രോഹിത് ഇല്ലെങ്കിൽ ഞാൻ ടിവി ഓഫ് ചെയ്യും : രോഹിത് ശർമയെ കളിപ്പിക്കുവാൻ ആവശ്യപ്പെട്ട് വിരേന്ദർ സെവാഗ്
മൊട്ടേറയിലെ ഇംഗ്ലണ്ട് എതിരായ ആദ്യ ടി:20 മത്സരത്തിൽ ഇന്ത്യ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത് .ബാറ്റിംഗ് നിരയുടെ തകർച്ചയാണ് ആദ്യ ടി:20യിൽ ഇന്ത്യക്ക് തിരിച്ചടിയായത് .അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ മാത്രമാണ് ഇന്ത്യൻ...
ആദ്യ മത്സരത്തില്‍ റണ്‍ വഴങ്ങി യൂസവേന്ദ്ര ചാഹൽ :വിക്കറ്റ് നേട്ടത്തിൽ ബുംറക്ക് ഒപ്പമെത്തി
ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ബൗളിങ്ങിൽ വമ്പൻ പരാജയം ആയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിലെ തേടി ഒരു അപൂർവ്വ നേട്ടമെത്തി. ആദ്യ ടി:20യിൽ ഒരു വിക്കറ്റ് നേട്ടത്തോടെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍...
India vs England : ആധികാരിക വിജയവുമായി ഇംഗ്ലണ്ട്. പരമ്പരയില്‍ മുന്നില്‍
ഇന്ത്യക്കെതിരെയാ ടി20 പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനു 8 വിക്കറ്റിന്‍റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. തകര്‍പ്പന്‍ ബാറ്റിംഗുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ടീമിനെ അനായാസം...
തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കെല്‍ രാഹുല്‍. വിലപ്പെട്ട റണ്ണുകള്‍ രക്ഷപ്പെടുത്തി
അഹമ്മദാബാദില്‍ നടന്ന ആദ്യ ടി20യില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി ഇന്ത്യന്‍ താരം കെല്‍ രാഹുല്‍. ആക്ഷര്‍ പട്ടേലിനെ അതിര്‍ത്തി കടത്താനുള്ള ജോസ് ബട്ട്ലറിന്‍റെ ശ്രമം രണ്ട് റണ്‍സില്‍ മാത്രമാണ് ഒതുങ്ങിയത്.
ഇംഗ്ലണ്ട് ഇന്നിംഗ്സിന്‍റെ അഞ്ചാം ഓവറിലാണ്...
വീണ്ടും അത്ഭുത ഷോട്ടുമായി റിഷാബ് പന്ത് :അമ്പരന്ന് ക്രിക്കറ്റ് ലോകം -കാണാം വീഡിയോ
മൊട്ടേറയിൽ നടക്കുന്ന ആദ്യ ടി:20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച .ഓപ്പണർ ലോകേഷ് രാഹുൽ ,ധവാൻ ,കോഹ്ലി എന്നിവരെ ആദ്യ പവർപ്ലേയിൽ തന്നെ നഷ്ടമായ ഇന്ത്യ 20 ഓവറിൽ 124 റൺസ്...
വീണ്ടും റെക്കോർഡിട്ട് മിതാലി രാജ് : 10000 റൺസ് ക്ലബിലേക്കു കുതിച്ച് താരവും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു അപൂർവ്വ റെക്കോർഡ് കൂടി സ്വന്തമാക്കി ഇന്ത്യയുടെ മിതാലി രാജ് .അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി ഇന്ത്യയുടെ സ്റ്റാർ താരം കൂടിയായ...
പ്രതിഭയുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ബഹുദൂരം മുന്നില്‍. താരതമ്യം പോലും ചെയ്യാനാകില്ലാ.
പാക്കിസ്ഥാന്‍ താരവും ഇന്ത്യന്‍ താരവും തമ്മിലുള്ള താരതമ്യം നിരസിച്ച് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ബാബര്‍ അസം. പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ മുകളിലാണ് പാകിസ്ഥാൻ താരങ്ങൾ എന്നും താരതമ്യം പോലും ചെയ്യാൻ...
