Admin

“സച്ചിൻ സാറിന്റെ വാക്കുകൾ സെഞ്ച്വറി നേടാൻ ആത്മവിശ്വാസം നൽകി”. സദ്രാന്റെ വാക്കുകൾ ഇങ്ങനെ.

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു അഫ്ഗാനിസ്ഥാൻ താരം ഇബ്രാഹിം സദ്രാൻ കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാനായി ഓപ്പണറായാണ് സദ്രാൻ ക്രീസിലെത്തിയത്. ഇന്നിംഗ്സിൽ വളരെ മികച്ച രീതിയിൽ ഓസ്ട്രേലിയൻ ബോളിങ്ങിനെ...

റാഷിദ് ഖാനൊപ്പം ഡാൻസ് ചെയ്ത് ഇർഫാൻ പത്താൻ. അഫ്ഗാന്റെ വിജയാഘോഷത്തിൽ ഇന്ത്യൻ പങ്കാളിത്തം.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരു ചരിത്ര വിജയം തന്നെയായിരുന്നു അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ഏകദിനങ്ങളിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ടീമിനെ പരാജയപ്പെടുത്തുന്നത്. മാത്രമല്ല 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മുൻപ് ഇംഗ്ലണ്ട് ടീമിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു മത്സരത്തിൽ...

വീണ്ടും സിക്സർ റെക്കോർഡ്. ചരിത്രം മാറ്റി അപൂർവ നേട്ടവുമായി രോഹിത്.

2023 ഏകദിന ലോകകപ്പിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായാണ് രോഹിത് ശർമ തിളങ്ങുന്നത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലും വെടിക്കെട്ട് പ്രകടനം തന്നെ രോഹിത് കാഴ്ചവയ്ക്കുകയുണ്ടായി. 274 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി പവർപ്ലേ ഓവറുകളിൽ തീയായി മാറാൻ രോഹിതിന് സാധിച്ചു. മത്സരത്തിൽ 40...

ഇത് ഇന്ത്യയാണ്, ഇവിടെ ‘പാകിസ്ഥാൻ കി ജയ്’ വിളിക്കേണ്ട. പാക് ആരാധകനെ വിലക്കി പോലീസ്. വിമർശനം ശക്തം.

2023 ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരത്തിനിടെ വീണ്ടും വിവാദം. ലോകകപ്പിലെ പാക്കിസ്ഥാൻ- ഓസ്ട്രേലിയ മത്സരത്തിനിടെയാണ് ഒരു പോലീസുകാരന്റെ ഇടപെടൽ വലിയ രീതിയിൽ ചർച്ചയായി മാറിയത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ഓസ്ട്രേലിയ- പാക്കിസ്ഥാൻ മത്സരം നടന്നത്. നിർണായക മത്സരമായതിനാൽ തന്നെ ഒരുപാട്...

റിസ്വാനോട് മൈതാനത്ത് നമസ്കരിക്കാൻ ആര് പറഞ്ഞു? പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിനെതിരെ മുൻ പാക് താരം..

ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിനുശേഷം വീണ്ടും വിവാദങ്ങൾ ഉയരുകയാണ്. മത്സരത്തിൽ ഇന്ത്യൻ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ വളരെ മോശം പെരുമാറ്റത്തിനും മൈതാനത്തെ പിന്തുണയില്ലായ്മയ്ക്കും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പരാതി നൽകിയിരുന്നു. മത്സരം ഒരു ഐസിസി ടൂർണമെന്റായി തോന്നിയില്ലെന്നും ബിസിസിഐ...

രോഹിത് ഇന്ത്യയുടെ ബെസ്റ്റ് നായകൻ. ലോകകപ്പിൽ ഇന്ത്യയെ തോൽപിക്കാൻ എതിർടീമുകൾ വിയർക്കും. പോണ്ടിംഗ് പറയുന്നു.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നായകനാവാൻ ഏറ്റവും യോജിച്ച താരം തന്നെയാണ് രോഹിത് ശർമ എന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്താണ് രോഹിത്തിന്റെ മേന്മകൾ പോണ്ടിംഗ്...