ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ താരങ്ങള്‍. കാരണം ഇതാണ്.
ഫുട്ബോൾ മത്സരങ്ങൾക്ക് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് പതിവാണ്. ഈ രീതി ഐസിസിയും ഫിഫയും പോലെയുള്ള എല്ലാ കായിക സംഘടനകളും നടപ്പിലാക്കാറുമുണ്ട്. എന്നാൽ എല്ലാവരെയും ഖത്തർ ലോകകപ്പിൽ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ. ഇന്നായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള...
ഖത്തറില്‍ ഗോള്‍ മഴ. ഇറാനെ മുക്കി ഇംഗ്ലണ്ട്.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് B പോരാട്ടത്തില്‍ അതിശക്തരായ ഇംഗ്ലണ്ട് ഇറാനെ കീഴടക്കി. ഗോള്‍ മഴയുമായി ഇംഗ്ലണ്ട് താരങ്ങള്‍ നിറഞ്ഞ് നിന്ന മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളിനാണ് ഇംഗ്ലണ്ടിന്‍റെ വിജയം.
മത്സരത്തിന്‍റെ തുടക്കത്തിലേ ഇറാന്‍ ഗോള്‍കീപ്പര്‍...
കഴിഞ്ഞ സീസണിൽ അവന് വന്ന നഷ്ടങ്ങൾ അവൻ നികത്തുകയാണ്; ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ വാനോളം പുകഴ്ത്തി ഇവാൻ വുകാമനോവിച്ച്.
ഇന്ത്യൻ സൂപ്പർ ലീഗിൽ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം കെ പി രാഹുൽ പുറത്തെടുക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ താരത്തിന് ആദ്യ ഇലവനിൽ അവസരം ഉണ്ടായിരുന്നില്ല. എന്നാൽ ആ...
വിമർശനം നിർത്തൂ! ആ ഗോൾ ഓഫ് സൈഡ് തന്നെ; ആ തീരുമാനം ശരിയായത് എങ്ങനെയാണെന്ന് അറിയാം..
എല്ലാ ഫുട്ബോൾ ആരാധകരുടെയും നാലു വർഷത്തെ കാത്തിരിപ്പിന് ഇന്നലെയാണ് വിരാമം ആയത്. ഇന്നലെ ഖത്തർ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിൻ അമേരിക്കൻ ടീമായ ഇക്വഡോറും...
ബ്ലാസ്റ്റേഴ്സിനെതിരെ ഒരു പോയിൻ്റെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചുപോയെന്ന് ഹൈദരാബാദ് കോച്ച്
കഴിഞ്ഞ സീസണിലെ കലാശ പോരാട്ടത്തിൽ തങ്ങളെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കിരീടം നേടിയ ഹൈദരാബാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരളം കണക്ക് വീട്ടി. ആദ്യ പകുതിയിലെ പതിനെട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം...
ഇക്വഡോര്‍ ആക്രമണം ചെറുത്ത് നില്‍ക്കാനായില്ലാ. ഖത്തറിനു തോല്‍വി.
2022 ഫിഫ ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ഖത്തറിനെതിരെ ഇക്വഡോറിനു വിജയം. ഉദ്ഘാടന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോറിന്‍റെ വിജയം.
മത്സരത്തിന്‍റെ അഞ്ചാം മിനിറ്റില്‍ തന്നെ ഇക്വഡോറിനു ഗോള്‍ നേടാന്‍ കഴിഞ്ഞെങ്കിലും റഫറി ഓഫ്സൈഡ്...
പരിക്കുകള്‍ തുടരുന്നു. മറ്റൊരു ഫ്രാന്‍സ് താരവും പുറത്ത്.
ഇന്ന് ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന് വന്‍ തിരിച്ചടി. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ സ്റ്റാർ സ്ട്രൈക്കർ കരിം ബെൻസെമയും പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ തന്നെ...
