ആ സംഭവശേഷം ഓസ്‌ട്രേലിയൻ സൂപ്പർ താരം എന്നോട് മൂന്ന് വർഷം മിണ്ടിയില്ല :ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഉത്തപ്പയുടെ വെളിപ്പെടുത്തൽ
ഒരു നീണ്ട കാലയളവിൽ ലിമിറ്റഡ് ഓവർ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്നു മറുനാടൻ മലയാളി താരം റോബിൻ ഉത്തപ്പ .ഏറെ കാലം ഇന്ത്യൻ ടീമിലെ മധ്യനിരയിൽ ബാറ്റേന്തിയ താരം ഇപ്പോൾ ഇന്ത്യൻ...
ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർ അവൻ തന്നെ : വാചാലനായി വിരേന്ദർ സെവാഗ്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ എല്ലാം വലിയ ആശങ്കയിലാണ് .മിന്നും പ്രകടനത്താൽ ടീമുകൾ എല്ലാം ഏറെ വാശിയോടെ മുന്നേറിയപ്പോൾ പോയിന്റ് ടേബിളിൽ കടുത്ത മത്സരമായിരുന്നു...
പുതിയ ഐപിൽ ടീമുകൾ കാത്തിരിക്കണം :ടെണ്ടർ നടപടികൾ നിർത്തി -കേരളത്തിൽ നിന്നൊരു ഐപിൽ ടീം ഉറപ്പെന്ന് ആരാധകർ
ലോകത്തെ ഏറ്റവും വലിയ ടി:20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.ഇത്തവണ താരങ്ങൾക്കിടയിൽ വ്യാപകമായി കോവിഡ് വ്യാപിച്ചതോടെ നിർത്തിവെച്ച ഐപിൽ പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വീണ്ടും സംഘടിപ്പുക്കുവാനുള്ള വലിയ തയ്യാറെടുപ്പിലാണ്...
കോഹ്ലി : വില്യംസൺ ആരാണ് മികച്ചത് : എല്ലാവർക്കും ഉത്തരം അറിയാം -മൈക്കൽ വോണിനെതിരെ മുൻ പാക് താരം
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും .തങ്ങളുടെ സ്ഥിരതയാർന്ന ബാറ്റിംഗ് മികവിനാൽ ഇരുവരും ടീമിലെ വിശ്വസ്ത താരങ്ങൾ കൂടിയാണ് .ഇവരിൽ ആരാണ്...
ഈ ഒരൊറ്റ മാറ്റം ഐപിഎല്ലിനെ മൊത്തത്തിൽ മാറ്റിമറിക്കും : ചോപ്രയുടെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
താരങ്ങൾക്കിടയിൽ അതിരൂക്ഷമായ കോവിഡ് വ്യാപനം കാരണം ഉടനടി നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പുനരാരംഭിക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബിസിസിഐ .വരുന്ന ഐപിഎല്ലിൽ പുതിയതായി രണ്ട് ടീമുകൾ കൂടി...
ഇനി ഈ ഷോട്ട് കളിച്ചാൽ പന്ത് തലക്ക് നേരെ ഏറിയും : അക്തറിന്റെ മുന്നറിയിപ്പ് വെളിപ്പെടുത്തി റോബിൻ ഉത്തപ്പ
ലോകക്രിക്കറ്റിലെ എക്കാലത്തെയും വേഗതയേറിയ പേസ് ബൗളറാണ് പാകിസ്ഥാൻ താരം ഷോയിബ് അക്തർ. റാവൽപിണ്ടി എക്സ്പ്രസ്സ് എന്ന വിളിപ്പേര് സ്വന്തമാക്കിയ അക്തർ ഏതൊരു ബാറ്റിംഗ് നിരയെയും തന്റെ തീതുപ്പുന്ന പന്തുകളാൽ വിറപ്പിച്ചിരുന്നു . 150...
എക്കാലത്തെയും മികച്ച ഐപിൽ ടീമുമായി ബട്ട്ലർ: ടി:20യിലെ ഇതിഹാസ താരമില്ലാതെ എന്ത് ടീമെന്ന് ആരാധകർ
ലോകത്തിലെ ഏറ്റവും വലിയ ടി:20 ഫ്രാഞ്ചൈസി ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ വരെ എത്തിക്കഴിഞ്ഞു .ഇത്തവണത്തെ ഐപിൽ താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം കാരണം ബിസിസിഐ ഒരു അറിയിപ്പ് ഉണ്ടാകും വരെ ...
ലോകത്തിലെ മികച്ച ബാറ്റ്സ്മാൻ കോഹ്ലി തന്നെ : ഒടുവിൽ സമ്മതിച്ച് ടിം പെയിൻ
ജനുവരിയിൽ ഏറെ ആവേശത്തോടെ അവസാനിച്ച ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് പ്രേമികൾക്ക് മനോഹര വിരുന്നാണ് ഒരുക്കിയത് . ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇന്ത്യ 2-1 പരമ്പര...
ജൂൺ മൂന്നിന് ഇന്ത്യൻ ടീം കിരീടം നേടുവാൻ പറക്കും : പ്രമുഖ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് വരുന്നത് സംശയത്തിൽ
ക്രിക്കറ്റ് ആരാധകരും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഒരുപോലെ കാത്തിരിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഒരുക്കങ്ങൾ തയ്യാറാക്കി ടീം ഇന്ത്യ . ജൂൺ 18ന് ഇംഗ്ലണ്ടിലെ പ്രശസ്ത സ്റ്റേഡിയമായ ...
കോവിഡ് തളർത്തിയ ഇന്ത്യക്കായി വീണ്ടും ക്രിക്കറ്റ് താരങ്ങളുടെ മഹനീയ പ്രവർത്തി :കയ്യടിച്ച് ക്രിക്കറ്റ് ലോകം
ലോകമാകെ ഏറെ വ്യാപിച്ച കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ഇന്ത്യയിലും സൃഷ്ട്ടിച്ചത് വലിയ വെല്ലുവിളി .ദിനംപ്രതി 3 ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയുന്ന ഇന്ത്യയിൽ കോവിഡ് അതിതീവ്ര വ്യപാനം ഇപ്പോഴും...
സിനദിന്‍ സിദ്ദാന്‍ റയല്‍ മാഡ്രിഡ് വിടുന്നു.
റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദ്ദാന്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് സ്പാനീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെവ്വിയക്കെതിരെ സമനിലക്ക് ശേഷം ക്ലബ് വിടുന്നതിനെക്കുറിച്ച് താരങ്ങളെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലീഗ പട്ടികയില്‍...
ഞാൻ ഇനിയും വിരമിച്ചിട്ടില്ല : പാക് ക്രിക്കറ്റിൽ നടക്കുന്നത് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള സെലക്ഷൻ അല്ല – രൂക്ഷ വിമർശനവുമായി...
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏതാനും ചില താരങ്ങളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കം വീണ്ടും തുടരുകയാണ് .പാകിസ്ഥാൻ ദേശിയ ടീമിലെ സെലക്ഷൻ രീതിയെ രൂക്ഷമായി വിമർശിച്ച് സീനിയർ താരം ഷൊയ്ബ് മാലിക്...
പാക് സൂപ്പർ ലീഗിനേക്കാൾ മികച്ചത് ഐപിൽ തന്നെ : തുറന്ന് സമ്മതിച്ച് പാക് ക്രിക്കറ്റ് ടീമംഗം
ഇന്ത്യൻ പ്രീമിയർ ലീഗാണോ അതോ പാകിസ്ഥാനിലെ പ്രമുഖ ടി:20 ലീഗായ പാകിസ്ഥാൻ സൂപ്പർ ലീഗാണോ മികച്ചത് എന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സജീവമാണ് .ഇന്ത്യ : പാക് ആരാധകർ ...
ഇനി ഞാൻ ടെസ്റ്റ് കളിക്കില്ലയെന്ന് ആര് പറഞ്ഞു : പൊട്ടിത്തെറിച്ച് ഭുവനേശ്വർ കുമാർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന പേസ് ബൗളർമാരിലൊരലാണ് ഭുവനേശ്വർ കുമാർ .പുതിയ പന്തിൽ ഇന്ത്യൻ പേസ് ബൗളിങ്ങിന്റെ വജ്രായുധമായ താരം ടീമിനായി പുതിയ പന്തിലും അവസാന ഓവറുകളിലും വിക്കറ്റ് വീഴ്ത്തുന്നതിൽ മുൻപന്തിയിലാണ് .കഴിഞ്ഞ...
ആ രണ്ട് താരങ്ങൾ ഫോം ആവണം ഇല്ലേൽ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ തോൽവി ഉറപ്പ് :മഞ്ജരേക്കർ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോകകപ്പ് ഫൈനലിൽ കൂടി വിജയം സ്വപ്നം കാണുകയാണ് .വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിരാട് കോഹ്ലിയും സംഘവും കിരീട പ്രതീക്ഷയോടെ...