കേരള ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റ് മത്സരക്രമം പ്രഖ്യാപിച്ചു. ആദ്യ മത്സരം സെപ്തംബര്‍ 2ാം തീയ്യതി.

ezgif 5 d5e6f3dea7

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്തംബര്‍ 2 നു തുടങ്ങുന്ന ടൂര്‍ണമെന്‍റിന്‍റെ കലാശപോരാട്ടം 18ാം തീയ്യതി അവസാനിക്കും. എല്ലാ ദിവസവും രണ്ട് വീതം ഗ്രൂപ്പ് മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്.

ആദ്യ മത്സരം ഉച്ചക്ക് 2:30 നും രണ്ടാം മത്സരം രാത്രി 7:45 ന് നടക്കും. എല്ലാ മത്സരവും തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഒരുക്കിയട്ടുള്ളത്. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ ആലപ്പി റിപ്പള്‍സ്, തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. ആ ദിവസം തന്നെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും. അടുത്ത ദിവസം കാലികട്ട് ഗ്ലോബ്സ്റ്റാഴ്സിനേ കൊല്ലം സേയ്ലേഴ്സ് നേരിടുമ്പോള്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവും.

10 വീതം മത്സരങ്ങളാണ് ഓരോ ടീമിനും ഉള്ളത്. പോയിന്‍റ് ടേബിളില്‍ മുന്നിലെത്തുന്ന 4 ടീമുകള്‍ സെമിഫൈനലില്‍ എത്തും. 18ാം തീയ്യതിയാണ് കലാശപോരാട്ടം.

മത്സരം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഫാന്‍കോഡിലും തത്സമയം കാണാം

Date/DayTimeMatch
02-Sept, Monday2:30 PMAlleppey Ripples vs Thrissur Titans
02-Sept, Monday7:45 PMTrivandrum Royals vs Kochi Blue Tigers
03-Sept, Tuesday2:30 PMCalicut Globstars vs Aries Kollam Sailors
03-Sept, Tuesday6:45 PMAlleppey Ripples vs Trivandrum Royals
04-Sept, Wednesday2:30 PMKochi Blue Tigers vs Calicut Globstars
04-Sept, Wednesday6:45 PMAries Kollam Sailors vs Thrissur Titans
05-Sept, Thursday2:30 PMThrissur Titans vs Trivandrum Royals
05-Sept, Thursday6:45 PMKochi Blue Tigers vs Alleppey Ripples
06-Sept, Friday2:30 PMAlleppey Ripples vs Aries Kollam Sailors
06-Sept, Friday6:45 PMCalicut Globstars vs Trivandrum Royals
07-Sept, Saturday2:30 PMAries Kollam Sailors vs Kochi Blue Tigers
07-Sept, Saturday6:45 PMCalicut Globstars vs Thrissur Titans
08-Sept, Sunday2:30 PMThrissur Titans vs Kochi Blue Tigers
08-Sept, Sunday6:45 PMTrivandrum Royals vs Aries Kollam Sailors
09-Sept, Monday2:30 PMKochi Blue Tigers vs Trivandrum Royals
09-Sept, Monday6:45 PMAlleppey Ripples vs Calicut Globstars
10-Sept, Tuesday2:30 PMAries Kollam Sailors vs Alleppey Ripples
10-Sept, Tuesday6:45 PMThrissur Titans vs Calicut Globstars
11-Sept, Wednesday2:30 PMTrivandrum Royals vs Thrissur Titans
11-Sept, Wednesday6:45 PMKochi Blue Tigers vs Aries Kollam Sailors
12-Sept, Thursday2:30 PMTrivandrum Royals vs Alleppey Ripples
12-Sept, Thursday6:45 PMCalicut Globstars vs Kochi Blue Tigers
13-Sept, Friday2:30 PMAries Kollam Sailors vs Calicut Globstars
13-Sept, Friday6:45 PMThrissur Titans vs Alleppey Ripples
14-Sept, Saturday2:30 PMKochi Blue Tigers vs Thrissur Titans
14-Sept, Saturday6:45 PMAries Kollam Sailors vs Trivandrum Royals
15-Sept, Sunday2:30 PMTrivandrum Royals vs Calicut Globstars
15-Sept, Sunday6:45 PMAlleppey Ripples vs Kochi Blue Tigers
16-Sept, Monday2:30 PMCalicut Globstars vs Alleppey Ripples
16-Sept, Monday6:45 PMThrissur Titans vs Aries Kollam Sailors
17-Sept, Tuesday2:30 PMSemi Final 1 (2nd Place vs 3rd Place)
17-Sept, Tuesday6:45 PMSemi Final 2 (1st Place vs 4th Place)
18-Sept, Wednesday6:45 PMFinal
Read Also -  സഞ്ജു കെസിഎല്ലിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? ഇതാണ് യഥാർത്ഥ കാരണം
Scroll to Top