ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് വീണ്ടും കോവിഡ് ഭീഷണി : പൂനെയില്‍ നിന്ന് വേദി മാറ്റുവാനൊരുങ്ങി ബിസിസിഐ
വീണ്ടും ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് മുകളിൽ കോവിഡ് ഭീഷണി.ഏകദിന പരമ്പര നടത്തുവാൻ തീരുമാനിച്ച മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്ന്...
മൊട്ടേറയിലെ പിച്ചിൽ ഭൂതമൊന്നുമില്ല പീറ്റേഴ്സൺ : മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് രോഹിത് ശർമ്മ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ച വിഷയമായി നിൽക്കുന്നത് പുതുക്കി പണിത മൊട്ടേറ സ്റ്റേഡിയത്തിലെ പിച്ചാണ് . ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് രണ്ടാംദിനം പൂര്‍ത്തിയാവുന്നതിന് മുമ്പെ അവസാനിച്ചതോടെയാണ് പിച്ചിനെ...
ഏതൊരു സാഹചര്യത്തിലും ജയിക്കുവാൻ കഴിയുന്ന ടീമാണ് ഇന്ത്യ &ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമിന്റെ അടയാളം :ഇന്ത്യൻ ടെസ്റ്റ്...
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ .ലോകത്തിലെ എക്കാലത്തെയും മികച്ച ടീമാകുവാനുള്ള എല്ലാ ഗുണങ്ങളും ടീം ഇന്ത്യക്ക് കൈവശമുണ്ടെന്ന് അഭിപ്രായപ്പെട്ട മുൻ ഓസീസ് ഓപ്പണർ എവിടെയും...
ക്രിക്കറ്റിൽ നിന്ന് സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ച് യൂസഫ് പത്താനും വിനയ് കുമാറും
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഇന്നലെ സാക്ഷിയായത് 2 മുൻ ഇന്ത്യൻ താരങ്ങളുടെ വിരമിക്കൽ പ്രഖ്യാപനത്തിനാണ് .വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ആരാധകരെ ഏറെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന്...
ചിന്നസ്വാമിയിൽ കേരളത്തിനെതിരെ സെഞ്ച്വറി അടിച്ച് ദേവ്ദത്ത് പടിക്കല്‍ : ടൂർണമെന്റിൽ സച്ചിൻ ബേബിക്കും സംഘത്തിന് ആദ്യ തോൽവി
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി .ടൂർണമെന്റിൽ ആദ്യ 3 മത്സരവും ജയിച്ച് ഗ്രൂപ്പിൽ അപരാജിതരായ സച്ചിൻ ബേബിയേയും സംഘത്തിനെയും കർണാടകയാണ് തോൽപ്പിച്ചത് .കേരളം ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം കർണാടക...
പിച്ചിനെ കുറ്റം പറയാതെ കോഹ്ലി ഐസിസി തീരുമാനിക്കട്ടെയെന്ന് റൂട്ട് : മൊട്ടേറയിൽ അഭിപ്രായങ്ങൾ വ്യക്തമാക്കി നായകന്മാർ
മൊട്ടേറയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കേവലം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതോടെ ക്രിക്കറ്റ് ലോകത്തിൽ ടീം ഇന്ത്യക്ക് നേരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഉയരുന്നത് . മൊട്ടേറയിൽ പിച്ചിൽ സ്പിന്‍ കെണിയൊരുക്കി...
ഗുജറാത്തിയിൽ അക്ഷറിനോട് സംസാരിച്ച് നായകൻ കോഹ്ലി : വൈറലായ വീഡിയോ കാണാം
മൊട്ടേറയിലെ പിങ്ക് ബോൾ ടെസ്റ്റ് ഇന്ത്യൻ ടീമിൽ ഒരിക്കലും മറക്കുവാനിടയില്ലാത്ത താരമാണ് അക്ഷർ പട്ടേൽ .തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച താരം മത്സരത്തിൽ ഇംഗ്ലണ്ട് നിരയിലെ 11 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു ...
ഇന്ത്യ ഞങ്ങളുടെ നാട്ടിൽ പര്യടനത്തിന് വരുമ്പോൾ അവർക്കായി മികച്ച വിക്കറ്റ് തയ്യാറാക്കും : ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ജോ...
മൊട്ടേറയിൽ രണ്ടാം ദിനം അവസാനിച്ച ഇന്ത്യ : ഇംഗ്ലണ്ട് ഡേ :നൈറ്റ് ടെസ്റ്റ് തിരികൊളുത്തിയത് ഏറെ വിവാദങ്ങൾക്ക് കൂടിയാണ് .ഇന്ത്യയിലെ കുത്തിത്തിരിയുന്ന സ്പിൻ പിച്ചുകളിൽ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ മുട്ടുമടക്കുന്ന കാഴ്ചയാണ് നാം ഈ...
ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് മത്സരങ്ങൾ മാർച്ച് അഞ്ചിന് പുനരാരംഭിക്കും : ഓസ്‌ട്രേലിയൻ ടീം ഇത്തവണ കളിക്കില്ല
Road Safety World Series 2021 ലെ മത്സരങ്ങൾ അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും .ടൂർണമെന്റിന്റെ സംഘാടകർ ഇന്നലെ പങ്കെടുക്കുന്ന ടീമുകളുടെയും താരങ്ങളുടെയും അന്തിമ പട്ടിക പുറത്തുവിട്ടു .ഇതിഹാസ താരങ്ങളായ സച്ചിൻ , സെവാഗ്...
ജയിക്കാനെടുത്തത് വെറും 2 ദിവസം ഇന്ത്യയുടെ നേട്ടം ഇത് രണ്ടാം തവണ :വേഗത്തിൽ അവസാനിച്ച ടെസ്റ്റുകളുടെ പട്ടിക ഇതാ
ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ഡേ :നൈറ്റ് ടെസ്റ്റിലെ വിജയത്തോടെ ഒരു അപൂര്‍വ്വനേട്ടത്തിന് കൂടി അര്‍ഹരായിരിക്കുകയാണ് ടീം ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് കരുത്തരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് ഇന്ത്യ തകർത്തത് ....
അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം ഇത്തരം പിച്ചുകളിലാണ് പന്തെറിഞ്ഞിരുന്നതെങ്കില്‍ കരിയറില്‍ അവര്‍ ആയിരമോ എണ്ണൂറോ വിക്കറ്റുകള്‍ നേടിയേനെ :...
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്പിന്‍ പിച്ചിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് രംഗത്തെത്തി . "അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം...
മൊട്ടേറയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലേ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നു : പിച്ചിനെ വാഴ്ത്തി ഗവാസ്‌ക്കർ
മൊട്ടേറയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പെരുമയോടെ തുടങ്ങിയ ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് അവസാനിച്ചത് ഏറെ വിവാദങ്ങളോടെ .സ്പിന്നിനെ ഏറെ പിന്തുണച്ച പിച്ചിനെ നിശിതമായി വിമർശിച്ചും...
മൊട്ടേറയിൽ റെക്കോർഡുകൾ തരിപ്പണമാക്കി അശ്വിൻ & അക്ഷർ സ്പിൻ കോംബോ : കാണാം പിറന്ന പുതിയ റെക്കോർഡുകൾ
മൊട്ടേറയിലെ നവീകരിച്ച സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റ് കളിക്കുവാൻ ഇറങ്ങുമ്പോൾ ഒരുപക്ഷേ മത്സരം ഇത്രത്തോളം അനായാസം ജയിക്കുവാൻ കഴിയുമെന്ന് ഇന്ത്യൻ ടീം ക്യാമ്പ് പോലും ചിന്തിച്ചുകാണില്ല .സ്പിൻ ബൗളിങ്ങിനെ ഏറെ തുണക്കുകയും അപകടകരമാം വിധം...
ഒടുവിൽ സിക്സ് അടിച്ച് ഇഷാന്ത് ശർമ്മ : നേട്ടം കരിയറിലെ നൂറാം ടെസ്റ്റിൽ
തന്റെ കരിയറിലെ നൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ വളരെ അപൂർവ്വമായൊരു നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ബാറ്റിങ്ങിലാണ് ഇഷാന്ത് ശർമ്മ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മൊട്ടേറയിൽ റെക്കോർഡിട്ടത് .
രണ്ടാം ദിനം ആദ്യ...
ഇംഗ്ലണ്ട് പുറത്ത്. ഇനി ന്യൂസിലന്‍റിന് എതിരാളികള്‍ ആര് ? സാധ്യതകള്‍ ഇങ്ങനെ
ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം വിജയിച്ച് ആതിഥേയര്‍ മുന്നിലെത്തി. പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ദിനത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യന്‍ ടീം വിജയം നേടിയത്. സ്പിന്‍ കരുത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയ...