ഇത് എക്കാലത്തെയും മികച്ച ഇന്ത്യൻ ടീം തന്നെ : വാനോളം പുകഴ്ത്തി വിൻഡീസ് ഇതിഹാസ താരം
വിരാട് കോഹ്ലിയുടെ നായകത്വത്തിൽ ചരിത്രത്തിലെ പല റെക്കോർഡുകളും പഴങ്കഥയാക്കി മുന്നേറുകയാണ് ടീംഇന്ത്യ .ഓസ്‌ട്രേലിയയിൽ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടം വിദേശത്തും നാട്ടിലും മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന വിജയം .യുവതാരങ്ങളുടെ അസാമാന്യ പ്രകടനങ്ങൾ ഇവയെല്ലാം...
സെല്‍ഫ് ഗോളില്‍ വിജയം നേടി പോര്‍ച്ചുഗല്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസര്‍ബൈജാനെതിരെ പോര്‍ച്ചുഗലിനു വിജയം. കോവിഡ് നിയന്ത്രണം കാരണം ടൂറിനില്‍ നടന്ന മത്സരത്തില്‍ ഏക ഗോളിലാണ് പോര്‍ച്ചുഗലിന്‍റെ വിജയം. 37ാം മിനിറ്റില്‍ അസര്‍ബൈജാന്‍ ഗോള്‍കീപ്പറിന്‍റെ രക്ഷപ്പെടുത്തലിനിടെ പ്രതിരോധ താരത്തിന്‍റെ ശരീരത്തില്‍...
ഐസിസി റാങ്കിങ്ങ്. കോഹ്ലിക്കും രോഹിത്തിനും മുന്നേറ്റം.
ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്കും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കും മുന്നേറ്റം. ഇംഗ്ലണ്ടിനെതിരെ നേടിയ 52 ബോള്‍ 80 റണ്‍സ് കോഹ്ലിയെ നാലാം റാങ്കിങ്ങില്‍ എത്തിച്ചു. അതേ സമയം...
ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിന് ഭാരമായി മാറി : ഇംഗ്ലീഷ് ആൾറൗണ്ടർക്ക് എതിരെ തുറന്നടിച്ച് കെവിൻ പീറ്റേഴ്സൺ
ഇംഗ്ലണ്ടിനെതിരായ ടി:20 പരമ്പര ഇന്ത്യ 3-2 സ്വന്തമാക്കിയിരുന്നു .പരമ്പരയിലെ അവസാന 2 മത്സരങ്ങൾ ജയിച്ച കോഹ്ലിപട ലോക ഒന്നാം നമ്പർ ടി:20 ടീമിനെയാണ് മറികടന്നത് .പരമ്പരയിൽ ഇംഗ്ലണ്ട് ടീമിലെ മധ്യനിര താരങ്ങളായ ബെൻ...
സെഞ്ചുറിക്കരികെ വീണ്ടും പുറത്തായി ശിഖർ ധവാൻ :പട്ടികയിൽ ഒന്നാമൻ സച്ചിൻ – നിർഭാഗ്യത്തിന്റെ പട്ടിക കാണാം
ഇംഗ്ലണ്ടിനെതിരായ പൂനെയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ട് റണ്‍സകലെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തന്റെ സെഞ്ച്വറി നഷ്ടമായത്. 106 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ...
പരിക്ക് തിരിച്ചടിയായി അയ്യർ ഐപിഎല്ലിനില്ല : ഡൽഹിയുടെ കപ്പിത്താനാകുവാൻ റിഷാബ് പന്തോ സ്റ്റീവ് സ്മിത്തോ രഹാനെയോ – ആകാംഷയോടെ...
പൂനെയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 66 റൺസിന്റെ തകർപ്പൻ വിജയമാണ് നേടുവാനായത് . തകർപ്പൻ ബൗളിങ്ങിലൂടെ പേസ് ബൗളർമാർ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു .എന്നാൽ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി ...
