മത്സരങ്ങൾ ഓസ്‌ട്രേലിയയിൽ നടത്തുവാൻ എല്ലാം ശ്രമങ്ങളും നടത്തി :പരമ്പര റദ്ധാക്കിയതിൽ വിശദീകരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ
ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ദക്ഷിണാഫ്രിക്കയിലെ കൊറോണ സാഹചര്യം പരിഗണിച്ച് ഉപേക്ഷിക്കുവാൻ ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം അന്തിമമായി തീരുമാനിച്ചിരുന്നു. എന്നാൽ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നടത്തുന്നതിന് പകരം ഓസ്‌ട്രേലിയയിൽ നടത്തുവാനുള്ള എല്ലാവിധ അവസാനവട്ട ശ്രമം...
ഗാബ്ബയിലെ ഇന്ത്യൻ വിജയം കണ്ട് പൊട്ടിക്കരഞ്ഞു : വെളിപ്പെടുത്തലുമായി വി .വി .എസ് ലക്ഷ്മൺ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം കണ്ട് കണ്ണുകൾ വരെ നിറഞ്ഞ് പോയിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മൺ തുറന്ന് പറഞ്ഞു...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇടം നേടി കിവീസ് : ഫൈനൽ പ്രവേശനം സ്വപ്നം കണ്ട് മറ്റ് 3...
ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡ് യോഗ്യത ഉടനടി തന്നെ ഉറപ്പാക്കിയിരിക്കുന്നു.കനത്ത കൊവിഡ് ആശങ്കയെത്തുടർന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ധാക്കിയത് . മൂന്ന്ടെസ്റ്റുകളായിരുന്നു ഓസ്ട്രേലിയ...
ക്രിക്കറ്റിനോട് വിടപറഞ്ഞ് ഡിണ്ട :വിരമിക്കൽ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ താരം
ക്രിക്കറ്റിന്റെ സമസ്ത മേഖലകളിൽ നിന്നും സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ പേസർ അശോക് ഡിണ്ട. ഇന്ത്യക്കായി 13 ഏകദിന മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റും, 9 ട്വന്റി-ട്വന്റി മത്സരങ്ങളിലായി 17 വിക്കറ്റും...
കോവിഡ് ആശങ്ക ഭീഷണിയായി :ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കി
വർധിച്ചുവരുന്ന കൊവിഡ് വ്യാപനം ക്രിക്കറ്റിന് മുകളിൽ ഇപ്പോഴും ഭീഷണിയായി തുടരുന്നുണ്ട്. കോവിഡ് ആശങ്കയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് റദ്ദാക്കുവാൻ ഇപ്പോൾ തീരുമാനം വന്നത് .
ഓസീസ് ടീം പര്യടനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ...
ഒന്‍പത് താരങ്ങളുമായി കളിച്ചവര്‍ക്കെതിരെ ഒന്‍പത് ഗോളടിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.
ഓള്‍ഡ്ട്രാഫോഡില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. ചുവപ്പ് കാര്‍ഡ് കണ്ട് ഒന്‍പതുപേരുമായി ചുരുങ്ങിയ സതാംപ്ടണെ എതിരില്ലാത്ത ഒന്‍പതു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ കണ്ട ചുവപ്പ് കാര്‍ഡാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു മത്സരം...
ഇറ്റലിയില്‍ തിരിച്ചുവരവുമായി യുവന്‍റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇരട്ട ഗോള്‍
കോപ്പാ ഇറ്റാലിയ സെമിഫൈനലിലെ ആദ്യ പാദത്തില്‍ യുവന്‍റസിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ലൗതാറോ മാര്‍ട്ടിനെസിന്‍റെ ഗോളില്‍ മുന്നിലെത്തിയ ഇന്‍റര്‍മിലാനെതിരെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിലാണ് യുവന്‍റസിന്‍റെ വിജയം.
മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റില്‍ യുവന്‍റസ് ഗോള്‍കീപ്പര്‍...
വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും.
അവസാന മത്സരത്തില്‍ പരാജയപെട്ട രണ്ടു ടീമുകളായ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഗോവയിലെ ബംബോളിന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോടാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി നേരിട്ടത്. അതേ...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് : ന്യൂസിലാൻഡ് ഫൈനലിൽ
ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ് ടീം മാറി . വൈകാതെ നടത്തുവാനിരുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ടീം ഫൈനലിൽ ഇടം ഉറപ്പാക്കിയത്....
പുതിയ സീസണിലും 15 കോടിയുടെ കരാറിൽ പങ്കാളിയായി ധോണി : കൂടെ ഐപിൽ വരുമാനത്തിൽ റെക്കോർഡും
ഐപിൽ ക്രിക്കറ്റിൽ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി .അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം താരം വിരമിക്കൽ പ്രഖ്യാപിച്ചുവെങ്കിലും ഇത്തവണയും ഐപിൽ കളിക്കുമെന്ന് ചെന്നൈ...
ക്വാറന്റൈൻ പൂർത്തിയാക്കി ഇന്ത്യൻ താരങ്ങൾ :ചെപ്പോക്കിൽ പരിശീലനത്തിനിറങ്ങി
ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വേണ്ടിയാണ് . ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി കൊവിഡ് പരിശോധനകള്‍ക്ക് എല്ലാം ശേഷം...
രണ്ടാം ടെസ്റ്റിലും കാണികൾക്ക് പ്രവേശനം :ബിസിസിഐ നിന്ന് അനുകൂല നിലപാട്
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിപ്പിക്കും. അൻപത് ശതമാനം കാണികളെയും മാധ്യമപ്രവർത്തകരേയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ ആവശ്യപ്പെട്ടു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന മാധ്യമ റിപോർട്ടുകൾ...
വിജയിച്ചാലും തോറ്റാലും എതിരാളികളെ എപ്പോഴും ബഹുമാനിക്കും :കങ്കാരു കേക്ക് മുറിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അജിൻക്യ രഹാനെ
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയിച്ച് നാട്ടിലെത്തിയ ശേഷം ആരാധകർ കൊണ്ടുവന്ന കങ്കാരു കേക്ക് മുറിക്കാൻ വിസമ്മതിച്ചതിന് പിന്നിലെ കാരണം വിശദമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ. കങ്കാരു എന്നത് ഓസ്‌ട്രേലിയയുടെ ദേശീയ...
അവൻ കൂടി ടീമിനൊപ്പം ചേരുന്നത് ഇന്ത്യക്ക് ഇരട്ടി ശക്തി : ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ഇയാൻ ചാപ്പൽ
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇന്ത്യൻ മണ്ണിൽ നടക്കാനിരിക്കുന്ന നാല് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ആര് സ്വന്തമാക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുൻ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍. ആതിഥേയരായ ഇന്ത്യൻ ടീമിന് തന്നെയാണ്...
ബുംറയുടെ ബൗളിംഗ് ആക്ഷൻ എതിരാളികൾക്ക് പ്രശ്നമാണ് :തുറന്ന് പറഞ്ഞ് ജോസ് ബട്ട്ലർ
ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെയാണ് ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി കാത്തിരിക്കുന്നത് . ഇരു ടീമിലെയും താരങ്ങൾ പരമ്പരക്ക് മുന്നോടിയായായി ഹോട്ടലിൽ ക്വാറന്റൈനിലാണ് .ഫെബ്രുവരി 5ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന...