Home Blog Page 31

ഇന്ത്യയ്‌ക്കെതിരായ പരമ്പര ആഷസിന് തുല്യം. ഞങ്ങൾ തൂത്തുവാരും. മിച്ചൽ സ്റ്റാർക്ക്.

2024ൽ ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി. നവംബറിൽ ആരംഭിക്കുന്ന പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാണ് അടങ്ങിയിരിക്കുന്നത്. കുറച്ചധികം വർഷങ്ങൾക്ക്...

ഓസീസിനെ വിറപ്പിച്ച് മിന്നുമണി. ടെസ്റ്റിന്റെ ആദ്യ ദിവസം 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ഓസ്ട്രേലിയ എ വനിതാ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ മിന്നിത്തിളങ്ങി കേരള താരം മിന്നുമണി. മത്സരത്തിന്റെ ആദ്യ ദിവസം തകര്‍പ്പന്‍ ബോളിംഗ് പ്രകടനം പുറത്തെടുത്താണ് മിന്നുമണി ഇന്ത്യയ്ക്കായി മികവ് പുലർത്തിയത്. മത്സരത്തിന്റെ ആദ്യ...

“ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഇന്നിങ്സ് കോഹ്ലിയുടേത് “. ഷാഹീൻ അഫ്രീദി തുറന്ന് പറയുന്നു.

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് പാകിസ്ഥാൻ താരം ഷാഹിൻ ഷാ അഫ്രീദി. ക്രിക്കറ്റിൽ കൃത്യമായി തന്റെ ഉയരം മുതലാക്കാൻ, കഴിഞ്ഞ സമയങ്ങളിൽ സാധിച്ച ക്രിക്കറ്റർ കൂടിയാണ് അഫ്രീദി. പലപ്പോഴും ഇന്ത്യ-...

ഇന്ത്യയെ ലോകകപ്പിൽ വിജയിപ്പിച്ചത് ആ 3 പേർ. രോഹിത് ശർമ.

2024 ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. വളരെയധികം വിമർശനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 11 വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷമായിരുന്നു ഇന്ത്യ ഒരു...

2025 ലേലത്തിൽ വമ്പൻമാരെ സ്വന്തമാക്കാൻ മുംബൈ. റാഷിദ് ഖാൻ അടക്കം 3 പേർ ലിസ്റ്റിൽ.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് വളരെ മോശമായിരുന്നു. വമ്പൻ താരങ്ങൾ തങ്ങളുടെ ടീമിൽ അണിനിരന്നിട്ടും മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല. രോഹിത് ശർമയ്ക്കു പകരം നായകനായി...

ജയസ്വാളല്ല, രോഹിതിനൊപ്പം അവൻ ചാമ്പ്യൻസ് ട്രോഫിയിൽ ഓപ്പൺ ചെയ്യും.

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ള വലിയ ടൂർണമെന്റാണ് 2025ൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫി. ഇതിനായി ശക്തമായ ഒരു ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വിരാട് കോഹ്ലിയും രോഹിത്...

കേരള ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റ് മത്സരക്രമം പ്രഖ്യാപിച്ചു. ആദ്യ മത്സരം സെപ്തംബര്‍ 2ാം തീയ്യതി.

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്തംബര്‍ 2 നു തുടങ്ങുന്ന ടൂര്‍ണമെന്‍റിന്‍റെ കലാശപോരാട്ടം 18ാം തീയ്യതി അവസാനിക്കും. എല്ലാ ദിവസവും രണ്ട് വീതം ഗ്രൂപ്പ് മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്. ആദ്യ മത്സരം...

ഏറ്റവും മികച്ച 3 വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്. ലിസ്റ്റിൽ ഇന്ത്യൻ താരവും.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് ഓസ്ട്രേലിയൻ താരം ആദം ഗില്‍ക്രിസ്റ്റ്. തന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ വിക്കറ്റിന് പിന്നിൽ നേടിയെടുക്കാൻ ഗില്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച...

മെഗാലേലത്തിന് മുമ്പ് ബാംഗ്ലൂർ ഇവരെ നിലനിർത്തും. കോഹ്ലിയടക്കം 3 താരങ്ങള്‍

2025 ഐപിഎല്ലിൽ വലിയ വ്യത്യാസങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലമാണ് ഇതിന് പ്രധാന കാരണം. പല മികച്ച ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ ലേലത്തിനായി വിട്ടു നൽകേണ്ടി വരുന്നു....

❛ദേ ആ പണിക്ക് പോവണ്ട❜. ബുംറക്ക് നിര്‍ദ്ദേശവുമായി മുന്‍ താരം.

നിലവിൽ ഇന്ത്യൻ ടീമിലെ പ്രീമിയം ഫാസ്റ്റ് ബോളറാണ് ജസ്പ്രീത് ബുംറ. മികച്ച രീതിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള കഴിവും തനിക്കുണ്ട് എന്ന് ബുംറ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. അതിനാൽ രോഹിത് ശർമയ്ക്ക്...

സഞ്ജുവിന്റെ രാജസ്ഥാന് വീണ്ടും തിരിച്ചടി. ആ യുവതാരത്തെയും നിലനിർത്താനാവില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം പല മികച്ച ഫ്രാഞ്ചൈസികൾക്കും തിരിച്ചടി സമ്മാനിക്കാറുണ്ട്. മികച്ച താരങ്ങൾ അണിനിരക്കുന്ന പല ടീമുകൾക്കും തങ്ങളുടെ വമ്പൻമാരെ ലേലത്തിനായി വിട്ടുകൊടുക്കേണ്ടി വരും. ഇത്തരത്തിൽ തിരിച്ചടികൾ നേരിട്ട ഒരു ഫ്രാഞ്ചൈസിയാണ് മുംബൈ...

കോഹ്ലിയെ ‘ക്രിക്കറ്റ്‌ കിംഗ്’ എന്ന് വിളിക്കരുത്, പാകിസ്ഥാൻ താരം വ്യക്തമാക്കുന്നു.

ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി എന്ന് നിസംശയം പറയാൻ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ 16 വർഷങ്ങൾ പൂർത്തിയാക്കിയ വിരാട് കോഹ്ലി വലിയ നേട്ടങ്ങൾ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്....

ലോകകപ്പ് ഫൈനലിൽ ബുമ്രയുടെ ഓവർ നേരത്തെ തീർത്തത് രോഹിതിന്റെ തന്ത്രം, പ്രശംസിച്ച് ഇന്ത്യൻ മുൻ കോച്ച്.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീടം അണിയിക്കാൻ നായകൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം രോഹിത് ശർമയെ പുകഴ്ത്തി രംഗത്തെത്തി ഇരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ....

ഓസീസിനെതീരെ അവനാണ് വജ്രായുധം, ഉറപ്പായും ടെസ്റ്റ്‌ പരമ്പരയിൽ ഉണ്ടാവും. സ്ഥിരീകരിച്ച് ജയ് ഷാ.

2024ൽ ഇന്ത്യൻ ക്രിക്കറ്റ് വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു പരമ്പരയാണ് ബോർഡർ- ഗവാസ്കർ ട്രോഫി. 2024 നവംബറിൽ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്....

“ഇത്തവണ കൊൽക്കത്ത റിലീസ് ചെയ്താൽ കളിക്കാൻ ആഗ്രഹം ഈ ടീമിൽ…” കാരണം പറഞ്ഞ് റിങ്കു സിംഗ്.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വിപ്ലവം സൃഷ്ടിച്ച താരമാണ് റിങ്കൂ സിങ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്തായിരുന്നു റിങ്കു ഇന്ത്യൻ ടീമിലെത്തിയത്. ഇന്ത്യയുടെ ട്വന്റി20...