പിച്ചിന്റെ സാഹചര്യങ്ങൾ ചതിച്ചു. പരാജയത്തിന്റെ കാരണങ്ങൾ എണ്ണിപറഞ്ഞ് സഞ്ജു സാംസൺ.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു രാജസ്ഥാനെ തേടിയെത്തിയത്. മത്സരത്തിൽ 212 എന്ന കൂറ്റൻ സ്കോർ നേടിയിട്ടും മുംബൈ ഇന്ത്യൻസ് ബാറ്റർമാരെ പിടിച്ചു കെട്ടാൻ രാജസ്ഥാന് സാധിച്ചില്ല. മത്സരത്തിൽ 6 വിക്കറ്റുകളുടെ...
6️⃣ 6️⃣ 6️⃣ അവസാന പന്തിലേക്ക് എത്തിച്ചില്ലാ. ആദ്യ 3 പന്തില്‍ തന്നെ പൂര്‍ത്തിയാക്കിയ ടിം ഡേവിഡിന്‍റെ ഫിനിഷിങ്ങ്....
രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ടിം ഡേവിഡിന്‍റെ തകര്‍പ്പന്‍ ഫിനിഷിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം കണ്ടു. 3 പന്ത് ബാക്കി നില്‍ക്കേ ആറ് വിക്കറ്റിന്‍റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.
16ാം ഓവറിലാണ്...
ടിം ഡേവിഡിന്‍റെ തകര്‍പ്പന്‍ ഫിനിഷിങ്ങ്. ഹൈ സ്കോറിങ്ങ് ഗെയിമില്‍ മുംബൈ ഇന്ത്യന്‍സിനു വിജയം.
രാജസ്ഥാൻ റോയൽസിനെതിരെ ചരിത്ര വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ ഉയർത്തിയ 213 എന്ന വിജയലക്ഷ്യം മൂന്നു ബോളുകൾ ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു. അവസാന ഓവറിൽ 17 റൺസ് ആയിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ...
സന്ദീപ് ശര്‍മ്മ ബ്യൂട്ടി !! സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയത് തകര്‍പ്പന്‍ ക്യാച്ചിലൂടെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി രാജസ്ഥാന്‍ താരം സന്ദീപ് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനായിരുന്നു സന്ദീപിന്‍റെ ഒരു ക്യാച്ച്. മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ വിജയത്തില്‍...
❛അംപയര്‍മാര്‍❜ മുംബൈ ഇന്ത്യന്‍സിന്‍റെ ❛പതിമൂന്നാമന്‍❜. രാജസ്ഥാന്‍ ബാറ്റര്‍മാര്‍ രക്ഷപ്പെട്ടത് രണ്ട് തവണ. ജയസ്വാള്‍ ചതിക്കപ്പെട്ടു.
ഐപിഎല്ലില്‍ അംപയറുടെ ഒരുപാട് മോശം തീരുമാനങ്ങളാണ് മുംബൈ - രാജസ്ഥാന്‍ പോരാട്ടത്തില്‍ കണ്ടത്. അംപയര്‍ ഔട്ട് എന്ന് വിധിച്ച രണ്ട് തീരുമാനങ്ങള്‍ റിവ്യൂലൂടെ രാജസ്ഥാന്‍ തിരുത്തിയപ്പോള്‍ ജയസ്വാള്‍ നോബോളിലൂടെ പുറത്തായത് തേര്‍ഡ് അംപയര്‍...
മുംബൈ മണ്ണില്‍ ജയ്സ്വാളിന്‍റെ അഴിഞ്ഞാട്ടം. 62 പന്തില്‍ 16 ഫോറും 8 സിക്സുമായി 124 റണ്‍സ്
രാജസ്ഥാൻ റോയൽസിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ജയസ്വാൾ. രാജസ്ഥാനായി ഓപ്പണിങ്ങിറങ്ങി മുംബൈയുടെ എല്ലാ ബോളർമാരെയും അടിച്ചുതകർത്താണ് ജയസ്വാൾ മത്സരത്തിൽ സെഞ്ച്വറി നേടിയത്. 53 പന്തുകളിൽ നിന്നായിരുന്നു ജയസ്വാളിന്റെ...
വീണ്ടും ബാറ്റിങ്ങിൽ തോറ്റ് സഞ്ജു. ലോകകപ്പ് കളിക്കുക എന്ന പ്രതീക്ഷ അസ്തമിക്കുന്നോ ?
വീണ്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരെ വാങ്കടയിൽ നടന്ന രാജസ്ഥാന്റെ മത്സരത്തിലും മികച്ച തുടക്കം ലഭിച്ചിട്ട് അതു മുതലെടുക്കാൻ സാധിക്കാതെ സഞ്ജു സാംസൺ മടങ്ങുന്നതാണ് കണ്ടത്. മത്സരത്തിന്റെ...
തമ്പി സാം കരൻ, ഇത് ആള് വേറെ. അവസാന ഓവറിൽ ധോണിയുടെ സിക്സർ ഫിനിഷ്.
ചെന്നൈ സൂപ്പർ കിംഗ്സിനായി വീണ്ടും ഫിനിഷിംഗ് ലൈനിൽ അടിച്ചുതകർത്ത് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈയുടെ പഞ്ചാബിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ഫിനിഷിംഗ് ആയിരുന്നു ധോണി ചെന്നൈക്ക് നൽകിയത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിന്റെ അവസാന...
അവസാന ബോളിൽ ചെന്നൈയെ തകർത്ത് റാസ. പഞ്ചാബ് വിജയം 4 വിക്കറ്റുകൾക്ക്.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ അവസാന ബോളിലാണ് പഞ്ചാബ് വിജയം കണ്ടത്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്....
സഞ്ജു നിസാരനല്ല, ഒരു സ്പെഷ്യൽ പ്ലയർ. ബോൾ ചെയ്തപോഴുളള അനുഭവം പങ്കുവച്ച് കാർത്തിക്.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷയോടെ തന്നെ എല്ലാവരും നോക്കിക്കാണുന്ന താരമാണ് സഞ്ജു സാംസൺ. സീസണിന്റെ പകുതി അവസാനിക്കുമ്പോൾ പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. എട്ടു മത്സരങ്ങളിൽ നിന്നും രണ്ട്...
അവൻ ഉടനെ തന്നെ ഇന്ത്യൻ ടീമിലെത്തും. യുവതാരത്തിന്റെ ഭാവി പ്രവചിച്ച് ഹസി.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച മധ്യനിര ബാറ്റർമാരിൽ ഒരാളാണ് കൊൽക്കത്തയുടെ താരം റിങ്കു സിംഗ്. കഴിഞ്ഞ സീസണുകളിലൊക്കെയും കൊൽക്കത്തയുടെ ടീമിൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അത് മുതലെടുക്കാൻ...
വാങ്കഡെയിൽ മുംബൈയെ തൂക്കാൻ സഞ്ജുപ്പട ഇറങ്ങുന്നു. മുംബൈ ഇന്ത്യന്‍സ് അടിയറവ് പറയുമോ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ആവേശം പോരാട്ടം. വൈകിട്ട് 7.30ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെയാണ് നേരിടുന്നത്. ആദ്യ മത്സരങ്ങളിൽ പരാജയം...
സാള്‍ട്ടിന്‍റെയും മാര്‍ഷിന്‍റെയും പ്രകടനം രക്ഷപ്പെടുത്തിയില്ലാ. ഡല്‍ഹിയുടെ തോല്‍വി 9 റൺസിന്.
ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഒരുഗ്രൻ തിരിച്ചുവരവ്. നിർണായകമായ മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് സൺറൈസേഴ്സ് നേടിയത്. അഭിഷേക് ശർമയുടെയും ക്ലാസന്റെയും തകർപ്പൻ ബാറ്റിംഗ് മികവും ഡെത്ത് ഓവർ ബോളർമാരുടെ കൃത്യതയുമാണ്...
കൊൽക്കത്തയേ തുരത്തി ഗുജറാത്ത് ഒന്നാമത്. ശങ്കർ – മില്ലർ ഫിനിഷിങ്ങിൽ അന്തംവിട്ട് കൊൽക്കത്ത.
കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്തിനെ തേടിയെത്തിയത്. ഗുജറാത്തിനായി ബാറ്റിംഗിൽ വിജയ് ശങ്കറും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയപ്പോൾ ബോളിങ്ങിൽ മുഹമ്മദ് ഷാമിയും ജോഷുവ...
ഒരുപാട് നല്ല കളിക്കാർ ടീമിലുണ്ട്. പൃഥ്വി ഷായ്ക്ക് കരിയർ എൻഡ് വിധിച്ച് പോണ്ടിങ്.
2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി മോശം പ്രകടനം തന്നെയാണ് പൃഥ്വി ഷാ കാഴ്ച വെച്ചിട്ടുള്ളത്. ആദ്യ മത്സരങ്ങളിൽ ഡൽഹി പൃഥ്വി ഷായെ ഇമ്പാക്ട് കളിക്കാരനാക്കി പോലും ഡൽഹി ഇറക്കിയിരുന്നു....