രഹാനെ മാജിക് തുടരുന്നു. കൊൽക്കത്തയെ തൂകിയടിച്ച് മാസ്മരിക ബാറ്റിങ്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണുന്നത് അജിങ്ക്യ രഹാനയുടെ ഒരു അപ്ഗ്രേഡഡ് വേർഷനാണ്. ഇതുവരെ തന്റെ കരിയറിൽ പിന്തുടർന്ന് മനോഭാവമല്ല രഹാനെ ചെന്നൈ സൂപ്പർ കിംഗ്സിനായി 2023 ഐപിഎല്ലിൽ പുറത്തെടുക്കുന്നത്. ക്രീസിലെത്തിയശേഷം പിച്ചിന്റെ...
എന്തുകൊണ്ടാണ് ഹോള്‍ഡറിനു മുന്‍പേ അശ്വിനു സ്ഥാനകയറ്റം നല്‍കുന്നത് ? സഞ്ചുവിന് പറയാനുള്ളത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 7 റണ്‍സിന്‍റെ വിജയമാണ് ബാംഗ്ലൂര്‍ നേടിയത്. അവസാന നിമിഷങ്ങള്‍ ദ്രുവ് ജൂരലും അശ്വിനും ചേര്‍ന്ന് പൊരുതിയെങ്കിലും വിജയം അകന്നു നിന്നു. ഒരു ഷോട്ട് അവിടെയും ഇവിടെയും...
കിംഗ് കോഹ്ലിക്ക് വീണ്ടും സെഞ്ചുറി. ഇത്തവണ ബാറ്റിംഗില്‍ അല്ലാ. മുന്‍പില്‍ രണ്ട് താരങ്ങള്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാച്ചില്‍ സെഞ്ചുറിയടിച്ച് വിരാട് കോഹ്ലി. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പോരാട്ടത്തിലാണ് വിരാട് കോഹ്ലി, ഈ നാഴികകല്ല് പിന്നിട്ടത്. 12ാം ഓവറില്‍ ഡേവിഡ് വില്ലിയുടെ പന്തില്‍ ദേവ്ദത്ത് പഠിക്കലിനെ പിടികൂടിയാണ് വിരാട്...
അവസാന ഓവറിൽ സഞ്ജുപ്പട വീണു. ബാംഗ്ലൂർ വിജയം 7 റൺസിന്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ മാക്സ്വെല്ലും ഡുപ്ലസീസും തിളങ്ങിയപ്പോൾ...
മികച്ച തുടക്കം വിനിയോഗിക്കാതെ സഞ്ജു. 15 പന്തുകളിൽ 22 റൺസ്.
മികച്ചൊരു തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ തുടക്കമായിരുന്നു സഞ്ജു സാംസന് ബാറ്റിംഗിൽ ലഭിച്ചത്. എന്നാൽ അത് മുതലെടുക്കാനും വലുതാക്കാനും സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ...
കിംഗ് കോഹ്ലിയെ വീഴ്ത്തി ബോള്‍ട്ടിന്‍റെ തകര്‍പ്പന്‍ ബോള്‍. 100 വിക്കറ്റ് തികച്ച് ട്രെന്‍റ് ബോള്‍ട്ട്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും രാജസ്ഥാന് ഒരു തകർപ്പൻ തുടക്കം നൽകി ട്രെന്റ് ബോൾട്ട്. പതിവുപോലെ ഈ മത്സരത്തിലും ബോൾട്ടിന് ആദ്യ ഓവറിൽ വിക്കറ്റ് നേടാൻ സാധിച്ചു. ഇത്തവണ ബാംഗ്ലൂർ ബാറ്റിംഗ് നിരയിലെ...
സഞ്ചു മഹി ഭായിയേപ്പോലെ. എന്‍റെ വളര്‍ച്ചക്ക് പിന്നില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍.
2023 ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസി ചഹല്‍. 6 മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ ചഹല്‍ സഞ്ചുവിന്‍റെ കീഴില്‍ പര്‍പ്പിള്‍...
