ചിരിപടർത്തി ധോണിയുടെ സ്റ്റമ്പിങ് : ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചയായി വീഡിയോ – കാണാം വീഡിയോ
ഐപിഎല്ലിലെ പതിനാലാം സീസണിന് ആവേശകരമായ തുടക്കമാണ് ലഭിക്കുന്നത് .ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്‌സ് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസിനോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങി .ചെന്നൈ ഉയര്‍ത്തിയ...
ഐപിഎല്ലിലെ ബൗണ്ടറി കിംഗ് ശിഖർ ധവാൻ : മറികടന്നത് അപൂർവ്വ നേട്ടം
ഐപിൽ പതിനാലാം സീസണിൽ ആദ്യ മത്സരത്തിലെ മികച്ച ബാറ്റിങ്ങാൽ ഡൽഹി ടീമിന് ഏഴ് വിക്കറ്റിന്റെ വിജയം നേടികൊടുത്തിരിക്കുകയാണ് ഓപ്പണർ ശിഖർ ധവാൻ .ചെന്നൈ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി 54...
ഇങ്ങനെയാണേൽ ചെന്നൈ ടീം ഈ ഐപിഎല്ലിൽ ജയിക്കുവാൻ സമയമെടുക്കും :ആശങ്കകൾ വ്യക്തമാക്കി കോച്ച്
ഐപിൽ പതിനാലാം സീസണിലും തോൽവിയോടെ തുടങ്ങിയതിന്റെ നിരാശയിലാണ് ചെന്നൈ ടീം ആരാധകരും ടീമും .ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ധോണിയും സംഘവും ഏറ്റുവാങ്ങിയത് .മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ റിഷഭ്...
ആദ്യ മത്സരത്തിൽ തോൽവിയോടെ ചെന്നൈ : നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ധോണി
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ മത്സരം ജയിക്കാമെന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷകൾ തകർത്ത് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി .ടോസ് നഷ്ടപെട്ട...
ധോണിപ്പടയെ അടിച്ചൊതുക്കി ധവാൻ : മറികടന്നത് കോഹ്ലിയുടെ റെക്കോർഡ്
ഐപിൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ദയനീയ തോൽവി .ഏഴ് വിക്കറ്റിനാണ് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീം ധോണിപ്പടയെ മറികടന്നത് .ചെന്നൈ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗം...
IPL 2021 : തോല്‍വിക്ക് പിന്നാലെ അടുത്ത തിരിച്ചടി. ധോണിക്ക് പിഴ ശിക്ഷ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരത്തിനു ശേഷം ക്യാപ്റ്റന്‍ ധോണിക്ക് പിഴ ശിക്ഷ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 7 വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടത്. ചെന്നൈ സൂപ്പര്‍...
എല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്
സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്സലോണക്ക് പരാജയം. റയല്‍ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. കിരീട പോരാട്ടം നിര്‍ണയിക്കുന്ന മത്സരഫലത്തില്‍ കരിം ബെന്‍സേമ,...
IPL 2021 : ബോളിംഗിനും ഫീല്‍ഡിങ്ങിനും സ്പാര്‍ക്ക് ഇല്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിനു വിജയം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ശിഖാര്‍ ധവാന്‍റെയും - പ്രത്വി ഷായുടേയും ബാറ്റിംഗ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തു. 18.4ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം....
ഹാർദിക്കിനു വീണ്ടും പരിക്കോ :താരം പന്തെറിയാത്തതിന്‍റെ കാരണം വ്യക്തമാക്കി ക്രിസ് ലിൻ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്ക് ഏറെ ആവേശ തുടക്കം .ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സീസണിൽ ആദ്യ മത്സരം...
IPL 2021 : ഏറ്റവും മികച്ച ഫീല്‍ഡറില്‍ നിന്നും മോശത്തിലേക്ക്. കണക്കുകള്‍ ഇങ്ങനെ.
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വീരാട് കോഹ്ലി. അര്‍ദ്ധാവസരം പോലും കൈപിടിയിലൊതുക്കുന്ന വീരാട് കോഹ്ലി മറ്റുള്ള താരങ്ങള്‍ക്ക് ഒരു മാതൃകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി സിംപിള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് ആരാധകര്‍ക്ക് ആശങ്ക...
IPL 2021 : ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇതാദ്യം. ഹര്‍ഷല്‍ പട്ടേല്‍ ഹീറോ
2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടക്കുകയായിരുന്നു. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി...
IPL 2021: ഉദ്ഘാടന മത്സരം അവസാന പന്ത് വരെ. ആദ്യ വിജയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടി.
2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടന്നു. തകര്‍ച്ചയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം...
1079 ദിവസത്തിനു ശേഷം ആദ്യ സിക്സ്. അതും സ്റ്റേഡിയത്തിനു പുറത്ത്.
2021 ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ വന്‍ തുക മുടക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമിലെത്തിച്ചത്. ചെന്നൈയുമായുള്ള പൊരിഞ്ഞ ലേലത്തിനൊടുവില്‍ 14.25 കോടിക്കാണ് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ഒരു...
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മറ്റൊരു ഓസ്ട്രേലിയന്‍ പേസ് ബോളര്‍.
ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. മറ്റൊരു ഓസ്ട്രേലിയന്‍ താരമായ ഹേസല്‍വുഡ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കില്ലാ എന്നറിയച്ചതോടെയാണ് മറ്റൊരു പേസറെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി 11 ഏകദിനങ്ങളും...
ഇത് ക്യാപ്റ്റൻ ധോണിയുടെ അവസാന ഐപിഎല്ലോ : കൃത്യമായ ഉത്തരം നൽകി ചെന്നൈ ടീം
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ഇത്തവണത്തെ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ കപ്പിത്താനായി പടനയിക്കുന്നുണ്ട് .നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും...