Home Blog Page 644

ഇന്ത്യ ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് : ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയാലും കുഴപ്പമില്ല -വിമർശനവുമായി...

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ബിസിസിഐ നീട്ടിവെക്കുവാൻ തീരുമാനിച്ചതോടെ വരാനിരിക്കുന്ന ടി:20 ലോകകപ്പ് ഇന്ത്യയിൽ നടക്കുമോ എന്ന ആശങ്കയും ക്രിക്കറ്റ് ലോകത്ത് സജീവമാണ് .ലോകത്തിപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം...

കോവിഡ് സഹായഹസ്തവുമായി കോഹ്ലി :അനുഷ്ക ദമ്പതികൾ -ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു

രാജ്യം  ഏറ്റവും  വലിയ കോവിഡ് പ്രതിസന്ധിയാണ്‌ ഇപ്പോൾ നേരിടുന്നത് .ദിനംപ്രതി വർധിക്കുന്ന കോവിഡ്  കേസുകൾ കൂടാതെ കോവിഡ് വ്യാപന തോതും ഇന്ത്യക്ക് വലിയ ഭീഷണിയാണ് .താരങ്ങൾക്കിടയിൽ കോവിഡ് പടർന്ന് പിടിച്ചതോടെ ഐപിൽ പതിനാലാം...

ആദ്യം നീ തടി കുറക്കൂ : പിന്നീട് ഇന്ത്യൻ ടീമിൽ അവസരം നൽകാം – പൃഥി ഷായോട് ഇന്ത്യൻ...

വരാനിരിക്കുന്ന കിവീസ് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും കൂടാതെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിനെ  ഇന്നലെ ബിസിസിഐ  പ്രഖ്യാപിച്ചപ്പോള്‍ ഏറെ ചര്‍ച്ചയായത് യുവതാരം പൃഥ്വി ഷായെ ഇന്ത്യൻ  സ്‌ക്വാഡിൽ...

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ അത്ഭുത താരമായി അര്‍സാന്‍ നാഗ്വസ്വല്ല : ഐപിൽ പോലും കളിച്ചിട്ടില്ലാത്ത താരം ആരെന്ന് അറിയാം

ജൂണില്‍ വരാനിരിക്കുന്ന ഐസിസി  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള  ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ  പ്രഖ്യാപിച്ചു. കിവീസ് എതിരെയാണ് ഫൈനൽ മത്സരം.ശേഷം  ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരക്കായുള്ള സംഘത്തെയും കൂടിയാണ് സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി...

മികച്ച ഫോമിലുള്ള അവൻ എന്തുകൊണ്ട് ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ല : രൂക്ഷ വിമർശനവുമായി നെഹ്റ

വരാനിരിക്കുന്ന  കിവീസ് എതിരായ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിനും ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും ഒരേ സ്വരത്തിൽ വിമർശനം ഉന്നയിക്കുന്നത് യുവ...

ഒടുവിൽ ആ സന്തോഷ വാർത്തയെത്തി സൗത്താഫ്രിക്കൻ ജേഴ്സിൽ കളിയ്ക്കാൻ ഡിവില്ലേഴ്‌സ് എത്തുന്നു – സൂചന നൽകി സ്മിത്ത്

ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും സജീവ ചർച്ചകളിൽ ഒന്നാണ് മുൻ സൗത്താഫ്രിക്കൻ ഇതിഹാസ താരം ഡിവില്ലേഴ്സിന്റെ അന്തർസട്രാ ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് എപ്പോൾ എന്നത് .2018ൽ അവിചാരിതമായി വിരമിച്ച താരം...

ഐപിൽ മത്സരങ്ങളാണ് എന്റെ ഏക പ്രതീക്ഷ : എന്റെ കുടുംബത്തിന്റെ വരുമാനമാർഗം – വിഷമങ്ങൾ തുറന്ന് പറഞ്ഞ് ചേതൻ...

ഇത്തവണത്തെ ഐപിൽ സീസൺ  താരങ്ങൾക്കിടയിലെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ചെങ്കിലും ഒരുപിടി മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച ഒട്ടേറെ യുവ താരങ്ങൾ ഈ സീസൺ  ഐപിഎല്ലിലും പിറന്നു .അതിലേറെ ശ്രദ്ധ നേടിയ രാജസ്ഥാന്‍...

