സഞ്ചുവും റിഷഭ് പന്തും സ്ക്വാഡില്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു.
2024 ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക്ക് പാണ്ട്യ എത്തുമ്പോള്‍ റിങ്കുവിന്...
സഞ്ജു ഇന്ത്യയുടെ ഭാവി നായകനാണ്. ലോകകപ്പിനുള്ള ടീമിൽ ഉണ്ടാവണം. നിർദ്ദേശവുമായി റെയ്‌ന.
2024 ട്വന്റി20 ലോകകപ്പ് ജൂണിലാണ് ആരംഭിക്കുന്നത്. അമേരിക്കയിലും വെസ്റ്റിൻഡീസിനുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഏതൊക്കെ താരങ്ങൾ ഉൾപ്പെടും എന്ന ആകാംക്ഷയിലാണ് ആരാധകർ. നാളെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കുന്നത്.
ഈ...
ലോകകപ്പിൽ 7ആം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള കഴിവ് ജഡേജയ്ക്കില്ല. തുറന്ന് പറഞ്ഞ് ടോം മൂഡി.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് നാളെ പ്രഖ്യാപിക്കുകയാണ്. ഒരുപാട് ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും അറുതി വരുത്തിയാണ് നാളെ സ്‌ക്വാഡ് പ്രഖ്യാപിക്കാൻ ഇരിക്കുന്നത്. എന്നാൽ ഇതിന് മുൻപായി ഇന്ത്യ ടീമിന് ചില നിർദ്ദേശങ്ങൾ നൽകി...
ഫിൽ സോൾട്ടിന്റെ വെടിക്കെട്ട് 🔥 പന്തിന്റെ ടീമിനെ കെട്ടുകെട്ടിച്ച് കൊൽക്കത്ത.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അർത്ഥസെഞ്ച്വറി നേടിയ ഫിൽസ് സോൾട്ടാണ് കൊൽക്കത്തയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.
ബോളിങ്ങിൽ വരുൺ ചക്രവർത്തി...
സഞ്ചു സ്ഥാനം ഉറപ്പിച്ചിരുന്നു. പക്ഷേ ടീം മാനേജ്മെന്‍റിനു വേണ്ടത് മറ്റൊരു താരത്തെ. റിപ്പോര്‍ട്ട്
ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ച അഹമ്മദാബാദിൽ യോഗം ചേരുമ്പോൾ, സഞ്ജു സാംസണാണ് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. ഐപിഎല്ലിലെ തകര്‍പ്പന്‍...
“എന്റെ സ്ട്രൈക്ക് റേറ്റ് ഞാൻ ശ്രദ്ധിക്കുന്നില്ല. ടീം വിജയിക്കുക എന്നതാണ് പ്രധാനം “- കോഹ്ലി പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമാണ് ബാംഗ്ലൂർ ബാറ്റർ വിരാട് കോഹ്ലി. ബാംഗ്ലൂരിനായി എല്ലാ മത്സരങ്ങളിലും മികച്ച സ്കോറുകൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ വിരാട്ടിന്റെ...
“കോഹ്ലി ദൈവമല്ല, മനുഷ്യനാണ്.. മനുഷ്യരെപോലെയെ കളിക്കാൻ പറ്റൂ”- സ്ട്രൈക്ക് റേറ്റ് കാര്യത്തിൽ സിദ്ധുവിന്റെ നിലപാട്..
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ബാറ്ററാണ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി. പല മത്സരങ്ങളിലും മികച്ച സ്കോറുകൾ കെട്ടിപ്പടുക്കാൻ സാധിക്കുന്നുണ്ടെങ്കിലും കോഹ്ലിക്ക് വേണ്ട രീതിയിൽ സ്ട്രൈക്ക്...
ബോളർമാർക്ക് ഒരു സഹായവുമില്ല, ചെറിയ ഗ്രൗണ്ടുകളും ഫ്ലാറ്റ് പിച്ചും. ഐപിഎല്ലിനെ വിമർശിച്ച് മുഹമ്മദ് സിറാജ്..
അമിതമായ റൺ ഒഴുക്ക് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രത്യേകതയാണ്. 2024 ഐപിഎൽ സീസണിലെ പ്രധാന മത്സരങ്ങളിലൊക്കെയും 200 റൺസിലധികം ടീമുകൾ നേടുന്നത് കാണാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ചില സമയങ്ങളിൽ ടീമിന്റെ സ്കോർ...
സഞ്ജു ലോകകപ്പിൽ, രാഹുൽ പുറത്ത്. സർപ്രൈസ് ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം.
2024 ട്വന്റി20 ലോകകപ്പിനുള്ള തന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വസീം ജാഫർ. ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടൂർണമെന്റിനുള്ള ടീമിനെയാണ് ജാഫർ തെരഞ്ഞെടുത്തിരിക്കുന്നത്. ജാഫറിന്റെ ടീമിലെ പ്രധാന കാര്യം...
കയ്യില്‍ പശ തേച്ചാണോ ഡാരില്‍ മിച്ചല്‍ ഫീല്‍ഡ് ചെയ്യാന്‍ വന്നത് ?? 5 ക്യാച്ചും റെക്കോഡും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെതിരെ കൂറ്റന്‍ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ 78 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ...
ചെപ്പോക്കില്‍ ചേസ് ചെയ്യാന്‍ ഹൈദരബാദിനു കഴിഞ്ഞില്ലാ. 78 റണ്‍സിന്‍റെ കൂറ്റന്‍ വിജയം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ തിരിച്ചുവരവ് നടത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പൂർണ്ണമായും ആക്രമണ ക്രിക്കറ്റ് കളിച്ചിരുന്ന...
കോഹ്ലി – ജാക്‌സ് ആക്രമണം 🔥 വമ്പൻ വിജയം നേടി ബാംഗ്ലൂർ.. ജാക്സിന് സെഞ്ച്വറി, കോഹ്ലിയ്ക്ക് ഫിഫ്റ്റി..
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 201 എന്ന വിജയലക്ഷ്യം 9 വിക്കറ്റുകൾ ശേഷിക്കെയാണ് ബാംഗ്ലൂർ മറികടന്നത്. 24 പന്തുകൾ ശേഷിക്കവെയായിരുന്നു...
“ഇനിയും സഞ്ജുവിനെ ഒഴിവാക്കിയാൽ അത് അനീതി തന്നെയാണ്”- പിന്തുണ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം..
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് അനൗൺസ് ചെയ്യാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴും ഇന്ത്യൻ ടീമിലെ ചില സ്പോട്ടുകൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇതിൽ പ്രധാനപ്പെട്ടത് വിക്കറ്റ് കീപ്പർ തസ്തികയാണ്....
“സഞ്ജു ലോകകപ്പിൽ സ്ഥാനം അർഹിയ്ക്കുന്നു”- പിന്തുണയുമായി 2011ലെ ലോകകപ്പ് ഹീറോ.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യക്കായി കുറച്ചു വർഷങ്ങളായി കളിക്കുന്നുണ്ടെങ്കിലും സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ 2024...
“നിങ്ങൾ തഴയുംതോറും, അവൻ ഉദിച്ചുയരും”.. എല്ലാവരെയും പിന്നിലാക്കി സഞ്ജു ലോകകപ്പിലേക്ക്..
2024 ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് തീരുമാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വച്ചിരിക്കുന്നത്. 2024 ഐപിഎല്ലിൽ ഉടനീളം ഇത്തരത്തിൽ വമ്പൻ പ്രകടനങ്ങളുമായി സഞ്ജു രംഗത്ത്...