴും വട്ടംകറക്കുന്ന...
പുതിയ റോൾ ഏറ്റെടുത്ത് ജയ് ഷാ :ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു .
ക്രിക്കറ്റ് ഭരണ രംഗത്ത് തന്റെ ആധിപത്യം വർധിപ്പിച്ച് ജയ് ഷാ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) പുതിയ പ്രസിഡന്‍റായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഇന്നലെ തിരഞ്ഞെടുത്തു . ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്...
അശ്വിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം : ഇംഗ്ലണ്ട് പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പ്രവചനം
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്ന ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ വാനോളം പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ...
രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുവാൻ തീരുമാനിച്ച് ബിസിസിഐ : വിജയ് ഹസാരെ ട്രോഫി ഇത്തവണയും തുടരും
ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ബിസിസിഐയാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. കോവിഡ് മഹാമാരി കാലത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. അതിനാൽ തന്നെ...
പുതിയ വീട് എവിടെ വാങ്ങണം :ആരാധകരോട് അഭിപ്രായം ചോദിച്ച് റിഷാബ് പന്ത്
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ മിന്നും ബാറ്റിംഗ് പ്രകടനത്തിലൂടെ തന്നെ വിമർശിച്ചവർക്ക് എല്ലാം മറുപടി നൽകിയ താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷാബ് പന്ത്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക്...