ആത്ലറ്റിക്കോ മാഡ്രിഡ് തോറ്റു. ലാലീഗ പോരാട്ടം ആവേശത്തിലേക്ക്.

ലാലീഗ പോരാട്ടത്തില്‍ സെവ്വിയക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ മാഡ്രിഡിന്‍റെ പരാജയം. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സെവ്വിയന്‍ ടീമിനു, മാര്‍ക്കസ് അക്വൂനയുടെ ഗോളിലാണ് വിജയം നേടിയത്. ലൂക്കാസ് ഒസ്കാംപസിന്‍റെ...

റയല്‍ മാഡ്രിഡിനു തിരിച്ചടി. നിര്‍ണായക ആഴ്ച്ചയില്‍ സെര്‍ജിയോ റാമോസിനെ നഷ്ടമായേക്കും

റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് എല്‍ ക്ലാസിക്കോ മത്സരവും, ചാംപ്യന്‍സ് ലീഗിന്‍റെ രണ്ട് പാദങ്ങളും നഷ്ടമായേക്കും. രാജ്യാന്തര മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് സെര്‍ജിയോ റാമോസിന് വിനയായത്. റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീം...
Benzema

ഇരട്ട ഗോളും അസിസ്റ്റുമായി കരീം ബെന്‍സേമ. റയല്‍ മാഡ്രിഡിനു വിജയം.

ലാലീഗ മത്സരത്തില്‍ സെല്‍റ്റ വിഗോക്കെതിരെ തകര്‍പ്പന്‍ വിജയം നേടി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ ഇരട്ട ഗോളും അസിസ്റ്റുമാണ് റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ ആറാം മത്സരത്തില്‍ ഗോള്‍...

രക്ഷകനായി ബെന്‍സേമ. കിരീട പ്രതീക്ഷ നിലനിര്‍ത്തി റയല്‍ മാഡ്രിഡ്‌

കരീം ബെന്‍സേമയുടെ ഇരട്ട ഗോളില്‍ ലാലീഗ കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്തി റയല്‍ മാഡ്രിഡ്‌. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ മാഡ്രിഡ് എല്‍ക്കെകെതിരെ വമ്പന്‍ തിരിച്ചു വരവ് നടത്തിയത്. സമനിലയിലേക്ക് എന്ന...

രക്ഷകനായി ബെന്‍സേമ. മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

കരീം ബെന്‍സേമയുടെ അവസാന നിമിഷ ഗോളില്‍ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. സുവാരസിന്‍റെ ഗോളില്‍ മുന്നിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില നേടി റയല്‍ മാഡ്രിഡ് ലാലീഗ പോരാട്ടത്തില്‍ വീണ്ടും എത്തി. ആദ്യ പകുതിയില്‍ സുവാരസിന്‍റെ...

റയല്‍ മാഡ്രിഡിനു സമനില. ലാലീഗ കിരീടം ഭീക്ഷണിയില്‍

ലാലീഗ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനു സമനില സമ്മാനിച്ചു. റയല്‍ സോഷ്യഡാദിനെതിരെയുള്ള മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനില പാലിച്ചത്. കളിയുടെ...

മെസ്സി തിളങ്ങി. ബാഴ്സലോണക്ക് വിജയം. ലീഗില്‍ രണ്ടാമത്.

ലാലീഗ മത്സരത്തില്‍ ശക്തരായ സെവ്വിയയെ തോല്‍പ്പിച്ച് ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ഡെംമ്പലേ, മെസ്സി എന്നിവരുടെ ഗോളിലാണ് ബാഴ്സലോണയുടെ വിജയം. ആദ്യ പകുതിയില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍...
Messi vs Elche

ലീഗ് കിരീടം കൈവിടാന്‍ ഉദ്ദേശമില്ല. മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം.

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം. ലാലീഗയില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന എല്‍ക്കയെയാണ് പരാജയപ്പെടുത്തിയത്. ആല്‍ബയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളും പിറന്നത്. ...

കാസിമെറോ റയല്‍ മാഡ്രിഡിനെ രക്ഷിച്ചു. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വിത്യാസം കുറച്ചു.

ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കാസിമെറോയുടെ ഗോളില്‍ റയല്‍ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ലീഗില്‍ മുന്‍പന്തിയിലുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം 3 ആയി കുറയ്ക്കുകയും ചെയ്തു. ഇരു പകുതികളിലുമായി...
Real Madrid vs Getafe

കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ചട്ടില്ല. റയല്‍ മാഡ്രിഡിനു വിജയം.

ലാലീഗ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ, ഫെര്‍ലാന്‍റ് മെന്‍റി എന്നിവരുടെ ഗോളിലാണ് ഗെറ്റാഫയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 3 പോയിന്‍റ് നേടി കിരീട പ്രതീക്ഷകള്‍ സജീവമാക്കി. https://www.youtube.com/watch?v=ZF4shpANMMc പരിക്കും, സസ്പെന്‍ഷനും കാരണം...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe