IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

ലോകകപ്പിനായുള്ള റേസിൽ സഞ്ജു മുമ്പിൽ, കിഷനെയും രാഹുലിനെയും പിന്തള്ളി..

2024 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. കേവലം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ പുറത്തുവരും. ഇതിനായി ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ...

“ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല”- സേവാഗിന്റെ രൂക്ഷ വിമർശനം.

ഗുജറാത്തിനെതിരായ ഐപിഎൽ മത്സരത്തിൽ 3 വിക്കറ്റുകളുടെ പരാജയമാണ് പഞ്ചാബ് കിംഗ്സിന് നേരിടേണ്ടി വന്നത്. ശിഖർ ധവാന് പരിക്കേറ്റതിന് ശേഷം വലിയ രീതിയിലുള്ള പരാജയങ്ങളാണ് പഞ്ചാബിന് ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ളത്. നിലവിൽ പോയിന്റ്സ് ടേബിളിൽ...

“കോഹ്ലി ദേഷ്യപെട്ടതിൽ തെറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ കരുതിയ ഫലമല്ല കിട്ടിയത്”- പിന്തുണയുമായി ഡുപ്ലസിസ്.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഒരു റണ്ണിന്റെ പരാജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ അവസാനം നിമിഷം വരെ വലിയ പോരാട്ടം നയിക്കാൻ ബാംഗ്ലൂരിന് സാധിച്ചു. എന്നാൽ കൃത്യമായ സമയത്ത് കൊൽക്കത്തയുടെ ബോളർമാർ മികവ്...

തെവാട്ടിയയുടെ ചിറകിലേറി ഗുജറാത്ത്‌. പഞ്ചാബിനെ തറപറ്റിച്ചത് 3 വിക്കറ്റുകൾക്ക്.

പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗുജറാത്ത് ടീം. താരതമ്യേന ലോ സ്കോറിങ്ങായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്തിനായി ബോളിങ്ങിൽ തിളങ്ങിയത് സായി കിഷോർ ആയിരുന്നു. ബാറ്റിംഗിൽ നിർണായക...

24 കോടിയുടെ ചെണ്ട. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ. ത്രില്ലിങ്ങ് പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് ഒരു റണ്‍സ് വിജയം.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്തയ്ക്ക് ഒരു റണ്ണിന്റെ തകർപ്പൻ വിജയം. ആവേശം അലതല്ലിയ മത്സരത്തിൽ അവസാന പന്തിൽ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി അവസാന ഓവറിൽ 3 സിക്സറുകൾ പറത്തി കരൺ ശർമ...

“ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും രോഹിത് പരാജയമായി. അതുകൊണ്ട് മുംബൈ രോഹിതിനെ മാറ്റി”. കാരണം പറഞ്ഞ് ഉത്തപ്പ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചപ്പോൾ മുതൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത് മുംബൈ ഇന്ത്യൻസ് തന്നെയാണ്. കഴിഞ്ഞ സീസണുകളിൽ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്ത നായകൻ രോഹിത് ശർമയെ മുംബൈ നായക സ്ഥാനത്ത്...

അമ്പയർമാരെ കബളിപ്പിച്ച് മുംബൈ താരങ്ങൾ. കയ്യോടെ പിടിച്ച് ബിസിസിഐ. കടുത്ത ശിക്ഷ.

മുംബൈ ബാറ്റർ ടിം ഡേവിഡിനും ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡിനും പിഴ ചുമത്തി ബിസിസിഐ. മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഐപിഎല്ലിന്റെ നിയമം ലംഘിച്ചതിനാണ് ഇരു താരങ്ങൾക്കും ബിസിസിഐ പിഴ ചുമത്തിയത്. "മുംബൈ...

ബാറ്റിംഗിൽ ഹെഡ് പവർ, ബോളിങ്ങിൽ നടരാജൻ ബുള്ളറ്റ്. ഡൽഹിയെ വകവരുത്തി ഹൈദരാബാദ്.

ഡൽഹിക്കെതിരായ മത്സരത്തിൽ അത്യുഗ്രൻ വിജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ 67 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ഓപ്പണർ ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ്, അഭിഷേക്...

അടിയോടടി. പിറന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍

ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ ബാറ്റിംഗ് വിസ്മയവുമായി ഹൈദരബാദ് ഓപ്പണര്‍മാര്‍. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡ് സിക്സടിച്ച് തുടങ്ങിയത് എത്തി ചേര്‍ന്നത് ഐപിഎല്‍ റെക്കോഡില്‍. പവര്‍പ്ലേയില്‍ എറിഞ്ഞ എല്ലാവരും 19 നു മുകളില്‍ റണ്‍സ് വഴങ്ങിയതോടെ...

രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.

ചെന്നൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ലക്നൗവിന്റെ നായകൻ കെഎൽ രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ ചെന്നൈയുടെ ബോളർമാരെ പൂർണ്ണമായും ആക്രമണ ശൈലിയിൽ നേരിടാൻ രാഹുലിന് സാധിച്ചു. മത്സരത്തിൽ 53 പന്തുകളിൽ 82...

160 റൺസിൽ ചെന്നൈയെ ഒതുക്കാൻ നോക്കി, പക്ഷേ ധോണി ഞങ്ങളെ ഞെട്ടിച്ചു. രാഹുൽ തുറന്ന് പറയുന്നു.

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേരിട്ടത്. എന്നാൽ മത്സരത്തിൽ ആരാധകരെ പൂർണമായും ആവേശത്തിലാക്കിയ ഇന്നിങ്സാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്. മത്സരത്തിൽ...

ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ – ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. ഓപ്പണറായ ക്വിന്റൻ ഡികോക്കിന്റെയും നായകൻ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ്...

മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വെടിക്കെട്ട് ഫിനിഷിങ്ങുമായി മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ എട്ടാമനായി ക്രീസിലേത്തിയ ധോണി 9 പന്തുകളിൽ 28 റൺസാണ് നേടിയത്. മത്സരത്തിൽ 3 ബൗണ്ടറികളും...

ധോണി ഈ ഐപിഎൽ കൊണ്ട് കരിയർ അവസാനിപ്പിക്കരുത്. അഭ്യർത്ഥനയുമായി സ്‌റ്റെയ്‌ൻ.

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ ശ്രദ്ധകേന്ദ്രം 42കാരനായ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ്. ക്രിക്കറ്റ് മൈതാനത്തിൽ തന്റെ അവസാന സമയങ്ങളിലും തട്ടുപൊളിപ്പൻ പ്രകടനങ്ങളുമായി ആരാധകരെ ഞെട്ടിക്കാൻ ധോണിയ്ക്ക് സാധിക്കുന്നുണ്ട്. 2024...

7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ, മുംബൈ നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിംഗിൽ തന്റെ മോശം ഫോം തുടരുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഹർദിക്ക് കാഴ്ചവെച്ചത്. മത്സരത്തിൽ കേവലം...