അഫ്ഗാന്‍ ചരിത്രത്തില്‍ ആദ്യം. ഷാഹിദിക്ക് ഇരട്ട സെഞ്ചുറി
സിംമ്പാവേക്കെതിരെ നടക്കുന്ന അവസാന ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ താരം ഹഷ്മത്തുള്ള ഷാഹിദിക്ക് ഇരട്ട സെഞ്ചുറി. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അഫ്ഗാനിസ്ഥാന്‍ താരം ഇരട്ട സെഞ്ചുറി നേടുന്നത്. അബുദാബിയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ്...
ഇത് ഔട്ടാണോ ? ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍
ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന മത്സരത്തില്‍ വിവാദമായ പുറത്താകല്‍. ഫീല്‍ഡിങ്ങ് തടസ്സപെടുത്തി എന്ന കാരണത്താലാണ് ശ്രീലങ്കന്‍ താരം ധനുഷ്ക ഗുണതിലകയെ ഔട്ടാക്കിയത്. എന്നാല്‍ ഇത് ഔട്ടല്ലാ എന്നാണ് സമൂഹമാധ്യമത്തില്‍ ക്രിക്കറ്റ് ആരാധകര്‍...
ഇന്ത്യ vs ഇംഗ്ലണ്ട് ; ഓപ്പണര്‍മാര്‍ ഇവര്‍. ഉറപ്പ് നല്‍കി വീരാട് കോഹ്ലി
ഇംഗ്ലണ്ടിനെതിരായുള്ള ടി20 പരമ്പരയുടെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആര് എന്നതിനുള്ള ഉത്തരം വീരാട് കോഹ്ലി നല്‍കി. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ശക്തമായ ടീമിനെ ഒരുക്കാനുള്ള റിഹേഴ്സലാണ് ഈ പരമ്പര. ഈ...
അയാള്‍ 3-4 മാസം എന്തു ചെയ്യുകയായിരുന്നു ? വരുണ്‍ ചക്രവര്‍ത്തിയെ വിമര്‍ശിച്ചു മുന്‍ താരം
ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരക്ക് മുന്നോടിയായി നടന്ന യോയോ ഫിറ്റ്നെസ് ടെസ്റ്റില്‍ പുതുമുഖ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നു രാജ്യാന്തര ടീമില്‍ അരങ്ങേറാനുള്ള വരുണ്‍ ചക്രവര്‍ത്തിയുടെ കാത്തിരിപ്പ് തുടരുന്നു....
IPL 2021 :ജോഷ് ഫിലിപ്പെക്ക് പകരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ന്യൂസിലന്‍റ് വിക്കറ്റ് കീപ്പര്‍
ഐപിഎല്‍ സീസണിനു മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പെക്ക് പകരം ന്യൂസിലന്‍റ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനായ ഫിന്‍ അലനെ ടീമിലെത്തിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സീസണ്‍ ഉടനീളം കളിക്കാനാവില്ലാ എന്ന് ജോഷ് ഫിലിപ്പെ അറിയിച്ചിരുന്നു....
ഇവര്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കില്ലാ. സ്ഥിരതയാര്‍ന്ന മധ്യനിര ഇന്ത്യക്കുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടി20 പരമ്പരക്ക് അഹമ്മദാബാദില്‍ തുടക്കമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ശക്തി പരീക്ഷിക്കുന്നതിനുള്ള അവസരമാണ് ബിസിസിഐയുടെ മുന്നിലുള്ളത്. കെല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍...
കരിയര്‍ ബെസ്റ്റ് റാങ്കിങ്ങുമായി റിഷഭ് പന്തും രോഹിത് ശര്‍മ്മയും. അശ്വിനും നേട്ടം.
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ റിഷഭ് പന്തും, ഓപ്പണര്‍ രോഹിത് ശര്‍മ്മയും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തി. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ...
അവനെ വരുന്ന ടി :20 പരമ്പരയിൽ കളിപ്പിക്കണം – അഭിപ്രായം തുറന്ന് പറഞ്ഞ് ലക്ഷ്മൺ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മധ്യനിര താരം സൂര്യകുമാർ യാദവിന് അവസരം ലഭിച്ചത് .നീണ്ട നാളുകളായി മികച്ച സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന താരത്തെ ഒടുവിൽ സെലക്ടർമാർ ഇംഗ്ലണ്ട്...