Home Blog Page 655

ലങ്കൻ പര്യടനം : ആരാകും ക്യാപ്റ്റൻ – സഞ്ജുവിന് വരെ സാധ്യത

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ  ഇപ്പോഴത്തെ പ്രധാന ചർച്ചയാണ് വരാനിരിക്കുന്ന ലങ്കൻ  പര്യടനത്തിൽ ടീം ഇന്ത്യയെ ആര് നയിക്കും എന്നത് . ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ആരാകും ഇന്ത്യൻ  ക്രിക്കറ്റ്  ടീമിന്റെ നായകനെന്ന...

ഞാൻ അത്ര മോശം സ്പിന്നറാണോ : ഐപിഎല്ലിലും ഇന്ത്യൻ ടീമിലും അവസരം കിട്ടാത്തിൽ വിഷമം പ്രകടമാക്കി കുൽദീപ് യാദവ്

ഐപിൽ പതിനാലാം സീസൺ ആവേശം പാതിവഴിയിൽ നിന്നെങ്കിലും ജൂലൈ മാസം  വരാനിരിക്കുന്ന  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട്  പര്യടനത്തിനായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏവരും  ആവേശത്തോടെ ഇപ്പോൾ വളരെയേറെ  കാത്തിരിക്കുന്നത് .ലോക ടെസ്റ്റ്...

ഇന്ത്യക്ക് തന്നെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം : കിവീസിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

ജൂൺ രണ്ടാം വാരം ആരംഭിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് .ഇരു ടീമുകളും ഫൈനൽ മത്സരത്തിനായി  ഒരുക്കങ്ങൾ എല്ലാം ആരംഭിച്ചു...

ഇത്തവണ ഐപിഎല്ലിലെ മികച്ച യുവതാരം അവൻ : ഇന്ത്യൻ താരത്തെ ഭാവി എന്ന് വിശേഷിപ്പിച്ച്‌ ആകാശ് ചോപ്ര

ഇത്തവണത്തെ ഐപിൽ സീസൺ പ പാതിവഴിയിൽ ബിസിസിഐ ഉപേഷിച്ചെങ്കിലും ശേഷിക്കുന്ന  മത്സരങ്ങൾ നടക്കും എന്ന ശുഭ പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം .ഇത്തവണ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ അവിസ്മരണീയ തുടക്കവും ഒപ്പം ചെന്നൈ സൂപ്പർ...

പ്ലെയിങ് ഇലവനിൽ ആര് കളിക്കണം : ജഡേജയെ അശ്വിനോ – അഭിപ്രായം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച സ്പിൻ ജോഡികളിൽ ഒന്നാണ് അശ്വിൻ : ജഡേജ . ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്ന് അശ്വിനെ ടീം മാറ്റിയതോടെ ഇരുവരും ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരാണ് .വരാനിരിക്കുന്ന...

മലിംഗ തിരികെ വരുന്നു :ടി:20 ലോകകപ്പിൽ കളിച്ചേക്കും – സൂചന നൽകി ലങ്കൻ സെലക്ടർ

ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള  ബൗളറാണ് ലസിത് മലിംഗ . ക്രിക്കറ്റിൽ  മൂർച്ചയേറിയ അദ്ദേഹത്തിന്റെ യോർക്കറുകൾ ഏതൊരു ബാറ്റിങ് നിരയെയും ഭയപ്പെടുത്തിയിരുന്നു . കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച താരം ഇപ്പോൾ ലങ്കൻ...

വരുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ റിസൾട്ട്‌ പ്രവചിച്ച് രാഹുൽ ദ്രാവിഡ് :അമ്പരന്ന് ക്രിക്കറ്റ് ലോകം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ ഉപേഷിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്‌സരത്തിനു...

മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ അമേരിക്കൻ ക്രിക്കറ്റ് ടീമിൽ കളിക്കുവാൻ പോകുന്നോ : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌...

