അവരും മനുഷ്യരാണ് അവർക്കും വിശ്രമം വേണം :ഐപിഎല്ലിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് രണ്ടാഴ്ചത്തെ വിശ്രമം അനിവാര്യമെന്ന് രവി ശാസ്ത്രി
വരാനിരിക്കുന്ന ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത് .
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇപ്പോൾ മത്സരങ്ങൾ...
നൂറാം ടെസ്റ്റിൽ സെഞ്ച്വറി അടിച്ച് നായകൻ റൂട്ട് : കൂടെ സ്വന്തമാക്കിയത് അപൂർവ റെക്കോർഡുകൾ
തന്റെ കരിയറിലെ നൂറാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേട്ടവുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യ : ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം തന്റെ പേരിലാക്കി . ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ...
ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് റൂട്ട് : ഒന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ സ്‌കോറിൽ
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ആധിപത്യം.ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍...
ഒടുവിൽ ഇന്ത്യൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് കളിച്ച് ബുംറ : ഒപ്പം അപൂർവ റെക്കോർഡും സ്വന്തം
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ആവേശകരമായ തുടക്കം .ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു .ഇഷാന്ത് ശർമ്മ , ബുംറ എന്നിവരാണ് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം...
കർഷക സമരത്തെ കുറിച്ച് ഞങ്ങൾ ടീം മീറ്റിങ്ങിൽ ചർച്ച നടത്തി : വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി
കര്‍ഷക സമരത്തെ പിന്തുണച്ചും കര്‍ഷക സമരത്തില്‍ അഭിപ്രായം പറഞ്ഞ വിദേശ സെലബ്രിറ്റികളെ രൂക്ഷമായി വിമർശിച്ചും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെ കര്‍ഷക സമരത്തെക്കുറിച്ച് ഇന്ത്യയുടെ ടീം മീറ്റിംഗില്‍ ഞങ്ങൾ ചര്‍ച്ച ചെയ്തുവെന്ന്...
ആദ്യ ടെസ്റ്റിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന് : 3 സ്പിന്നർമാരുമായി ടീം ഇന്ത്യ
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് അൽപ്പസമയത്തിനകം തുടക്കമാകുംഇന്ത്യക്കെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടുമാണ് നയിക്കുന്നത്. മൂന്ന് സ്‌പിന്നർമാരും...
ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം : നായകൻ ജോ റൂട്ടിന്റെ നൂറാം ടെസ്റ്റ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ന് ആദ്യ ടെസ്റ്റ് മത്സരത്തോടെ തുടക്കമാകും .ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രാവിലം 9.30 ന് മത്സരം ആരംഭിക്കും .11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്...
വീരുവിനെ പോലെ അവനും ബൗളർമാരുടെ പേടിസ്വപ്നം : ഇന്ത്യൻ യുവതാരത്തെ വാനോളം പുകഴ്ത്തി മൈക്കൽ വോൺ
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തോടെ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ യുവതാരം റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ഓസ്ട്രേലിയക്കെതിരായ...
ഇന്ത്യയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിന് ആഷസിനേക്കാൾ പ്രാധാന്യം : അഭിപ്രായപ്രകടനവുമായി മാറ്റ് പ്രിയോർ
ഏന്ത്യ : ഏംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായിട്ടാണ് ക്രിക്കറ്റ് പ്രേമികൾ ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത് .ചെന്നൈയിലെ എം .ഏ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ന് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത് .സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ്...
ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി :യുവതാരത്തിന് ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നഷ്ടമാകും
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും .നാളെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപേ ഇംഗ്ലണ്ട് ടീമിന് പരിക്കിന്റെ തിരിച്ചടി . ഇംഗ്ലീഷ് സ്‌ക്വാഡിലെ യുവതാരം സാക്...
ചെന്നൈ സൂപ്പർ കിങ്‌സുമായി 75 കോടി കരാർ ഒപ്പിട്ട് സ്കോഡ :സ്‌കോഡ പുതിയ ടൈറ്റില്‍ സ്‌പോണ്‍സർ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസൺ മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയാണ് സിഎസ്‌കെയുമായി പുതിയ ഐപിൽ സീസൺ മുന്നോടിയായി പുതിയ കരാറിലെത്തിയിരിക്കുന്നത്. മൂന്ന്...
ദക്ഷിണാഫ്രിക്ക : പാകിസ്ഥാൻ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെല്ലുവിളിയായി മഴ
പാകിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പാകിസ്ഥാൻ : ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രസംകൊല്ലിയായി മഴ എത്തി .ഒന്നാം ദിനത്തെ കളിയിൽ 58 ഓവർ കഴിഞ്ഞപ്പോയാണ് മഴ എത്തിയത്
നേരത്തെ ടോസ്...
കർഷകർ രാജ്യത്തിന്റെ അഭിഭാജ്യ ഘടകം : അഭിപ്രായം വ്യക്തമാക്കി വിരാട് കോഹ്ലി
ലോകശ്രദ്ധയാർജ്ജിച്ച ഒരു സംഭവമാണ് ഇന്ത്യയിലെ കർഷക സമരം .60 ദിവസത്തിലേറെയായി കർഷകർ നടത്തുന്ന തുറന്ന സമരം ഇന്ത്യയിൽ ഏറെ ചർച്ചാവിഷയമാണ് .കേന്ദ്ര സർക്കാർ കൊണ്ടുവന്ന കര്ഷകനിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണം എന്നാണ് സമരം ചെയുന്ന...
കന്നി ടെസ്റ്റ് സെഞ്ച്വറി നേടി മെഹ്ദി ഹസ്സൻ : വിൻഡീസ് എതിരെ മികച്ച മികച്ച സ്കോർ അടിച്ചെടുത്ത് ബംഗ്ലാദേശ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ മെഹിദി ഹസന്‍ മിറാസിന്റെ (103) കന്നി ടെസ്റ്റ് സെഞ്ചുറിയുടെ ബലത്തില്‍ 10 വിക്കറ്റ്...
രാജ്യമെന്ന നിലയിൽ നമ്മൾ ഒന്നിച്ചു നിൽക്കണം : കർഷക പ്രതിഷേധത്തിൽ നയം വ്യക്തമാക്കി സച്ചിന്റെ ട്വീറ്റ്
കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കർ രംഗത്തെത്തി. നേരത്തെ പോപ് ഗായിക റിഹാന, പ്രശസ്ത ലെബനീസ് നടി മിയ ഖലീഫ എന്നിവര്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു....