പുതിയ റോൾ ഏറ്റെടുത്ത് ജയ് ഷാ :ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു .
ക്രിക്കറ്റ് ഭരണ രംഗത്ത് തന്റെ ആധിപത്യം വർധിപ്പിച്ച് ജയ് ഷാ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) പുതിയ പ്രസിഡന്‍റായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഇന്നലെ തിരഞ്ഞെടുത്തു . ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്...
പത്ത് പേരുമായി ചുരുങ്ങിയ റയൽ മാഡ്രിഡിനെതിരെ ലെവന്റെക്കു വിജയം
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്‍റെ പ്രായശ്ചിത്തം റോജര്‍ മാര്‍ട്ടി ചെയ്തപ്പോള്‍ ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ലെവാന്‍റക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പത്തു പേരുമായി ചുരുങ്ങിയ റയലിനെതിരെ വിജയം നേടിയത്.
മത്സരം തുടങ്ങി ആദ്യ 9...
അശ്വിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം : ഇംഗ്ലണ്ട് പരമ്പരയിലും താരം ...
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്ന ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ വാനോളം പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ...
രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുവാൻ തീരുമാനിച്ച് ബിസിസിഐ : വിജയ് ഹസാരെ ട്രോഫി ഇത്തവണയും തുടരും
ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ബിസിസിഐയാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. കോവിഡ് മഹാമാരി കാലത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. അതിനാൽ തന്നെ...
പുതിയ വീട് എവിടെ വാങ്ങണം :ആരാധകരോട് അഭിപ്രായം ചോദിച്ച് റിഷാബ് പന്ത്
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ മിന്നും ബാറ്റിംഗ് പ്രകടനത്തിലൂടെ തന്നെ വിമർശിച്ചവർക്ക് എല്ലാം മറുപടി നൽകിയ താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷാബ് പന്ത്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക്...
ഈ വിജയം ടീമിന് ഏറെ അനിവാര്യമായത് : നായകനായ ആദ്യ ടെസ്റ്റ് ജയിച്ച സന്തോഷം പ്രകടമാക്കി ബാബർ...
ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 7 വിക്കറ്റ് വിജയം പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിന് ഏറെ അനിവാര്യമായ ഒന്നായിരുന്നവെന്ന് തുറന്ന് പറഞ്ഞ്ടെസ്റ്റ് ടീം നായകൻ ബാബർ അസംരംഗത്തെത്തി .
കിവീസ്...
സൂപ്പർ താരത്തെ തിരികെ വിളിച്ച് ഇംഗ്ലണ്ട് ടീം : ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ടീമിനൊപ്പം...
വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ജോണി ബെയ്ർസ്റ്റോയെ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ഉൾപ്പെടുത്തി. ഫെബ്രുവരി 13ന് ചെന്നൈയിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുൻപ് ബെയ്ർസ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ്...
ഇംഗ്ലണ്ടിനെ സ്പിൻ കെണിയിൽ വീഴ്ത്തുവാൻ ഇന്ത്യക്ക് ഇത്തവണ കഴിയില്ല :മുന്നറിയിപ്പുമായി ആർച്ചർ
ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര .ഇരു ടീമുകളും പരമ്പരക്ക് മുന്നോടിയായായി തങ്ങളുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു ....
സ്വന്തം മണ്ണിൽ വിജയവുമായി പാകിസ്ഥാൻ :ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ 7 വിക്കറ്റ് വിജയം
14 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം പാക്കിസ്ഥാനില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കുവാനിറങ്ങിയ ദക്ഷിണാഫ്രിക്കടീമിന് തോല്‍വിയോടെ തുടക്കം . ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റിന്റെ മിന്നും വിജയവുമായാണ് പാക്കിസ്ഥാന്‍ ടീം പരമ്പരയില്‍...
സയ്യദ് മുഷ്താഖ് അലി ട്രോഫി : ഫൈനലിൽ ഏറ്റുമുട്ടാൻ തമിഴ്നാടും ബറോഡയും
ഏറെ നാളത്തെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിൽ ക്രിക്കറ്റ് ആവേശമായി എത്തിയ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റ് കലാശപോരാട്ടത്തിനായി ഒരുങ്ങുന്നു . ഇന്നലെ നടന്ന ആദ്യ സെമി...
അബുദാബിക്ക് വീണ്ടും ഹരമായി ടി10 ക്രിക്കറ്റ് ടൂർണമെന്റ് : കിരീടത്തിനായി പോരാടുന്നത് 8 ടീമുകൾ
2 മാസ കാലം അബുദാബിയെ ആവേശം കൊള്ളിച്ച ടി:20 ആരവത്തിന് ശേഷം ഇപ്പോൾ കുട്ടിക്രിക്കറ്റിന്റെ മറ്റൊരു രൂപത്തിന്റെ ഹരത്തിലാണ് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം. പത്തോവർ ഫോർമാറ്റിൽ നടക്കുന്ന ടി:10 ലീഗിനായി ആകെ 8...
ഓസ്‌ട്രേലിയൻ പര്യടനത്തിലെ തന്റെ ബാറ്റിങിനെ വിമർശിച്ചവർക്ക് മറുപടിയുമായി പൂജാര
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ ബാറ്റിങ്ങിലെ മെല്ലപ്പോക്കിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ചേതേശ്വര്‍ പൂജാര. ഇത്തവണ 29.20 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര ഓസീസ് മണ്ണിൽ റൺസ് നേടിയത് ....
സ്മിത്തിനെ ഞങ്ങൾ തന്ത്രപരമായി പൂട്ടി അടുത്ത ലക്ഷ്യം റൂട്ട് :വെളിപ്പെടുത്തലുമായി ഇന്ത്യൻ ബൗളിംഗ് കോച്ച്
ഇന്ത്യ : ഓസ്ട്രേലിയ ആവേശകരമായ പരമ്പരക്ക് പിന്നാലെ ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ അടുത്ത വെല്ലുവിളിയാണ് ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര . ഇംഗ്ലണ്ട് പരമ്പരക്കായി തന്ത്രങ്ങൾ മിനുസ്സപെടുത്തി ഇന്ത്യൻ ടീം ഇറങ്ങുമെന്ന കാര്യം...
ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര :ഇന്ത്യൻ ടീമിനും ആശ്വാസം
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ .എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത്...
അടുത്തതായി രഞ്ജി ട്രോഫി വേണോ അതോ വിജയ് ഹസാരെ ട്രോഫി വേണോ :സംസ്ഥാന അസോസിയേഷനുകളെ സമീപിച്ച് ബിസിസിഐ
സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫി ടൂർണമെന്റിന് ശേഷം ഏത് പ്രാദേശിക ടൂര്‍ണ്ണമെന്റാണ് നടത്തേണ്ടതെന്ന് എന്ന ആശയ കുഴപ്പത്തിലാണ് ബിസിസിഐ ഇപ്പോൾ .എല്ലാ ക്രിക്കറ്റ് സംസ്ഥാന അസോസ്സിയേഷനുകളോടും ഇതേപ്പറ്റി ബിസിസിഐ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്...