ഒരുകാലത്തെ ഇന്ത്യൻ ബാറ്റിംഗ് വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് ഉന്മുക്ത് ചന്ദ്.ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ പ്രതീക്ഷ നല്‍കിയ ചന്ദ്  ഇന്ത്യയെ ഒരു തവണ അണ്ടര്‍ 19 ലോകകപ്പിലേക്ക് നയിച്ച  ക്യാപ്റ്റനായി .അണ്ടർ 19...

ഇംഗ്ലണ്ട് പര്യടനത്തിനായി ഒരുക്കം തുടങ്ങി ഇന്ത്യൻ താരങ്ങൾ : കോഹ്ലിയും ഇഷാന്ത് ശർമയും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി  ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് . ആധുനിക ക്രിക്കറ്റിലെ പ്രധാന ശക്തികളായ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാധകരും മികച്ച പരമ്പര തന്നെ പ്രതീക്ഷിക്കുന്നു...

സഞ്ചു സാംസണിനു അവസരം ലഭിക്കുമോ ? ശ്രീലങ്കന്‍ പര്യടനത്തിന്‍റെ തീയ്യതികള്‍ ഇങ്ങനെ

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യ രണ്ടാം നിര ടീമുമായാണ് പോവുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനാലാണ് രണ്ടാം നിര ടീമിനെ അയക്കേണ്ടി വരിക. ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്നു വീതം ഏകദിനവും ടി20യുമാണ്...

ഇത്തവണ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ സെഞ്ച്വറി : മനസ്സ് തുറന്ന്...

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും മികച്ച ബാറ്റിംഗ്  പോരാട്ടമാണ് പഞ്ചാബ് കിങ്‌സ് എതിരായ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്  നായകൻ സഞ്ജു  കാഴ്ചവെച്ചത് .ഐപിൽ ചരിത്രത്തിൽ ഒരു ക്യാപ്റ്റന്റെ...

ഏറെ ഭയാനക അവസ്ഥയായിരുന്നു അത് :കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ച അനുഭവം തുറന്ന് പറഞ്ഞ് അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ കോവിഡ്ബാധ താരങ്ങൾക്ക് ഇടയിൽ പടർന്ന് പിടിച്ചതോടെ മാറ്റിവച്ചിരുന്നു .ടൂർണമെന്റിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെ പ്രധാന സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ സീസണിന്റെ പാതി വഴിയിൽ വീട്ടിലേക്ക് മടങ്ങിയിരുന്നു...

സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം വക കോവിഡ് പോരാട്ടത്തിന് 30 കോടി : കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുകയാണ് .ദിനം പ്രതി  നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഈ സാഹചര്യത്തിൽ ഒട്ടേറെ വെല്ലുവിളികളാണ് നാം നേരിടുന്നത് .നേരത്തെ...

ഏപ്രിലിലെ ഐസിസിയുടെ മികച്ച താരം ബാബർ അസം : ആദ്യമായി ഇന്ത്യക്കാരന് പുരസ്ക്കാരം ഇല്ല

ഐസിസിയുടെ ഏപ്രില്‍ മാസത്തെ മികച്ച  ക്രിക്കറ്റ് താരത്തിനുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചു .പുരുഷ വനിതാ താരങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിച്ചത് . ഐസിസി പുരുഷ   പുരസ്‌കാരം പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനും . വനിതകളില്‍...

വീണ്ടും ക്രിക്കറ്റ് ലോകത്തെ കരയിപ്പിച്ച് മറ്റൊരു കോവിഡ് മരണം കൂടി :സ്റ്റാർ സ്പിന്നറുടെ പിതാവ് അന്തരിച്ചു

വീണ്ടും ക്രിക്കറ്റ് ലോകത്തെ ഒരിക്കൽ കോടി  സങ്കടത്തിലാക്കി  മറ്റൊരു  കോവിഡ് മരണം കൂടി  .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കളിക്കാരനുമായ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള...