CATEGORY

Cricket

വീണ്ടും ചർച്ചാവിഷയമായി അഫ്രീദിയുടെ പ്രായം : ആരാധകരെ വീണ്ടും ആശയകുഴപ്പത്തിലാക്കി താരത്തിന്റെ ജന്മദിന ട്വീറ്റ്

പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ യഥാർത്ഥ പ്രായം എത്രയാണ് എന്നതിൽ കുറേ നാളുകളായി  പലവിധ തർക്കങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്.  ഇന്നലെ പിറന്നാൾ ദിനത്തിൽ  പാക് ആൾറൗണ്ടർ  അഫ്രീദിയുടെ പ്രായം കായികലോകത്ത്  ...

വിശപ്പകറ്റണം. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു

2011 ഏകദിന ലോകകപ്പില്‍ ഫൈനലില്‍ എത്തിയ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സൂരജ് രണ്‍ദീവ് ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു. സൂരജിനെക്കൂടാതെ സിംമ്പാവന്‍ താരങ്ങളായ ചിന്താങ്ക നാമസ്ഥേയും, വാടിങ്ങ്ടണ്‍ മ്വായേങ്കയും ഫ്രഞ്ച് കമ്പനിയായ...

പിച്ച് സ്പിന്നർമാരെ തുണച്ചാൽ ഉടനടി കരയുവാൻ തുടങ്ങും : ആ ക്യുറേറ്ററെ ഓസ്‌ട്രേലിയയിലേക്ക് അയക്കുവാൻ ആവശ്യപ്പെട്ട് നഥാൻ ലിയോൺ

ഏറെ വിവാദമായ മൊട്ടേറ ക്രിക്കറ്റ്  സ്റ്റേഡിയത്തിലെ  സ്പിൻ പിച്ചിനെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍  നഥാന്‍ ലിയോണ്‍ രംഗത്ത് . ഇപ്പോൾ   ഉയരുന്ന എല്ലാ വിമര്‍ശനങ്ങളും  അടിസ്ഥന രഹിതമാണെന്ന് അദ്ദേഹം  തുറന്നടിച്ചു .അക്ഷർ പട്ടേലും ...

ഒടുവിൽ ക്വാർട്ടർ ഫൈനലിൽ ഇടം കണ്ടെത്തി കേരളം

മലയാളി ക്രിക്കറ്റ് പ്രേമികളുടെ പ്രാർത്ഥനകൾക്ക് ഒടുവിൽ ശുഭകരമായ പര്യവസാനം .കേരള വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു .ഇന്നലെ നടന്ന മത്സരത്തിൽ ബീഹാറിനെതിരെ നേടിയ വമ്പൻ വിജയമാണ് കേരളത്തിനെ തുണച്ചത്...

ഇങ്ങനെ മോങ്ങാതെ എല്ലാ പിച്ചിലും കളിക്കൂ : മൊട്ടേറ പിച്ച് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി വിവിയൻ റിച്ചാർഡ്‌സ്

ഇന്ത്യയും ഇംഗ്ലണ്ടും  തമ്മിൽ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെ   കടുത്ത ഭാഷയിൽ  വിമര്‍ശിക്കുന്നവർക്കെതിരെ  ആഞ്ഞടിച്ച് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം  വിവിയന്‍ റിച്ചാര്‍ഡ്‌സ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ സ്പിന്‍...

മുൻനിര തകർന്നു അടിച്ചുകസറി സൂര്യകുമാർ യാദവും ശാർദുൽ താക്കൂറും :വിജയ് ഹസാരെയിൽ വീണ്ടും മുംബൈ തേരോട്ടം

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും മുംബൈ ടീമിന്  പടുകൂറ്റൻ സ്കോർ .ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ്...

മൊട്ടേറയിൽ പരിശീലനത്തിനിടയിൽ വായുവിൽ പറന്ന് ക്യാച്ച് എടുത്ത് ഹാർദിക് പാണ്ട്യ : വീഡിയോ കാണാം

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഏറെ ആവേശത്തോടെയാണ്  പുരോഗമിക്കുന്നത് .പരമ്പരയിലെ അവസാന ടെസ്റ്റ് മൊട്ടേറയിൽ  മാർച്ച് നാലിന് ആരംഭിക്കും .ഇന്ത്യൻ സ്‌ക്വാഡിനൊപ്പം തുടരുന്ന ഹാർദിക് പാണ്ട്യക്ക് ആദ്യ 3 ടെസ്റ്റിലും പ്ലെയിങ്...

ടി:20യിൽ ഇരട്ട സെഞ്ച്വറി ഇവരുടെ ബാറ്റിൽ നിന്ന് പിറക്കും : വമ്പൻ പ്രവചനവുമായി നിക്കോളാസ് പൂരൻ

ക്രിക്കറ്റിൽ വളരെ കുറച്ച് കാലങ്ങൾ കൊണ്ടുതന്നെ ഏറെ പ്രശസ്തി നേടിയ ഫോർമാറ്റാണ്  ടി:20 .ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പിൽ  സെഞ്ച്വറികള്‍  ഒട്ടനവധി  ഇതിനകം നമ്മളെല്ലാം  കണ്ടുകഴിഞ്ഞെങ്കിലും ഡബിള്‍ സെഞ്ച്വറി പ്രകടനത്തിന്  ക്രിക്കറ്റ് ലോകം...

വീണ്ടും വരുൺ ചക്രവർത്തിക്ക് നിരാശ :ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം – ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ നിന്ന് പുറത്തായേക്കും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിക്കാമെന്നുള്ള  പുതുമുഖ സ്പിന്നർ വരുൺ  ചക്രവര്‍ത്തിയുടെ  ആഗ്രഹങ്ങൾക്ക് വീണ്ടും തിരിച്ചടി .താരം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പര  കളിച്ചേക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍...

8.5 ഓവറിൽ ബീഹാറിനെ മലർത്തിയടിച്ച് കേരളം :നോക്കൗട്ട് സാധ്യതകള്‍ സജീവം : കേരളത്തിന് മുന്നിലുള്ള വഴികൾ ഇപ്രകാരം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം വീണ്ടും  സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബീഹാറിനെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ഇതോടെ നോക്കൗട്ട്  മത്സരങ്ങൾക്ക് യോഗ്യത നേടുവാനുള്ള പോരാട്ടത്തിൽ കേരളവും ഉണ്ട്...

സഹോദരൻ ബംഗാൾ ക്രിക്കറ്റ് ടീമിൽ : സന്തോഷം വെളിപ്പെടുത്തി മുഹമ്മദ് ഷമി

ബംഗാള്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച  തന്റെ സഹോദരന്‍ മുഹമ്മദ് കൈഫിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഇപ്പോൾ  പുരോഗമിക്കുന്ന  വിജയ് ഹസാരെ ട്രോഫിയില്‍  കാശ്മീരിനെതിരെയാണ് ഓള്‍റൗണ്ടറായ കൈഫിന്റെ...

വിജയ് ഹസാരെ ട്രോഫി: എറിഞ്ഞിട്ട് ശ്രീശാന്ത് അടിച്ചുതകര്‍ത്ത് ഉത്തപ്പ – ബിഹാറിനെ 9 വിക്കറ്റിന് തകര്‍ത്ത് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ  ഒമ്പത് വിക്കറ്റിന്റെ  തകർപ്പൻ വിജയം സ്വന്തമാക്കി കേരളം.ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട കേരളം അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു തോല്‍വിയുമാണ്  ഇതുവരെ നേടിയത്.കഴിഞ്ഞ മത്സരത്തിൽ കർണാടക ടീം  ...

വിജയ് ഹസാരെയിൽ വീണ്ടും ശ്രീ മാജിക് :4 വിക്കറ്റ് – ബീഹാർ 148 റൺസിൽ പുറത്ത്

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഒരിക്കൽ കൂടി ബൗളിംഗ് ഹീറോയായി ശ്രീശാന്ത് . ശ്രീശാന്ത് 4 വിക്കറ്റ് പ്രകടനത്തോടെ ആഞ്ഞടിച്ചപ്പോൾ ബീഹാർ കേരളത്തിനെതിരായ മത്സരത്തിൽ 148 റൺസിൽ പുറത്ത് .40.2 ഓവർ മാത്രം...

അടുത്ത തവണ കാണുമ്പോൾ ഞാനും ഇതിഹാസം എന്ന് വിളിക്കും : 400 വിക്കറ്റ് ക്ലബ്ബിൽ ഇടം നേടിയ അശ്വിനെ വാനോളം പുകഴ്ത്തി ഹർഭജൻ സിംഗ്

ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ഓഫ്‌ സ്പിന്നർ  ആര്‍ അശ്വിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുക എന്നത് ഏറ്റവും ...

ഇത്തവണ കളിക്കുവാനല്ല :ടീമിന്‍റെ ലെയ്സണ്‍ ഓഫീസറായി ഇഷ് സോധി രാജസ്ഥാൻ റോയൽസിനൊപ്പം പ്രവർത്തിക്കും

ഇത്തവണത്തെ  ഐപിഎല്‍ താരലേലത്തില്‍  ടീമുകളാരും തന്നെ  സ്വന്തമാക്കിയെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ന്യൂസിലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധിയുണ്ടാകും. താരത്തിനെ  ര ടീമിന്റെ മാനേജ്‌മന്റ്  തലത്തിൽ ഉപയോഗപ്പെടുത്തുവാനാണ്  ആലോചനരാജസ്ഥാൻ റോയൽസ്   ടീമിന്‍റെ ലെയ്സണ്‍...

Latest news