“എന്റെ വിക്കറ്റാണ് മത്സരം തിരിച്ചത്. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു.”- പാണ്ഡ്യപറയുന്നു.
രാജസ്ഥാനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ തുടർച്ചയായ മൂന്നാം പരാജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ബാറ്റിംഗിൽ വലിയ...
പരാഗിനു ഫിഫ്റ്റി. രാജസ്ഥാന് തുടര്‍ച്ചയായ മൂന്നാം ജയം. മുംബൈക്ക് മൂന്നാം തോല്‍വി.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. വമ്പൻമാരായ മുംബൈ ഇന്ത്യൻസ് ടീമിനെ അനായാസം പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടൂർണമെന്റിലെ മൂന്നാം...
നന്നാവാൻ ഉദ്ദേശമില്ല. മൂന്നാം മത്സരത്തിലും സഞ്ജുവിന് ബാറ്റിങ് ദുരന്തം. നേടിയത് 12 റൺസ് മാത്രം..
രാജസ്ഥാൻ റോയൽസിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട് സഞ്ജു സാംസൺ. മത്സരത്തിൽ മികച്ച ഒരു അവസരം കയ്യിലേക്ക് ലഭിച്ചിട്ടും 10 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ടൂർണമെന്റിലെ...
ഹിറ്റ്മാനല്ലാ ഇനി ❛ഡക്ക്മാന്‍❜. നാണക്കേടിന്‍റെ റെക്കോഡുമായി രോഹിത് ശര്‍മ്മ. കൂട്ടിന് മറ്റൊരു ഇന്ത്യന്‍ താരവും.
രാജസ്ഥാനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി രോഹിത് ശര്‍മ്മ. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഹിറ്റ്മാന്‍റെ വെടിക്കെട്ട് കാണാന്‍ വന്നവര്‍ നിരാശരായി. വാംഖഡയിലെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മ ബോള്‍ട്ടിനു...
രോഹിതടക്കം 3 പേർ ഗോൾഡൻ ഡക്ക് 🔥 മുംബൈ മുൻനിരയെ തകർത്ത് “ബോൾട്ട് അറ്റാക്ക്”..
മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന് തകർപ്പൻ തുടക്കം നൽകി ഓപ്പണിങ് ബോളർ ട്രെന്റ് ബോൾട്ട്. ആദ്യ ഓവറിൽ തന്നെ മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയേയും യുവതാരം നമൻ ദിറിനെയും പുറത്താക്കിയാണ്...
മര്യാദക്ക് പെരുമാറൂ. ആരാധകരോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം.
മുംബൈയുടെ തട്ടകത്തിലും ഹര്‍ദ്ദിക്ക് പാണ്ട്യയെ കൂവലോടെ ആരാധകര്‍ വരവേറ്റു. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിന്‍റെ ടോസ് വേളയിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ ആരാധകര്‍ കൂവിയത്.
അതേ സമയം താരത്തിനു പിന്തുണയര്‍പ്പിക്കാന്‍ മുന്‍ ഇന്ത്യന്‍...
“മത്സരത്തിൽ തോറ്റത് ഞാൻ മറന്നുപോയി”. ധോണിയെ പ്രശംസിച്ച് സാക്ഷി. വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് വിശാഖപട്ടണത്ത് ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനായി മുൻനിരയിലുള്ള ബാറ്റർമാരൊക്കെയും...
മത്സരം ജയിച്ചിട്ടും പന്തിന് തിരിച്ചടി. വമ്പൻ പിഴ ചുമത്തി ബിസിസിഐ.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ വിജയം നേടിയിട്ടും ഡൽഹി ക്യാപിറ്റൽസ് നായകന് തിരിച്ചടി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ കോഡ് ഓഫ് കണ്ടക്ട് ലംഘനം നടന്നതിന്റെ പേരിൽ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ...
“ധോണി 7ആം നമ്പറിൽ ഇറങ്ങേണ്ട താരമല്ല.. അവന്റെ കഴിവുകൾ പോയ് മറഞ്ഞിട്ടില്ല”. ബ്രെറ്റ് ലീ പറയുന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും, ചെന്നൈ ആരാധകർക്ക് വളരെയേറെ ആവേശം വിതറിയ മത്സരമായിരുന്നു വിശാഖപട്ടണത്ത് നടന്നത്. മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് മികവാണ് എല്ലാവരും വളരെയേറെ...
42കാരന്റെ അഴിഞ്ഞാട്ടം 🔥 വിശാഖപട്ടണത്തെ ഞെട്ടിച്ച് ധോണി ധമാക്ക.. 16 പന്തിൽ 37 റൺസ്..
വിശാഖപട്ടണത്ത് ആവേശം നിറച്ച് ധോണിയുടെ വെടിക്കെട്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ 20 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയമറിഞ്ഞെങ്കിലും ധോണിയുടെ വെടിക്കെട്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ് ചെയ്യാൻ...
ഡല്‍ഹിയുടെ തകര്‍പ്പന്‍ ഡെത്ത് ഓവര്‍ ബൗളിംഗ്. ആദ്യ പരാജയം വഴങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. ഡൽഹി ക്യാപിറ്റൽസിനെതീരായ മത്സരത്തിൽ 20 റൺസിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്.
ഡൽഹിക്കായി ബാറ്റിംഗിൽ തിളങ്ങിയത് ഡേവിഡ് വാർണറും നായകൻ ഋഷഭ്...
ബേബി മലിംഗയുടെ യോർക്കർ ഷോ 🔥 ഓരോവറിൽ തന്നെ മാർഷും സ്റ്റബ്സും ക്ലീൻ ബൗൾഡ്.
ഫാസ്റ്റ് ബോളിങ്ങിൽ തീ പടർത്തി പതിരാന എന്ന ബേബി മലിംഗ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു ഓവറിൽ തന്നെ 2 വിക്കറ്റുകൾ സ്വന്തമാക്കിയാണ് പതിരാന എല്ലാവരെയും ഞെട്ടിച്ചത്.
തന്റെ ബോളിംഗ്...
തകര്‍പ്പന്‍ നേട്ടവുമായി മഹേന്ദ്ര സിങ്ങ് ധോണി. ഇത് സ്വന്തമാക്കുന്ന ആദ്യ താരം.
ടി20 ക്രിക്കറ്റില്‍ 300 താരങ്ങളെ പുറത്താക്കി ഇതിഹാസ താരം മഹേന്ദ്ര സിങ്ങ് ധോണി. ഡല്‍ഹിക്കെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ പൃഥി ഷായെ പിടികൂടിയാണ് മഹേന്ദ്ര സിങ്ങ് ധോണി 300 പുറത്താക്കലില്‍ ഭാഗമായത്. ഈ നേട്ടത്തില്‍...
ഹൈദരാബാദിനെ പിടിച്ചുകെട്ടി ഗുജറാത്ത്. 7 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. മത്സരത്തിൽ ഗുജറാത്തിനായി ബോളിങ്ങിൽ തിളങ്ങിയത് 3 വിക്കറ്റ്കൾ സ്വന്തമാക്കിയ മോഹിത് ശർമയാണ്.ശേഷം ബാറ്റിംഗിൽ...
“ആ 2 താരങ്ങളെ പുറത്താക്കൂ, ഡുപ്ലസ്സിസ് 3ആം നമ്പറിൽ ഇറങ്ങൂ”. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ശ്രീകാന്ത്..
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി ഒരു ഹോം മത്സരത്തിൽ പരാജയം നേരിട്ട ടീം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ പരാജയമാണ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്. മത്സരത്തിൽ 183 എന്ന...