എംമ്പാപ്പേ പിഎസ്ജി വിടുമോ ? സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ പറയുന്നത് ഇങ്ങനെ
ഫ്രഞ്ച് താരം എംമ്പാപ്പേക്ക് പിഎസ്ജിയുമായി വളരെയേറെ ആഴമേറിയ ബന്ധമാണെന്നും ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് കരുതന്നില്ലെന്നുളെള വിശ്വാസം പ്രകടിപ്പിച്ച് പിഎസ്ജി സ്പോര്‍ട്ടിങ്ങ് ഡയറക്ടര്‍ ലിയണാര്‍ഡോ. 2017 ല്‍ മൊണാക്കോയില്‍ നിന്നു 166 മില്യന്‍...
ഡ്യൂറണ്ട് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി.
ഡ്യൂറണ്ട് കപ്പിലെ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബാംഗ്ലൂരു എഫ്സിയോടാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. 45ാം മിനിറ്റില്‍ ഭൂട്ടിയയും 71ാം മിനിറ്റില്‍ മലയാളി താരം ലിയോണ്‍ അഗസ്റ്റിനും...
ബയേണ്‍ മ്യൂണിക്കിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി ബാഴ്സലോണ.
ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളും തോമസ് മുള്ളര്‍ നേടിയ ഗോളിന്‍റെയും പിന്‍ബലത്തില്‍ ബാഴ്സലോണക്കെതിരെ ബയേണ്‍ മ്യൂണിക്കിനു വിജയം. ക്യാംപ്നൗല്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബയേണിന്‍റെ വിജയം.
34ാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നെടുത്ത...
ഞാന്‍ ഇവിടെ വന്നിരിക്കുന്നത് രണ്ട് കാരണങ്ങള്‍കൊണ്ട്. അരങ്ങേറ്റത്തിനു മുന്‍പ് നടത്തിയ റൊണാള്‍ഡോയുടെ പ്രസംഗം.
ന്യൂക്യാസ്റ്റില്‍ യൂണൈറ്റഡിനെതിരെ ഇരട്ട ഗോള്‍ നേടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ വിജയം. മത്സരത്തിനു മുന്‍പായി ക്രിസ്റ്റ്യാനോ...
ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഉദ്ഘാടന മത്സരത്തില്‍ കളത്തിലിറങ്ങുന്നത് കേരളാ ബ്ലാസ്റ്റേഴ്സ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ആദ്യ 11 റൗണ്ടുകളുടെ മത്സരക്രമം പുറത്തിറക്കി. നവംബര്‍ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ്...
ലയണല്‍ മെസ്സിക്ക് പ്രിയം ബൊളീവിയ. രാജ്യാന്തര ഗോള്‍ കണക്ക് ഇങ്ങനെ
28 വര്‍ഷത്തിനു ശേഷം അര്‍ജന്‍റീന ആദ്യ ഇന്‍റര്‍നാഷണല്‍ കിരീടം നേടിയപ്പോള്‍ നിറഞ്ഞു കളിച്ചത് ലയണല്‍ മെസ്സിയാണ്. അര്‍ജന്‍റീനക്ക് വേണ്ടി ലയണല്‍ മെസ്സി ആദ്യ കിരീടം നേടിയപ്പോള്‍ 4 ഗോളുകളും 5 അസിസ്റ്റുമാണ് ടൂര്‍ണമെന്‍റില്‍...
ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിനു തകര്‍പ്പന്‍ വിജയം
രാജ്യാന്തര പുരുഷ ഫുട്ബോളിലെ ടോപ്പ് സ്കോററായ ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഇല്ലാതിരുന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനു തകര്‍പ്പന്‍ വിജയം. റൊണാള്‍ഡോയുടെ അഭാവം കാണാതിരുന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനു അസര്‍ബൈജാനെയാണ് തോല്‍പ്പിച്ചത്. വിജയത്തോടെ എ ഗ്രൂപ്പില്‍...
ഇരട്ട ഹെഡര്‍ ഗോളുമായി ടോപ്പ് സ്കോറര്‍ പദവിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇറാന്‍റെ അലി ഡേയെ മറികടന്നു രാജ്യാന്തര പുരുഷ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ഐര്‍ലന്‍റിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലാണ് റൊണാള്‍ഡോ ലോകറെക്കോഡ്...
അല്‍വാരോ വാസ്കസിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.
ഐ എസ് എൽ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്
സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം...
റൊണാള്‍ഡോ ഇല്ലാത്ത ആദ്യ മത്സരം ; യുവന്‍റസിനു പരാജയം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസില്‍ നിന്നും പോയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ തോല്‍വി. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടില്‍ എംപോളിയോട് ഒരു ഗോളിനാണ് തോല്‍വി വഴങ്ങിയത്.
...
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കോ ? ട്രാന്‍സ്ഫര്‍ നാടകങ്ങള്‍ സംഭവിക്കുന്നു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലാ. യുവന്‍റസ് താരത്തെ ടീമിലെത്തിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതോടെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. യുവന്‍റസില്‍ കളിക്കാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് ക്ലബില്‍...
സൂപ്പര്‍ താരം പുറത്ത്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ഫ്രാന്‍സ്.
ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെ ഫ്രാന്‍സ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഒളിവര്‍ ജിറൂഡിനു ഫ്രാന്‍സ് സ്ക്വാഡില്‍ ഇടം നേടാനായില്ലാ. ബോസ്നിയ, യൂക്രെയിന്‍, ഫിന്‍ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ഫ്രാന്‍സിന്‍റെ മത്സരങ്ങള്‍. യൂറോ കപ്പിലേറ്റ അപ്രിതീക്ഷിത...
മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില വഴങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഗ്രീന്‍വുഡിന്‍റെ ഗോളിലാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സമനില നേടിയത്.
ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍...
ബാഴ്സലോണയെ ഡീപ്പേയ് രക്ഷിച്ചു. അത്ലറ്റിക്ക് ക്ലബിനെതിരെ സമനില.
മെംഫിസ് ഡീപ്പേയ് ബാഴ്സലോണക്കായി നേടിയ ആദ്യ ഗോള്‍ ടീമിനായി സമനില നേടികൊടുത്തു. അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇനിഗോ മാര്‍ട്ടിനെസാണ് അത്ലറ്റിക്കിന്‍റെ ഗോള്‍ നേടിയത്.
...
മെസ്സിയുടെ കാത്തിരിപ്പ് തുടരുന്നു. പിഎസ്ജിക്ക് വമ്പന്‍ വിജയം.
ലീഗ് വണിലെ മത്സരത്തില്‍ ബ്രസ്റ്റിനെതിരെ തകര്‍പ്പന്‍ വിജയവുമായി പിഎസ്ജി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതിരുന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. വിജയത്തോടെ 3 മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി...