Home Blog Page 695

ഇങ്ങനെ മോങ്ങാതെ എല്ലാ പിച്ചിലും കളിക്കൂ : മൊട്ടേറ പിച്ച് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി വിവിയൻ റിച്ചാർഡ്‌സ്

ഇന്ത്യയും ഇംഗ്ലണ്ടും  തമ്മിൽ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെ   കടുത്ത ഭാഷയിൽ  വിമര്‍ശിക്കുന്നവർക്കെതിരെ  ആഞ്ഞടിച്ച് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം  വിവിയന്‍ റിച്ചാര്‍ഡ്‌സ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ സ്പിന്‍...

മുൻനിര തകർന്നു അടിച്ചുകസറി സൂര്യകുമാർ യാദവും ശാർദുൽ താക്കൂറും :വിജയ് ഹസാരെയിൽ വീണ്ടും മുംബൈ തേരോട്ടം

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും മുംബൈ ടീമിന്  പടുകൂറ്റൻ സ്കോർ .ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ്...

മൊട്ടേറയിൽ പരിശീലനത്തിനിടയിൽ വായുവിൽ പറന്ന് ക്യാച്ച് എടുത്ത് ഹാർദിക് പാണ്ട്യ : വീഡിയോ കാണാം

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഏറെ ആവേശത്തോടെയാണ്  പുരോഗമിക്കുന്നത് .പരമ്പരയിലെ അവസാന ടെസ്റ്റ് മൊട്ടേറയിൽ  മാർച്ച് നാലിന് ആരംഭിക്കും .ഇന്ത്യൻ സ്‌ക്വാഡിനൊപ്പം തുടരുന്ന ഹാർദിക് പാണ്ട്യക്ക് ആദ്യ 3 ടെസ്റ്റിലും പ്ലെയിങ്...

ടി:20യിൽ ഇരട്ട സെഞ്ച്വറി ഇവരുടെ ബാറ്റിൽ നിന്ന് പിറക്കും : വമ്പൻ പ്രവചനവുമായി നിക്കോളാസ് പൂരൻ

ക്രിക്കറ്റിൽ വളരെ കുറച്ച് കാലങ്ങൾ കൊണ്ടുതന്നെ ഏറെ പ്രശസ്തി നേടിയ ഫോർമാറ്റാണ്  ടി:20 .ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പിൽ  സെഞ്ച്വറികള്‍  ഒട്ടനവധി  ഇതിനകം നമ്മളെല്ലാം  കണ്ടുകഴിഞ്ഞെങ്കിലും ഡബിള്‍ സെഞ്ച്വറി പ്രകടനത്തിന്  ക്രിക്കറ്റ് ലോകം...

വീണ്ടും വരുൺ ചക്രവർത്തിക്ക് നിരാശ :ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം – ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ നിന്ന് പുറത്തായേക്കും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിക്കാമെന്നുള്ള  പുതുമുഖ സ്പിന്നർ വരുൺ  ചക്രവര്‍ത്തിയുടെ  ആഗ്രഹങ്ങൾക്ക് വീണ്ടും തിരിച്ചടി .താരം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പര  കളിച്ചേക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍...

8.5 ഓവറിൽ ബീഹാറിനെ മലർത്തിയടിച്ച് കേരളം :നോക്കൗട്ട് സാധ്യതകള്‍ സജീവം : കേരളത്തിന് മുന്നിലുള്ള വഴികൾ ഇപ്രകാരം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം വീണ്ടും  സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബീഹാറിനെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ഇതോടെ നോക്കൗട്ട്  മത്സരങ്ങൾക്ക് യോഗ്യത നേടുവാനുള്ള പോരാട്ടത്തിൽ കേരളവും ഉണ്ട്...

സഹോദരൻ ബംഗാൾ ക്രിക്കറ്റ് ടീമിൽ : സന്തോഷം വെളിപ്പെടുത്തി മുഹമ്മദ് ഷമി

ബംഗാള്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച  തന്റെ സഹോദരന്‍ മുഹമ്മദ് കൈഫിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഇപ്പോൾ  പുരോഗമിക്കുന്ന  വിജയ് ഹസാരെ ട്രോഫിയില്‍  കാശ്മീരിനെതിരെയാണ് ഓള്‍റൗണ്ടറായ കൈഫിന്റെ...

റോലാൻഡ്‌ ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി

ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന...

വിജയ് ഹസാരെ ട്രോഫി: എറിഞ്ഞിട്ട് ശ്രീശാന്ത് അടിച്ചുതകര്‍ത്ത് ഉത്തപ്പ – ബിഹാറിനെ 9 വിക്കറ്റിന് തകര്‍ത്ത് ക്വാർട്ടർ പ്രതീക്ഷകൾ...

വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ  ഒമ്പത് വിക്കറ്റിന്റെ  തകർപ്പൻ വിജയം സ്വന്തമാക്കി കേരളം.ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട കേരളം അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു തോല്‍വിയുമാണ്  ഇതുവരെ നേടിയത്.കഴിഞ്ഞ മത്സരത്തിൽ കർണാടക ടീം  ...

വിജയ് ഹസാരെയിൽ വീണ്ടും ശ്രീ മാജിക് :4 വിക്കറ്റ് – ബീഹാർ 148 റൺസിൽ പുറത്ത്

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഒരിക്കൽ കൂടി ബൗളിംഗ് ഹീറോയായി ശ്രീശാന്ത് . ശ്രീശാന്ത് 4 വിക്കറ്റ് പ്രകടനത്തോടെ ആഞ്ഞടിച്ചപ്പോൾ ബീഹാർ കേരളത്തിനെതിരായ മത്സരത്തിൽ 148 റൺസിൽ പുറത്ത് .40.2 ഓവർ മാത്രം...

അടുത്ത തവണ കാണുമ്പോൾ ഞാനും ഇതിഹാസം എന്ന് വിളിക്കും : 400 വിക്കറ്റ് ക്ലബ്ബിൽ ഇടം നേടിയ അശ്വിനെ...

ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ഓഫ്‌ സ്പിന്നർ  ആര്‍ അശ്വിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുക എന്നത് ഏറ്റവും ...

ഇത്തവണ കളിക്കുവാനല്ല :ടീമിന്‍റെ ലെയ്സണ്‍ ഓഫീസറായി ഇഷ് സോധി രാജസ്ഥാൻ റോയൽസിനൊപ്പം പ്രവർത്തിക്കും

ഇത്തവണത്തെ  ഐപിഎല്‍ താരലേലത്തില്‍  ടീമുകളാരും തന്നെ  സ്വന്തമാക്കിയെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ന്യൂസിലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധിയുണ്ടാകും. താരത്തിനെ  ര ടീമിന്റെ മാനേജ്‌മന്റ്  തലത്തിൽ ഉപയോഗപ്പെടുത്തുവാനാണ്  ആലോചനരാജസ്ഥാൻ റോയൽസ്   ടീമിന്‍റെ ലെയ്സണ്‍...

നൂറ് ഓവര്‍ ബാറ്റ് ചെയ്യണം -400 റണ്‍സ് അടിച്ചെടുക്കണം : അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ലക്ഷ്യങ്ങൾ വെളിപ്പെടുത്തി കോച്ച് ക്ലൂസ്നര്‍

അഫ്ഘാൻ ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെ കുറിച്ചും   വരാനിരിക്കുന്ന സിംബാബ്‍വെ ടെസ്റ്റ്  പരമ്പരയിലെ  ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സ് തുറന്ന്  സംസാരിക്കുകയാണ് മുഖ്യ കോച്ച് ലാന്‍സ് ക്ലൂസ്നര്‍. വരുവാനിരിക്കുന്ന  സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ടീം ഒത്തൊരുമയോടെ ...

ഏകദിന പരമ്പര പൂനെയിൽ തന്നെ : മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍  വളരെയേറെ  ഉയരുന്ന പശ്ചാത്തലത്തിലാണിത്.  ടെസ്റ്റ് പരമ്പരക്കും ടി20 പരമ്പരക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ...

മെസ്സി തിളങ്ങി. ബാഴ്സലോണക്ക് വിജയം. ലീഗില്‍ രണ്ടാമത്.

ലാലീഗ മത്സരത്തില്‍ ശക്തരായ സെവ്വിയയെ തോല്‍പ്പിച്ച് ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ഡെംമ്പലേ, മെസ്സി എന്നിവരുടെ ഗോളിലാണ് ബാഴ്സലോണയുടെ വിജയം. ആദ്യ പകുതിയില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍...