തകര്‍പ്പന്‍ നേട്ടവുമായി മഹേന്ദ്ര സിങ്ങ് ധോണി. ഇത് സ്വന്തമാക്കുന്ന ആദ്യ താരം.

ms dhoni 300 catch

ടി20 ക്രിക്കറ്റില്‍ 300 താരങ്ങളെ പുറത്താക്കി ഇതിഹാസ താരം മഹേന്ദ്ര സിങ്ങ് ധോണി. ഡല്‍ഹിക്കെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ പൃഥി ഷായെ പിടികൂടിയാണ് മഹേന്ദ്ര സിങ്ങ് ധോണി 300 പുറത്താക്കലില്‍ ഭാഗമായത്. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിങ്ങ് ധോണി.

369 മത്സരങ്ങളില്‍ നിന്നായി 213 ക്യാച്ചും 87 ക്യാച്ചുമാണ് ധോണി നടത്തിയട്ടുള്ളത്.

Most Dismissal by wicket keeper in T20

  • MS Dhoni – 300
  • Kamran Akmal – 274
  • Dinesh Karthik – 274
  • Quinton De Kock – 270
  • Jos Buttler – 209
See also  "ആ 2 താരങ്ങളെ പുറത്താക്കൂ, ഡുപ്ലസ്സിസ് 3ആം നമ്പറിൽ ഇറങ്ങൂ". ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ശ്രീകാന്ത്..
Scroll to Top