മദ്യക്കമ്പനിയുടെ ലോഗോ മാറ്റുവാൻ മോയിൻ അലി ആവശ്യപ്പെട്ടിട്ടില്ല :ചെന്നൈ മാനേജ്‌മന്റ് വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു
ഐപിഎല്‍ പതിനാലാം സീസണുള്ള തന്‍റെ ടീം ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യാന്‍ ഇംഗ്ലണ്ട് ആൾറൗണ്ടർ താരം മൊയീന്‍ അലി ചെന്നൈ ടീമിനോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു...
അവന് ക്യാപ്റ്റൻസിയിൽ വലിയ സഹായങ്ങൾ വേണ്ടി വരില്ല : മനസ്സ് തുറന്ന് റിക്കി പോണ്ടിങ്
ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം ക്യാപ്റ്റനാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷാബ് പന്ത് .പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം ടീമിനെ നയിക്കാൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ഡൽഹി മാനേജ്‌മന്റ്...
വീണ്ടും ഐപിഎല്ലിൽ കോവിഡ് ആശങ്ക :മുംബൈ ഇന്ത്യൻസ് ക്യാമ്പിലും കോവിഡ്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വീണ്ടും ആശങ്ക സൃഷ്ഠിച്ച് കോവിഡ് വ്യാപനം .മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ് കിരണ്‍ മോറെ കൊവിഡ് പോസിറ്റീവായി...
ദ്രാവിഡ് സാറിന്റെ വാക്കുകൾ എനിക്ക് തുണയായി :ടി:20 ശൈലിയിലേക്കുള്ള ബാറ്റിങ്ങിനെ കുറിച്ച് വാചാലനായി പൂജാര
ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യവുംഇന്ത്യൻ ടെസ്റ്റ് ബാറ്റിംഗ് നിരയിലെ നെടുംതൂണുമായ ചേതേശ്വർ പൂജാര ഇത്തവണ ഐപിഎല്ലിൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് വേണ്ടി കളിക്കും .ഫെബ്രുവരി 18ന് നടന്ന താരലേലത്തിൽ...
ആദ്യ മുന്നിൽ അവർ എത്തില്ല : ഐപിഎല്ലിന് മുൻപായി വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ക്രിക്കറ്റ് ലോകം ഇരട്ടി ആവേശത്തിലാണ് .കിരീടം ലക്ഷ്യമിട്ട് ടീമുകൾ എല്ലാം താരങ്ങൾക്കൊപ്പം കഠിന പരിശീലനത്തിലാണ് .ഏപ്രിൽ 9ന് നിലവിലെ...
അദ്ധേഹത്തെ കാണുമ്പോയെല്ലാം പുതിയ പാഠങ്ങൾ നാം പഠിക്കും : ദ്രാവിഡ് ഒപ്പമുള്ള പരിശീലന അനുഭവം വെളിപ്പെടുത്തി ദേവ്ദത്ത് പടിക്കല്‍
കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദേവ്ദത്ത് പടിക്കല്‍ .റോയല്‍ ചലഞ്ചേവ്‌സ് ബാംഗ്ലൂരിനായി അരങ്ങേറിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് നേടി. ഇതില്‍ അഞ്ച് അര്‍ധ...
ടീമിൽ സ്ഥാനം ലഭിച്ചില്ലേലും അത് പ്രശ്നമല്ല :ഹർഭജൻ ഒപ്പമുള്ള സീസണിനായി കാത്തിരുപ്പ് വ്യക്തമാക്കി കുൽദീപ് യാദവ്
കഴിഞ്ഞ കുറച്ച് പരമ്പരകളിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റിംഗ്, ബൗളിംഗ് ,ഫീൽഡിങ് അടക്കം എല്ലാ മേഖലകളിലും സർവാധിപത്യം തുടരുമ്പോൾ ടീം ഇന്ത്യയെ അലട്ടുന്ന ഒന്നാണ് ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിന്റെ മോശം ഫോം...
അവസാന മിനിറ്റില്‍ ഡെംമ്പലേ രക്ഷിച്ചു. പോയിന്‍റ് വിത്യാസം കുറച്ച് ബാഴ്സലോണ
ലാലീഗ മത്സരത്തില്‍ റയല്‍ വല്ലഡോയിഡിനെതിരെ ബാഴ്സലോണക്ക് വിജയം. അവസാന മിനിറ്റില്‍ ഡെംമ്പലേയുടെ ഗോളിലൂടെയാണ് ബാഴ്സലോണ വിലപ്പെട്ട 3 പോയിന്‍റുകള്‍ നേടിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഡ് 1...