ചിന്നസ്വാമിയിൽ ബാംഗ്ലൂര്‍ – രാജസ്ഥാന്‍ പോരാട്ടം. വിജയത്തോടെ തിരിച്ചെത്താന്‍ സഞ്ചു പട.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ 32ആം മത്സരത്തിൽ ഇന്ന് സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് ഡുപ്ലസ്സിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടുന്നു. ബാറ്റിംഗ് പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇതുവരെ...
മത്സരത്തില്‍ അടിച്ചത് 3 സിക്സുകള്‍. തകര്‍പ്പന്‍ നേട്ടവുമായി രോഹിത് ശര്‍മ്മ. ലിസ്റ്റിലെ ആദ്യ ഇന്ത്യന്‍ താരം.
പഞ്ചാബിനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഒരു റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. മത്സരത്തില്‍ 27 പന്തില്‍ 44 റണ്‍സ് സ്കോര്‍ ചെയ്ത താരം 3 സിക്സ് പറത്തിയിരുന്നു. മത്സരത്തില്‍...
അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സ്. 2 റണ്‍സ് വഴങ്ങി, 2 സ്റ്റംപ് ഒടിച്ചു. പര്‍പ്പിള്‍ ക്യാപ് അണിഞ്ഞ്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയവുമായി പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 201 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 13 റണ്‍സിന്‍റെ...
വാങ്കഡേയിൽ നീലപ്പടയെ തോല്‍പ്പിച്ച് പഞ്ചാബ്. 13 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം
മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡേയിൽ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ബാറ്റർമാരുടെ പറുദീസയായി മാറിയ മത്സരത്തിൽ 13 റൺസിനാണ് പഞ്ചാബ് വിജയം കണ്ടത്. പഞ്ചാബിന്റെ ഈ സീസണിലെ നാലാം...
ഇതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. പരാജയത്തെപ്പറ്റി രാഹുൽ പറയുന്നു.
ഗുജറാത്തിനെതിരായ മത്സരത്തിൽ അവിശ്വസനീയമായ പരാജയമായിരുന്നു ലക്നൗ സൂപ്പർ ജെയന്റ്സിനെ തേടിയെത്തിയത്. മത്സരത്തിൽ ഒരു മികച്ച നിലയിൽ നിന്നിട്ടും അവസാന നിമിഷം ലക്നൗവിന് പരാജയം സമ്മതിക്കേണ്ടി വന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്...
വീണ്ടും ആദ്യ ഓവർ മെയ്ഡൻ. നാണക്കേടുമായി കെഎൽ രാഹുൽ.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നാണക്കേടിന്റെ മെയ്ഡൻ റെക്കോർഡ് സ്വന്തമാക്കി കെഎൽ രാഹുൽ. മത്സരത്തിൽ ലക്നൗ ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാനാവാതെ കെഎൽ രാഹുൽ മെയ്ഡൻ ആക്കുകയായിരുന്നു. ഇതോടെയാണ് രാഹുലിന്റെ...
അവസാന ഓവറില്‍ വീണത് 4 വിക്കറ്റ്. അമ്പരപ്പിച്ച വിജയം ഗുജറാത്ത് നേടിയത് ഇങ്ങനെ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലര്‍ പോരാട്ടത്തില്‍ വിജയവുമായി ഗുജറാത്ത്. ഒരു ഘട്ടത്തില്‍ ലക്നൗ അനായാസ വിജയം നേടും എന്നു പലരും വിചാരിച്ചപ്പോഴായിരുന്നു ഗുജറാത്തിന്‍റെ തിരിച്ചു വരവ്. ഗുജറാത്ത് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം...
ലക്നൗന്‍റെ വിജയം മോഷ്ടിച്ചു. അവസാന ഓവറുകളില്‍ തിരിച്ചു പിടിച്ച് ഗുജറാത്ത്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ 30ആം മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ലക്നൗവിൽ നടന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. തങ്ങളുടെ കൈവിട്ടുപോയ മത്സരത്തിൽ ആവേശോജ്ജ്വലമായ തിരിച്ചുവരവായിരുന്നു...