ഈ 4 ഇടംകയ്യൻമാർ ഇന്ത്യൻ ടീമിന്റെ ഭാവിയാകും. ചൂണ്ടിക്കാണിച്ച് സുരേഷ് റെയ്‌ന.
വളരെ ആവേശഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കടന്നുപോകുന്നത്. ഒരുപാട് പുതിയ താരങ്ങളുടെ ഉയർച്ചയും പല മികച്ച താരങ്ങളുടെ പതനവും ഈ ഐപിഎല്ലിൽ കാണുകയുണ്ടായി. ഇത്തവണത്തെ ഐപിലൂടെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിരിക്കുന്ന...
ഇത്തവണ സ്പിന്നിനെതിരെ സൂര്യയല്ല, സഞ്ജുവാണ് തകർത്തത്. ലോകകപ്പ് ടീമിൽ ഉൾപെടുത്താൻ ഈ കണക്കുകൾ മതി.
ഐപിഎല്ലിന് ശേഷം ഏറ്റവുമധികം ചർച്ച ചെയ്യാവാൻ പോകുന്ന ടൂർണമെന്റാണ് 2023ലെ ഏകദിന ലോകകപ്പ്. 2011 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ മണ്ണിൽ ഒരു 50 ഓവർ ലോകകപ്പ് നടക്കുന്നത്. 2011ൽ ലോകകപ്പ് നടന്നപ്പോൾ...
ഒന്നും അവസാനിച്ചിട്ടില്ല, രാജസ്ഥാന് പ്ലേയോഫിൽ കയറാൻ ഇനിയും അവസരം. ഇങ്ങനെ സംഭവിക്കണം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ദയനീയമായി പരാജയമറിഞ്ഞതോടെ രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾക്ക് വലിയ രീതിയിൽ മങ്ങലേറ്റിയിട്ടുണ്ട്. മത്സരത്തിൽ 112 റൺസിന്റെ ഭീമകാരമായ പരാജയമായിരുന്നു രാജസ്ഥാനെ തേടിയെത്തിയത്. ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാ...
ചെന്നൈ വമ്പന്മാരെ പൂട്ടിക്കെട്ടി കൊൽക്കത്ത. മികച്ച കൂട്ടുകെട്ടുമായി റിങ്കുവും നിതീഷ് റാണയും.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വളരെ നിർണായകമായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയിരിക്കുന്നത്. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തിയും സുനിൽ നരേനും ബോളിങ്ങിൽ...
172 എന്നത് വലിയ വിജയലക്ഷ്യം ആയിരുന്നില്ല. എന്തുകൊണ്ടാണ് തോറ്റത് ? സഞ്ജു പറയുന്നു.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 112 റൺസിന്റെ ദയനീയമായ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾക്ക് ഏകദേശം അവസാനമായിട്ടുണ്ട്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 172 എന്ന വിജയലക്ഷ്യം...
ചീട്ടുകൊട്ടാരം പോലെ രാജസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീണു. നിര്‍ണായക പോരാട്ടത്തില്‍ 112 റണ്‍സ് പരാജയം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു ദുരന്ത പരാജയവുമായി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 112 റൺസിന്റെ വലിയ പരാജയമാണ് രാജസ്ഥാൻ റോയൽസ് നേരിട്ടത്. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾക്ക് വലിയ രീതിയിലുള്ള...
വീണ്ടും സഞ്ജുവിന് പിഴച്ചു. ബാംഗ്ലൂരിനെതീരെ ബാറ്റിംഗ് ദുരന്തം. 5 പന്തിൽ 4 റൺസ്.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട് സഞ്ജു സാംസൺ. നിർണായകമായ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. മത്സരത്തിൽ കേവലം നാലു റൺസ് മാത്രമേ സഞ്ജുവിന് നേടാൻ സാധിച്ചുള്ളൂ. വളരെ നിർണായകമായ...
തോറ്റാൽ കൂടുതല്‍ വഷളാവും, രാജസ്ഥാന്റെ വിധി ഇന്നറിയാം. സഞ്ജു രക്ഷകനാവുമോ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അറുപതാം മത്സരത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെയാണ് നേരിടുന്നത്. വൈകിട്ട് 3.30ന് ജയ്പൂരിലെ സവായി മാൻ സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ബാംഗ്ലൂരിന്റെ അവസാന...
ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ ട്വന്റി20 ടീമിലെ ആദ്യ പേര് അവന്റെയായിരിക്കും. മുൻ ഇന്ത്യൻ താരം പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ മാസ്മരിക ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്ന ക്രിക്കറ്ററാണ് രാജസ്ഥാൻ ഓപ്പണർ ജയിസ്വാൾ. ഐപിഎല്ലിൽ ഇതുവരെയുള്ള മത്സരങ്ങളിൽ രാജസ്ഥാനായി ജയിസ്വാൾ അടിച്ചുതൂക്കുന്നതാണ് കണ്ടത്. മുംബൈക്കെതിരെ ഈ സീസണിൽ സെഞ്ച്വറി...
ഗുജറാത്തിന് കൂച്ചുവിലങ്ങിട്ട് മുംബൈ. സൂര്യ പവറിൽ പപ്പടമാക്കിയത് 27 റൺസിന്.
ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസിന്റെ ജൈത്രയാത്ര. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. ബാറ്റിങ്ങിനും ബോളിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു മുംബൈയുടെ വിജയം. ബാറ്റിംഗിൽ മുംബൈക്കായി...
സൂര്യകുമാർ എന്ന തീപ്പന്തം. ആദ്യ ഐപിഎൽ സെഞ്ച്വറി 49 പന്തിൽ. ഗുജറാത്തിനെ പറത്തി.
ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി സൂര്യകുമാർ യാദവ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെയാണ് സൂര്യ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ...
വാങ്കഡെയിൽ വിഷ്ണു വിനോദിന്റെ പവർ ഷോട്ടുകൾ. ആദ്യ മത്സരത്തിൽ മലയാളീ താരം നിറഞ്ഞാടി
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിംഗിനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മലയാളി താരം വിഷ്ണു വിനോദ്. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയാണ്...
രാജസ്ഥാന് വിജയം സമ്മാനിച്ച സഞ്ജുവിന്റെ 2 തീരുമാനങ്ങൾ. എന്തുകൊണ്ട് ഇത് നേരത്തെ തോന്നിയില്ല.
രാജസ്ഥാന്റെ കൊൽക്കത്തക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം എല്ലാവരും എടുത്തുപറയുന്ന ഒന്നാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി. മത്സരത്തിൽ തന്റെ സ്പിന്നർമാരെയും പേസ് ബോളർമാരെയും വളരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സഞ്ജു എന്ന ക്യാപ്റ്റന് സാധിച്ചു. പ്രധാനമായും...
പ്ലേയോഫിലെത്താൻ രാജസ്ഥാന് വലിയ കടമ്പകൾ. വമ്പന്മാരെ നേരിടണം.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾ മൂലം നിരാശയിലായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയം നേടി രാജസ്ഥാൻ തിരികെയെത്തിയിട്ടുണ്ട്. ഓപ്പണർ ജയിസ്വാളിന്റെയും...
എന്തുകൊണ്ടാണ് ആദ്യ ഓവര്‍ എറിഞ്ഞത് ? കാരണം പറഞ്ഞ് നിതീഷ് റാണ!!
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മിന്നും വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ജയിസ്വാളിന്റെ ഇന്നിംഗ്സായിരുന്നു. 150 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനായി ആദ്യ ബോൾ മുതൽ ജെയ്‌സ്വാൾ തകർത്താടി. നേരിട്ട ആദ്യ പന്തിൽ...