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍ദ്ദിക്ക് പാണ്ട്യക്ക് സ്ഥാനമില്ലാ

ലോക ടെസ്‌റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പരമ്പരക്കുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്കും സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഇടം കണ്ടെത്താനായില്ലാ. ഫിറ്റ്നെസ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് കെല്‍ രാഹുലിനെയും,...

ടീമിലെ എല്ലാവരും നാട്ടിലേക്ക് മടങ്ങിയ ശേഷമേ ഞാൻ റാഞ്ചിയിലേക്ക് തിരികെ പോകൂ : ധോണിക്ക് മുൻപിൽ കയ്യടിച്ച് ക്രിക്കറ്റ്...

ഇന്ത്യൻ  ക്രിക്കറ്റ് ടീം ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റ് ലോകത്തേറെ ആരാധകരുള്ള ഒരു  താരമാണ്.ഇന്ത്യൻ ടീമിന് ടി:20 ,ഏകദിന ലോകകപ്പുകൾ നേടിക്കൊടുത്ത ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ...

N 95 മാസ്കുകൾ ഞാൻ വാങ്ങി തരാമെന്ന് ആരാധകരോട് അശ്വിൻ :കയ്യടിച്ച്‌ ക്രിക്കറ്റ് ലോകം -കാണാം വൈറൽ പോസ്റ്റ്

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ഏറെ ആശങ്കയാണ് നമുക്ക്  സമ്മാനിക്കുന്നത് .കോവിഡ്  വ്യാപനത്തിനൊപ്പം മരണനിരക്കും ഉയരുന്നത് ആരോഗ്യ രംഗത്തും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട് .രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വലിയ ഭീഷണി...

മോശം സമയത്തിലും ഒപ്പം നിന്ന ആരാധകർക്ക് നന്ദി : ടീം ശക്തമായി തിരികെ വരും – നയം വിശദമാക്കി...

അവശേഷിക്കുന്ന ഐപിൽ പതിനാലാം സീസണിലെ മത്സരങ്ങൾ ബിസിസിഐ മാറ്റിവെച്ചതോടെ ടീമുകൾ എല്ലാം അവരുടെ താരങ്ങളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുവാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് .ഈ ഐപിഎല്ലിൽ  ഏറെ മലയാളികൾ പിന്തുണച്ച ടീമാണ് സഞ്ജു സാംസൺ...

ബിസിസിഐയുടെ സഹായം : ഓസീസ് താരങ്ങൾ മാലിദ്വീപിൽ സുരക്ഷിതർ -നന്ദി പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുവാൻ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങളെ എല്ലാം സുരക്ഷിതമായി  ബിസിസിഐ മാലദ്വീപിലെത്തിച്ചു .ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിസിഐ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയിൽ തങ്ങിയ താരങ്ങൾക്ക്...

അവന്റെ ബാറ്റിംഗ് ഇപ്പോൾ വൈറസ് ഇല്ലാത്ത കമ്പ്യൂട്ടർ പോലെ : യുവതാരത്തെ കുറിച്ച് വാചാലനായി അജയ് ജഡേജ

ഇത്തവണത്തെ ഐപിൽ മത്സരങ്ങൾ പാതിവഴിയിൽ ഉപേഷിച്ചെങ്കിലും സീസണിൽ ബാറ്റിങ്ങിൽ തന്റെ കഴിവ് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ കാഴ്ചവെച്ചത് .ഡൽഹി ടീമിനായി ഓപ്പണിങ്ങിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത താരം ...

കോവിഡ് ബാധിതനായ അമ്മാവന് അടിയന്തിരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റെയ്ന : ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് .പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനൊപ്പം മതിയായ ഓക്സിജൻ ലഭിക്കാത്തതും ആരോഗ്യ മേഖലയെ ഏറെ അലട്ടുന്ന പ്രശ്നമാണ് .ചില താരങ്ങൾക്കിടയിൽ കോവിഡ് സാന്നിധ്യം...

ഒടുവില്‍ റയല്‍ മാഡ്രിഡ് ആരാധകരോട് മാപ്പ് പറഞ്ഞു ഏദന്‍ ഹസാഡ്

ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം ചെല്‍സി താരങ്ങള്‍ക്കൊപ്പം ചിരിച്ചും തമാശ പറഞ്ഞു നിന്ന ഹസാഡിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചെല്‍സി താരങ്ങളായ കര്‍ട്ട് സുമ, ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി എന്നിവരോടൊപ്പമാണ് ഹസാഡ് സമയം...