അവന്‍ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുന്നു ; അനില്‍ കുംബ്ലെ
പ്രഥമ ഐപിഎല്‍ സീസണിനു ഒരുങ്ങുകയാണ് തമിഴ്നാടിന്‍റെ ഷാരൂഖ് ഖാന്‍. ഐപിഎല്‍ ആരംഭിക്കുന്നതിനു മുന്‍പ് പഞ്ചാബ് കിംഗ്സ് കോച്ചായ അനില്‍ കുംമ്പ്ലയുടെ വലിയ പ്രശംസ ലഭിച്ചിരിക്കുകയാണ് തമിഴ്നാട് ബാറ്റസ്മാന്. കരീബിയന്‍ കരുത്തായ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുകയാണ്...
ഇത്തവണ ഐപിഎല്ലിൽ ശക്തമായ നിയമങ്ങളുമായി ബിസിസിഐ : ഈ തെറ്റ് ക്യാപ്റ്റന്മാർക്ക് ഓരോ മത്സരങ്ങൾ ഇല്ലാതാക്കും
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീമുകൾ എല്ലാം പരിശീലനം നടത്തുകയാണ് ഇത്തവണ ഐപിഎൽ വീണ്ടും ഇന്ത്യയിലേക്ക് എന്നതാണ് പ്രധാന പ്രത്യേകത .പുതിയ ഐപിൽ സീസണിൽ ...
ഐപിഎല്ലിൽ കിരീടമില്ലാത്ത കോഹ്ലിയെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണോ : രൂക്ഷ പ്രതികരണവുമായി മുൻ ഇന്ത്യൻ സെലക്ടർ
അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി ആശയത്തിന് വളരെ പ്രാധാന്യമാണ് വിവിധ രാജ്യാന്തര ടീമുകൾ നൽകുന്നത് .വിവിധ ഫോർമാറ്റുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വെവ്വേറെ ക്യാപ്റ്റന്മാർ (സ്പ്ലിറ്റ് ക്യാപ്റ്റൻസി) വേണമെന്ന് ആവശ്യം കഴിഞ്ഞ കുറച്ചു...
കോഹ്ലിക്കൊപ്പം ഓപ്പണറായി അസറുദ്ധീൻ എത്തുമോ : ആകാംഷയോടെ മലയാളികൾ
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് ഇന്നലെ കൊവിഡ് സ്ഥിതീകരിച്ചത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശരാക്കി .ഈ സീസണിൽ ബാംഗ്ലൂർ ടീമിന്റെ വലിയ പ്രതീക്ഷകളിലൊന്നാണ് ഇരുപതുകാരനായ ദേവ്‌ദത്ത് പടിക്കല്‍....
ധോണിക്കൊപ്പമെത്താൻ എനിക്ക് കഴിയില്ല : പ്രതീക്ഷകൾ പങ്കുവെച്ച് രാജസ്ഥാൻ ക്യാപ്റ്റൻ
തന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍ പലപ്പോഴും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് മലയാളി താരം സഞ്ജു സാംസൺ .ഐപിഎല്ലിൽ രാജസ്ഥാൻ , ഡൽഹി ടീമുകൾക്കായി വെടിക്കെട്ട്...
അത് എന്റെ മാത്രം തെറ്റ് : ബാക്കി എല്ലാം മാച്ച് റഫറി തീരുമാനിക്കട്ടെ – നാടകീയ പുറത്താകലിന് ശേഷം...
ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചകൾക്ക് തുടക്കം കുറിച്ചാണ് പാകിസ്ഥാൻ : ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം അവസാനിച്ചത് .പാക് ഓപ്പണർ ഫഖര്‍ സമാന്‍ ഏറെ നാടകീയമായി പുറത്തായ മത്സരത്തിൽ 17 റണ്‍സിനാണ് ആതിഥേയ ടീം...
ഡീകോക്കിന്റെ കെണിയിൽ ഇരട്ട സെഞ്ച്വറി നഷ്ടമായി ഫഖര്‍ സമാൻ :വൈറൽ വീഡിയോ കാണാം
പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്റെ പോരാട്ടം അതിജീവിച്ച് രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്കൻ ടീം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 341 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ അവസാന ഓവറില്‍ 17 റണ്‍സിനാണ് കീഴടങ്ങിയത് .193 നേടിയ...