മെസ്സിയുടെ ചിത്രം കറൻസിയിൽ പതിപ്പിക്കാൻ ഒരുങ്ങി അർജൻ്റീന സാമ്പത്തിക ഭരണസമിതി
അർജൻ്റീനയുടെ ലോക കിരീട നേട്ടത്തിന് പുറമേ നായകൻ ലയണൽ മെസ്സിയുടെ ഫോട്ടോ തങ്ങളുടെ കറൻസിയിൽ പതിപ്പിക്കാൻ ഒരുങ്ങി അർജൻ്റീന ഫിനാൻഷ്യൽ ഭരണ സമിതി. 35 വയസ്സുകാരനായ ലയണൽ മെസ്സി തൻ്റെ കരിയറിലെ ആദ്യ...
രണ്ടാം പകുതിയില്‍ ഫ്രാന്‍സിനു സംഭവിച്ച മാറ്റത്തിനു കാരണം എന്ത് ? ഡ്രസിങ്ങ് റൂമില്‍ എംബാപ്പെ പറഞ്ഞത് ഇങ്ങനെ
അടുത്തകാലത്തൊന്നും സംഭവിച്ചട്ടില്ലാത്ത ആവേശകരമായ ഫൈനലാണ് ഖത്തറില്‍ നടന്നത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ഫ്രാന്‍സ് അവിശ്വസിനീയമായാണ് 80 മിനിറ്റിനു ശേഷം തിരിച്ചെത്തിയത്. ഇപ്പോഴിതാ ആദ്യ പകുതിക്ക് ശേഷം കിലിയന്‍ എംബാപ്പേ നടത്തിയ...
ഒന്നരക്കോടി ആളുകളിൽ 40 ലക്ഷം ആളുകൾ മാത്രമാണ് മെസ്സി പടയെ വരവേൽക്കാൻ വന്നത്? പരിഹാസവുമായി പിയേഴ്സ് മോർഗൻ.
ലോക കിരീടം നേടിയ അർജൻ്റീന ടീമിനെ സ്വന്തം നാട്ടിൽ വരവേൽക്കാൻ 40 ലക്ഷം ആളുകളാണ് ബ്യൂണസ് അയെഴ്സിൽ തെരുവിൽ അണിനിരന്നത്. ഇപ്പോഴിതാ നായകൻ ലയണൽ മെസ്സിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ്...
ലോക കിരീടം നേടിയാലും മെസ്സിയെക്കാൾ മികച്ചവൻ മറഡോണ തന്നെയാണെന്ന് മുൻ അർജൻ്റീന നായകൻ.
നീണ്ട 36 വർഷത്തിനു ശേഷം ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് അർജൻ്റീന കിരീടം നേടിയത്. 1986 നു ശേഷമാണ് അർജൻ്റീന ലോക കിരീടം സ്വന്തം മണ്ണിൽ എത്തിക്കുന്നത്. കഴിഞ്ഞ 20 വർഷമായി...
ഖത്തർ ലോകകപ്പ് എക്കാലത്തെയും മോശം ലോകകപ്പ് ആണെന്ന് റൊണാൾഡോയുടെ സഹോദരി.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ലോകകപ്പാണ് ഖത്തറിൽ നടന്നതെന്ന് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. സൂപ്പർതാരത്തിന്റെ സഹോദരി കാറ്റിയോ അവെയ്റോ ആണ് ഇത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. എന്നാൽ ലോകകപ്പിലെ...
വീണ്ടും എംബാപ്പയെ പരിഹസിച്ച് എമി മാര്‍ട്ടിനെസ്. ആഹ്ലാദം അതിരു കടക്കുന്നു
ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റീന കിരീടം നേടിയത്. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചത്.
മത്സരത്തിന്‍റെ ആദ്യ 80 മിനിറ്റ് വരെ അര്‍ജന്‍റീന...
ഫ്രാൻസിന് ശേഷം മുട്ടയെയും പൊട്ടിച്ച് ചരിത്രം കുറിച്ച് മെസ്സി.
എല്ലാ അർജൻ്റീന ഫുട്ബോൾ ആരാധകരും ഖത്തർ വേൾഡ് കപ്പ് കിരീടം നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ആണ് കരാശ പോരാട്ടത്തിൽ അർജൻ്റീന പരാജയപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഫൈനൽ പോരാട്ടം ആയിരുന്നു...
അടുത്ത തവണത്തെ ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാൻ വളരെ വലിയ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡൻ്റ്.
ഇന്ത്യക്ക് അടുത്ത തവണ നടക്കുന്ന 2026 ലോകകപ്പിൽ സ്ഥാനം നേടാൻ സാധ്യത ഉണ്ടെന്ന് ഫിഫ പ്രസിഡൻ്റ് ഇൻഫൻ്റിനോ. ഇത്തവണ നടന്ന ഖത്തർ ലോകകപ്പിൽ 32 ടീമുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ അടുത്ത തവണ...
ഞാൻ അത്തരം കാര്യം കാണിച്ചത് അവർ അത് ചെയ്തത് കൊണ്ട്; വിവാദ സംഭവത്തിൽ ഒടുവിൽ പ്രതികരിച്ച് എമിലിയാനോ മാർട്ടിനസ്.
മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഖത്തർ ലോകകപ്പ് ഫൈനലിനു ശേഷം അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അശ്ലീല ആംഗ്യം കാണിച്ചു എന്ന് ആരോപിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. അവാർഡ് സ്വീകരിച്ച്...
ഞങ്ങളുടെ ലക്ഷ്യം കിരീടം മാത്രമല്ല, മറ്റ് പലതും ഉണ്ടെന്ന് ഇവാൻ ആശാൻ.
കഴിഞ്ഞ രണ്ട് സീസണുകളിലായി സെർബിയൻ കോച്ച് ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സ്ഥിരതയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ ഐഎസ്എല്ലിൽ 10 മത്സരങ്ങളിൽ...
ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയം റൊണാൾഡോ ആണെന്ന് മുൻ ജർമൻ ഇതിഹാസം.
പലപ്പോഴും താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടാറുള്ള താരമാണ് ജർമൻ ദേശീയ ടീമിന്റെ മുൻ നായകൻ ലോദർ മത്തൗസ്. താൻ പറയുന്ന അഭിപ്രായങ്ങളിൽ അദ്ദേഹം ഉറച്ചു നിൽക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ...
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു പോയിന്‍റ് നേടിയത് വിജയം നേടിയതുപോലെ – ചെന്നൈ പരിശീലകന്‍ പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ സമനില ഒരു വിജയം പോലെയാണെന്ന് ചെന്നൈയിൻ എഫ്സി പരിശീലകനായ തോമസ് ബ്രഡാറിക്. തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ...
മൈതാനത്തിൽ താൻ നേടിയ റെക്കോർഡുകൾക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിലും റെക്കോർഡ് കുറിച്ച് ലയണൽ മെസ്സി.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞ നിൽക്കുന്നത് അർജൻ്റീനയും ലയണൽ മെസ്സിയും ആണ്. ഫ്രാൻസിനെ പരാജയപ്പെടുത്തി ലോകകിരീടം സ്വന്തമാക്കിയത് മുതലാണ് സാമൂഹ്യ മാധ്യമങ്ങൾ മെസ്സിയും അര്‍ജന്‍റീനയും കീഴടക്കാൻ തുടങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു നിലവിലെ...
രണ്ട് വാക്ക് കുറിച്ച് കിലിയന്‍ എംബാപ്പെ. എതിരാളികള്‍ക്ക് മുന്നറിയിപ്പ്
ഫൈനല്‍ തോല്‍വിക്കിടയിലും ആരാധകരുടെ കയ്യടികള്‍ നേടിയാണ് എംബാപ്പേ മടങ്ങുന്നത്. ഫൈനലില്‍ ഹാട്രിക്ക് അടിച്ച് ഗോള്‍ഡന്‍ ബൂട്ട് നേടിയാണ് എംബാപ്പെ മടങ്ങുന്നത്.
ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ രണ്ട് വാക്ക് കുറിച്ച് എംബാപ്പേ ട്വീറ്റ് ചെയ്തിരിക്കുകയാണ്. 'ഞങ്ങള്‍ തിരിച്ചുവരും'...
സഹലിന്‍റെ ഗോളിന് വിന്‍സി ബരേറ്റയുടെ മറുപടി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയ കുതിപ്പിന് അവസാനം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും - ചെന്നൈ എഫ്സിയും തമ്മിലുള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരും ടീമും ഒരു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
സ്വന്തം കാണികളുടെ മുന്‍പില്‍ വളരെ...