ലോക കിരീടം സ്പെയിൻ നേടിയില്ലെങ്കിൽ ആ കിരീടം അവര്‍ നേടട്ടെ; ലൂയിസ് എൻ്റിക്കെ
മറ്റന്നാളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിക്കും. ഇത്തവണത്തെ വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ കിരീട...
യുണൈറ്റഡിൻ്റെ ചുവപ്പ് ജഴ്‌സിയിൽ ഇനി റൊണാൾഡോ ഇല്ല.
കഴിഞ്ഞ കുറച്ച് ദിവസമായി വലിയ വിവാദങ്ങൾക്കിടയിലൂടെയാണ് ഫുട്ബോൾ ഇതിഹാസവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ക്രിസ്ത്യാനോ റൊണാൾഡോ കടന്നുപോകുന്നത്. ഒരു അഭിമുഖത്തിനിടയിൽ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനെതിരെയും പറഞ്ഞ ചില...
ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതകൾ അവർക്കാണ്; മെസ്സി
വെറും നാല് ദിവസം മാത്രമാണ് അത്തറിന്റെ മണമുള്ള ഖത്തറിൽ ഇനി ലോകകപ്പ് പന്തുരുളാൻ അവശേഷിക്കുന്നത്. ഏറെ ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ ലോകകപ്പിനെ കാത്തിരിക്കുന്നത്. ഒരുപാട് മികച്ച ടീമുകളെ ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള...
ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടും, ഏത് ശക്തർക്കെതിരെയും കളിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു;ഇവാൻ വുകമാനോവിച്ച്
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ എഫ് സി ഗോവക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. നായകനായ ലൂണ, ദിമിട്രിയോസ് ഡയമൻ്റക്കോസ് , ഇവാൻ കലിയുഷ്നി എന്നിവരുടെ ഗോളിൽ...
യുണൈറ്റഡ് എന്നെ ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാൾഡോ
കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരുപാട് വർഷങ്ങൾക്കു ശേഷം റൊണാൾഡോ തിരിച്ചെത്തിയിരുന്നു. മികച്ച പ്രകടനം ആയിരുന്നു തൻ്റെ തിരിച്ചുവരവിലെ ആദ്യ സീസണിൽ റൊണാൾഡോ പുറത്തെടുത്തിരുന്നത്. ക്ലബ്ബിൻ്റെ ടോപ് സ്കോററും താരമായിരുന്നു....
ഇപ്പോൾ യൂറോപ്പും ലാറ്റിനമേരിക്കയും കളി വലിയ വ്യത്യാസങ്ങൾ ഇല്ല; റൊണാൾഡോ
വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പ് ആരംഭിക്കുവാൻ ഇനിയുള്ളത്. ഇത്തവണത്തെ ലോകകപ്പ് ഖത്തറിൽ വച്ചാണ് അരങ്ങേറുന്നത്. ലോകകപ്പിന് ശക്തമായ ടീമുമായാണ് ബ്രസീൽ ഇത്തവണ എത്തുന്നത്. കിരീട പ്രതീക്ഷകൾ ബ്രസീലിന്...
ഇന്നത്തെ ഈ ടീമും 2014 ഫൈനലിലെ ആ ടീമും ഒരുപാട് സാമ്യതകൾ ഉണ്ട്; മെസ്സി
ലോക ഫുട്ബോൾ ആരാധകരെല്ലാവരും കാത്തിരിക്കുന്ന ലോകകപ്പ് തുടങ്ങുവാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് അരങ്ങേറുന്നത് ഖത്തറിൽ വച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് എല്ലാ രാജ്യങ്ങളും ഖത്തറിലേക്ക് വിമാനം കയറുന്നത്....
എന്തിന് സ്റ്റാർട്ടിങ് ഇലവനിൽ ഇത്രയധികം മാറ്റങ്ങൾ വരുത്തി? ഉത്തരം നൽകി ആശാൻ.
ഇന്നലെയായിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം മത്സരം. മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരം അബ്ദുൽ സമദ്...