കളിച്ചത് വെറും 86 ടെസ്റ്റുകൾ. എന്നാൽ ലോക ക്രിക്കറ്റിലെ ബോളിംഗ് പതാകാവാഹകരിൽ അയാളുടെ സ്ഥാനം പ്രഥമഗണനീയമാണ്
വലിഞ്ഞ് മുറുകിയ മുഖഭാവത്തോടെ തീക്കട്ട പോലെ ജ്വലിക്കുന്ന കണ്ണുകളോടെ വളരെ അനായാസമായ ആക്ഷനിൽ ബാറ്റ്സ്മാനെ ഭയപ്പെടുത്തുന്ന എല്ലാ ചേരുവകളും ചാലിച്ച് അയാൾ പന്തെറിയുമ്പോൾ ബാറ്റ്സ്മാൻ്റെ മനസ്സിൽ ഒരു ഭയം ഉടലെടുക്കും .ഒടുവിൽ ആ...
83 ആം വയസ്സിൽ ലോകത്തോട് വിട പറയുമ്പോഴും ജോൺ ആ വലിയ റെക്കോർഡ് സൂക്ഷിപ്പുകാരനായി തന്നെയാണ് ജീവിതത്തിൽ നിന്നും...
2006 ലാഹോറിൽ പാകിസ്ഥാനെതിരെ വീരേന്ദർ സേവാഗ് നടത്തിയ കടന്നാക്രമണസമയത്താണ് ജോൺ എഡ്റിച്ച് എന്ന പേര് ക്രിക്കറ്റ് ലോകം കൂടുതൽ ശ്രദ്ധിക്കുന്നത് .അന്ന് പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച വീരു 247 പന്തിൽ...
ശാസ്ത്രി ഒരിക്കലും വളരെയധികം പ്രതിഭാശാലി ആയിരുന്നില്ല. ലോക ക്രിക്കറ്റിൽ നിരന്തരം തിളങ്ങാനുള്ള പ്രതിഭയൊന്നും അയാൾക്കില്ലായിരുന്നു
ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു.
"ഞാൻ ടെസ്റ്റിൽ അരങ്ങേറിയത് ഒരു ഫെബ്രുവരിയിൽ (1981) ന്യൂസിലാൻറിനെതിരെയായിരുന്നു. വിവാഹം വഴി ബാച്ചിലർ ലൈഫിൽ ക്ലീൻ ബൗൾഡാവുന്നതിനും ഫെബ്രുവരി (1990) തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികം " - ഗാവസ്കർ...
ക്രിക്കറ്റിൻ്റെ മെക്കയിലെ ഇന്ത്യൻ താരത്തിളക്കം
ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു.
ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയാണ്. 27 റൺസ് കടവുമായി രണ്ടാമിന്നിങ്ങ്സ് തുടങ്ങിയ...
നഷ്ടപ്പെട്ടു പോയ വസന്തം. ഇന്ത്യയുടെ രണ്ടാം കോഹ്ലി 28ാം വയസ്സില്‍ വിരമിച്ചു.
ഇന്ത്യയുടെ 2012 അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിന്റെ നായകനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത കോഹ്ലിയെന്നായിരുന്നു പലരും വാഴ്ത്തിയിരുന്നത്. എന്നാല്‍ പിന്നീട് കിട്ടിയ വേദികളില്‍...
കോടതി വെറുതെ വിട്ട ഒരു കളിക്കാരന്റെ കരിയർ നശിപ്പിച്ചതിന് എല്ലാ തലങ്ങളിൽ ഉള്ളവർക്കും അവരവരുടേതായ പങ്കുണ്ട്.
ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു.
ട്രെവർ ചാപ്പൽ എന്ന മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ തന്റെ ജീവിത സായാഹ്നത്തിൽ ഗോൾഫ് കളിയും കുട്ടികൾക്ക് കോച്ചിങ്ങും മറ്റുമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്റെ ഓരം ചേർന്ന് എവിടെയോ...
ശൂന്യതയില്‍ നിന്നും പിറന്ന ഒരു ഭീകര ഇന്നിംഗ്സ്
ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ ധനേഷ് ദാമോദരന്‍ എഴുതുന്നു
" എതിർ ടീമിന് എന്നും തലവേദന ഉണ്ടാക്കുന്ന താരമാണവൻ .കളിയുടെ ഏത് ഘട്ടത്തിലും ,ആവശ്യമുള്ളപ്പോൾ ബൗണ്ടറി നേടാൻ കെല്പുള്ളവൻ. അവന്റെ മുദ്ര പതിപ്പിക്കുന്ന റണ്ണൗട്ടുകൾ ഏത്...
പരിഹസിച്ചവർക്ക് ഇനി വിശ്രമിക്കാം സ്വീകരണം ഏറ്റുവാങ്ങി സൂപ്പർ താരം ഇന്ത്യൻ ക്യാംപിലേക്ക്
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇന്ത്യൻ ടീമിനും ഒപ്പം ക്രിക്കറ്റ് പ്രേമികൾക്കും സന്തോഷം സമ്മാനിച്ച്...
ഗാംഗുലിയെ ഇഷ്ടപ്പെടുകയോ , ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം. പക്ഷെ അദ്ദേഹത്തെ നിങ്ങൾക്ക് ബഹുമാനിക്കാതിരിക്കാനാവില്ല
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരം സൗരവ് ഗാംഗുലിയെ പറ്റി ധനേഷ് ദാമോദരൻ എഴുതുന്നു
എടുത്തു കാട്ടാൻ അയാൾക്ക് ലോക കിരീടങ്ങൾ ഇല്ലായിരിക്കാം. തൻ്റെ കാലത്തെ മറ്റ് പ്രതിഭാസങ്ങൾ വിക്കറ്റിൻ്റെ ഇരുവശത്തേക്കും അനായാസം പന്തിനെ...
ഐപിഎൽ കളിക്കുമ്പോൾ വിദേശ ടീം അംഗങ്ങളോട് എല്ലാ രഹസ്യങ്ങളും തുറന്നുപറയാറില്ല : വെളിപ്പെടുത്തലുമായി അജിൻക്യ രഹാനെ
ഐപിഎല്ലില്‍ ഒരേ ഫ്രാഞ്ചൈസി ടീമിൽ കളിക്കുന്നവരാണെങ്കിലും കൂടെ ഉള്ള സഹതാരങ്ങളായ വിദേശ താരങ്ങള്‍ക്ക് പലപ്പോഴും ഗെയിം പ്ലാന്‍ പൂര്‍ണമായും പറഞ്ഞുകൊടുക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകൻ അജിൻക്യ രഹാനെ. ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും...
Gymslave – The Success Story ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മാസ്ക് മേക്കർസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മാസ്ക് പാർട്ണർ എന്ന നിലയിൽ എല്ലാ മലയാളികൾക്കും സുപരിചിതമായ പേരാണ് - Gymslave. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ക്ലബ്ബിന് സ്വന്തമായി മാസ്ക് പാർട്ണർ ഉണ്ടാവുന്നത്. ആ...