റയല്‍ മാഡ്രിഡിനു സമനില. ലാലീഗ കിരീടം ഭീക്ഷണിയില്‍
ലാലീഗ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനു സമനില സമ്മാനിച്ചു. റയല്‍ സോഷ്യഡാദിനെതിരെയുള്ള മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനില പാലിച്ചത്. കളിയുടെ...
മെസ്സി തിളങ്ങി. ബാഴ്സലോണക്ക് വിജയം. ലീഗില്‍ രണ്ടാമത്.
ലാലീഗ മത്സരത്തില്‍ ശക്തരായ സെവ്വിയയെ തോല്‍പ്പിച്ച് ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ഡെംമ്പലേ, മെസ്സി എന്നിവരുടെ ഗോളിലാണ് ബാഴ്സലോണയുടെ വിജയം.
ആദ്യ പകുതിയില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍...
ലീഗ് കിരീടം കൈവിടാന്‍ ഉദ്ദേശമില്ല. മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം.
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം. ലാലീഗയില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന എല്‍ക്കയെയാണ് പരാജയപ്പെടുത്തിയത്. ആല്‍ബയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളും പിറന്നത്.
...
കാസിമെറോ റയല്‍ മാഡ്രിഡിനെ രക്ഷിച്ചു. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വിത്യാസം കുറച്ചു.
ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കാസിമെറോയുടെ ഗോളില്‍ റയല്‍ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ലീഗില്‍ മുന്‍പന്തിയിലുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം 3 ആയി കുറയ്ക്കുകയും ചെയ്തു.
ഇരു പകുതികളിലുമായി...
കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ചട്ടില്ല. റയല്‍ മാഡ്രിഡിനു വിജയം.
ലാലീഗ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ, ഫെര്‍ലാന്‍റ് മെന്‍റി എന്നിവരുടെ ഗോളിലാണ് ഗെറ്റാഫയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 3 പോയിന്‍റ് നേടി കിരീട പ്രതീക്ഷകള്‍ സജീവമാക്കി.
https://www.youtube.com/watch?v=ZF4shpANMMc
പരിക്കും, സസ്പെന്‍ഷനും കാരണം...
650ാം ഗോളുമായി ലയണല്‍ മെസ്സി. അത്ലറ്റിക്കോ ബില്‍ബാവയോട് പ്രതികാരം ചെയ്ത് ബാഴ്സലോണ
ബാഴ്സലോണക്ക് വേണ്ടി മെസ്സിയുടെ 650ാം ഗോൾ പിറന്ന മത്സരത്തിൽ, അത്ലറ്റികോ ബിൽബാവോയെ പരാജയപ്പെടുത്തി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. അന്റോണിയോ ഗ്രീസ്മാൻ വിജയ ഗോൾ നേടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. സ്പാനിഷ്...
പത്ത് പേരുമായി ചുരുങ്ങിയ റയൽ മാഡ്രിഡിനെതിരെ ലെവന്റെക്കു വിജയം
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്‍റെ പ്രായശ്ചിത്തം റോജര്‍ മാര്‍ട്ടി ചെയ്തപ്പോള്‍ ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ലെവാന്‍റക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പത്തു പേരുമായി ചുരുങ്ങിയ റയലിനെതിരെ വിജയം നേടിയത്.
മത്സരം തുടങ്ങി ആദ്യ 9...
കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍. റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം
ലാലീഗയിലെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കോവിഡ് കാരണം പരിശീലകനായ സിനദിന്‍ സിദ്ദാനില്ലാതെയായിരുന്നു റയല്‍ മാഡ്രിഡിന്‍റെ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ...