ഇന്ത്യയിൽ മാത്രമല്ല, അവർ മോശമായാൽ പണി ഇംഗ്ലണ്ടിനും ഉണ്ടാകും; ഇന്ത്യൻ സൂപ്പർതാരങ്ങളെ കുറിച്ച് മുൻ ഇംഗ്ലണ്ട് താരം
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെ മികച്ച നായകന്മാരാണ് എംഎസ് ധോണിയും വിരാട് കോഹ്ലിയും. ഇന്ത്യക്കുവേണ്ടി മൂന്ന് ഐസിസി കിരീടങ്ങൾ ആണ് ധോണി നേടി കൊടുത്തിട്ടുള്ളത്. ഐസിസി കിരീടങ്ങൾ ഒന്നുമില്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെ...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മിന്നുന്ന പ്രകടനം; അർഷദീപിനെ വാനോളം പുകഴ്ത്തി കെ.എൽ രാഹുൽ.
ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്തത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 106 റൺസ് മാത്രമാണ് ഇന്ത്യക്കെതിരെ ഇന്നലെ തിരുവനന്തപുരം കാര്യവട്ടം...
ഇത് വളരെയധികം ഭയാനകരമായ അവസ്ഥയാണ്. കേരളത്തിലെ തെരുവ് നായ്ക്കൾക്ക് വേണ്ടി ശബ്ദമുയർത്തി രാഹുലിന് പിന്നാലെ ധവാനും
നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗുരുതരമായ പ്രശ്നമാണ് തെരുവുനായ ആക്രമണം. ഒരുപാട് പേരെ തെരുവ് നായക്കൾ ആക്രമിച്ച് പലരും മരിക്കുകയും , പലർക്കും പരിക്കു പറ്റുകയും ചെയ്തിട്ടുണ്ട്. തുടർന്ന് തെരുവ് നായ്ക്കളെ കൂട്ടത്തോടെ...
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആർക്കും വേണ്ടേ? ചെൽസിയുമായി ചർച്ച നടത്തി ജോർജ് മെൻഡസ്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതാ താരത്തെ ടീമിലെത്തിക്കാൻ വേണ്ടി റൊണാൾഡോയുടെ ഏജൻ്റായ ജോർജ്...
ഒരു ക്യാപ്റ്റൻ എന്ന നിലയിലെ വിരാടിനെ മിസ്സ് ചെയ്യും, അയാളുടെ വിജയാഹ്ലാദങ്ങളും ആക്രോശങ്ങളും
T 20 ക്യാപ്റ്റനായ് താങ്കളുടെ അവസാന മത്സരമല്ലെ, ബാറ്റിങ് ഓർഡറിൽ ഒരല്പം മുൻപ് ഇറങ്ങിക്കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട് മാച്ചിന് ശേഷമുള്ള പ്രസന്റേഷൻ ചടങ്ങിൽ...അതിനയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു
" വേൾഡ് കപ്പ് പോലെയുള്ള...
കാത്തിരിക്കുകയാണ്..ഒരിക്കൽ കൂടി ആ ഐസിസി ട്രോഫിയുടെ മധുരം നുണയുവാൻ
ഓരോ വേൾഡ് കപ്പിൽ നിന്നുള്ള പുറത്താകലുകളും മനസ്സിനെ ആ പഴയ ഓർമ്മകളിലേക്ക് നയിക്കും ,ക്രിക്കറ്റിനെ സ്നേഹിച്ചു തുടങിയ ,ക്രിക്കറ്റിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ലെന്ന ചിന്തകൾ മനസ്സിനെ കീഴടക്കാൻ തുടങിയ ആ ദിനങ്ങളിലേക്ക് ഓർമ്മകൾ കൈപിടിച്ചു...
അന്ന് എഴുന്നേറ്റ രോമങ്ങള്‍ ഇന്നും താഴ്ന്നട്ടില്ലാ. ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടത്തിലെ മറക്കാനാവത്ത സംഭവം.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ പരമകോടിയിൽ ആറാടിച്ച "പ്രസാദവരം" സംഭവിച്ച സുവർണ്ണദിനം
അകീല്‍ ഹൊസൈന്‍റെ തകര്‍പ്പന്‍ ക്യാച്ച്. അവിശ്വസിനീയം !! വീഡിയോ കാണാം
ഐസിസി ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ വിജയം. സ്റ്റാര്‍ നിരയുമായി എത്തിയ വെസ്റ്റ് ഇന്‍ഡീസിനെ 55 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില്‍ 4 വിക്കറ്റ്...
എറിയുന്ന ബൗളറുടെ മികവോ, അദ്ദേഹത്തിന്റെ വേഗതയോ ആ മനുഷ്യനെ ഒരിക്കലും പേടി പെടുത്തിയിരുന്നില്ല
കളിയുടെ ആദ്യ ഓവറിൽ ഒരു ബാറ്റ്സ്മാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നു അദ്ദേഹം തൻറെ കൈകൾ 360 ഡിഗ്രിയിൽ കറക്കുന്നുണ്ടായിരുന്നു, ആരെയും കൂസാതെ അദ്ദേഹം സ്ട്രൈക്ക് എടുക്കാൻ തയ്യാറായി പക്ഷേ ബൗളർ തന്റെ ആദ്യ...
സഞ്ജു സാംസൺ കുറച്ച് നല്ല വാക്കുകൾ അർഹിക്കുന്നില്ലേ?
സഞ്ജു മോശമായി കളിക്കുമ്പോൾ അയാളെ കുരിശിൽ തറയ്ക്കാൻ പലർക്കും ഭയങ്കര ആവേശമാണ്. പക്ഷേ അയാളുടെ മേന്മകൾ അംഗീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഡെൽഹിയ്ക്കെതിരെ സഞ്ജു ഒരു ഒറ്റയാൾ പോരാട്ടം നടത്തിയിട്ടുണ്ട്. എന്നിട്ടും ചുരുക്കം ചിലർ...