വീണ്ടും റെക്കോർഡിട്ട് ധവാൻ :രോഹിത് ഓപ്പണിങ് ജോഡി – മറികടന്നത് സച്ചിൻ : സെവാഗ് ജോഡി റെക്കോർഡ്
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗ്യജോഡിയാണ് രോഹിത് : ധവാൻ കോംബോ .ഒട്ടേറെ മത്സരങ്ങളിൽഇന്ത്യക്കായി വലിയ ഓപ്പണിങ് കൂട്ടുകെട്ടുകൾ ഉയർത്തിയിട്ടുള്ള സഖ്യം അനേകം ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് ....
ബൗളറോട് തർക്കിച്ച് കൃണാൽ പാണ്ട്യ : പ്രശ്‌നത്തിൽ ഇടപെട്ട് അമ്പയർമാർ – കാണാം അരങ്ങേറ്റത്തിലെ കൃണാൽ പാണ്ട്യയുടെ വാക്‌പോര്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിന് കരുത്തേകിയത് അരങ്ങേറ്റ ഏകദിനം കളിച്ച കൃണാൽ പാണ്ട്യയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് .26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാല്‍ ഏകദിന അരങ്ങേറ്റത്തിലെ...
കോഹ്ലി ഇക്കാര്യത്തിൽ ധോണിയെ മാതൃകയാക്കണം -രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ
പൂനെയിൽ നടക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പര ആവേശത്തോടെയാണ് പുരോഗമിക്കുന്നത് .ആദ്യ ഏകദിനം 66 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 മുൻപിലാണ് .നേരത്തെ ടി:20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു .ടി:20...
അരങ്ങേറ്റത്തിൽ ഹിറ്റായി പ്രസീദ് കൃഷ്ണ : വലംകൈയ്യൻ പേസർ സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ അരങ്ങേറ്റക്കാരുടെ അത്യുജ്വല പ്രകടനങ്ങളുടെ വരവാണ് .നേരത്തെ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ അരങ്ങേറിയ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ആദ്യ മത്സരത്തിൽ തന്നെ ഫിഫ്റ്റി നേടി ടീമിന്റെ...
ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഐപിഎല്‍ പങ്കാളിത്തം തുലാസില്‍
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മധ്യനിര ബാറ്റസ്മാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരിക്കേറ്റത്. ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ക്ക് ഷോള്‍ഡര്‍ ഡിസ്-ലൊക്കേഷന്‍...
16 പന്തുകള്‍ക്ക് ശേഷം ബോള്‍ മാറ്റി. കാരണം വിചിത്രം.
ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിചിത്രമായ കാരണങ്ങള്‍ അരങ്ങേറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ആദ്യ 5 ഓവറില്‍ വെറും 10 റണ്‍സ് മാത്രമാണ് ഇന്ത്യന്‍...
ഇത്തവണ ആദ്യ മത്സരം ജയിച്ച് ഇന്ത്യ : ഇംഗ്ലണ്ടിനെ 66 റൺസിന് മറികടന്ന് ടീം ഇന്ത്യ
ഓപ്പണർ ശിഖർ ധവാനാണ് മാൻ ഓഫ് ദി മാച്ച്ടെസ്റ്റ് ,ടി:20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയിലും ആദ്യ മത്സരം ജയിച്ച് തുടങ്ങാമെന്ന ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി പൂനെയിൽ നടന്ന ആദ്യ...
ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കി കൃണാൽ പാണ്ട്യ : പിതാവിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് പാണ്ട്യ ബ്രദേഴ്‌സ് -വീഡിയോ കാണാം
കഴിഞ്ഞ കുറച്ച് നാളുകളായി ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ആൾറൗണ്ട് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് സ്‌ക്വാഡിൽ ക്രുനാല്‍ പാണ്ഡ്യയെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തന്നെ താരത്തിന് പ്ലെയിങ് ഇലവനിൽ...
വരാനിരിക്കുന്ന ടി:20 ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെ -തുറന്ന് സമ്മതിച്ച് മുൻ ഇംഗ്ലണ്ട് താരം
ഇത്തവണത്തെ ഐസിസി ടി:20 ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .ഇന്ത്യയിൽ സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടത്തുവാനാണ് ആലോചന .പക്ഷേ ലോകകപ്പ് മത്സരങ്ങൾ ഏത് മാസത്തിൽ നടത്തും എന്നതിൽ ഐസിസിയുടെ...