ഡെന്‍മാര്‍ക്കിനെ മറികടന്നു ഇംഗ്ലണ്ട് ഫൈനലില്‍. വെംമ്പ്ലിയില്‍ ഇറ്റലി എതിരാളികള്‍.

യൂറോ കപ്പിന്‍റെ സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. എക്സട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ വിജയം. എക്സ്ട്രാ ടൈമില്‍...

പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി. തിരിച്ചടിയായത് രണ്ട് സെല്‍ഫ് ഗോളുകള്‍

യൂറോ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി. ഗ്രൂപ്പ് എഫ് ലെ പോരാട്ടത്തില്‍ ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. തുടക്കത്തിലേ ഒരു ഗോള്‍ വഴങ്ങിയതിനു...

ക്രിസ്റ്റ്യാനോയെ എടുത്തുയുര്‍ത്തി ആരാധകന്‍. കെട്ടിപിടിച്ച് താരത്തിന്‍റെ മുന്നില്‍ Suii സെലിബ്രേഷന്‍

2024 യൂറോ കപ്പ് യോഗ്യത പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വിജയം. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബോസ്നിയക്കെതിരെ പോര്‍ച്ചുഗലിന്‍റെ വിജയം. മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളും ഒരു അസിസ്റ്റും നേടി. മത്സരത്തില്‍ സൂപ്പര്‍ താരം...

ഇറ്റലി ഗോളടിച്ചപ്പോള്‍ നിന്‍റെ വേദന മാറിയോ ? രസകരമായി ഇമ്മൊബിലിന്‍റെ പ്രവൃത്തി.

2020 യൂറോകപ്പില്‍ ബെല്‍ജിയം - ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ രസകരമായ നിമിഷം ഉണ്ടായി. ബെല്‍ജിയം ബോക്സില്‍ ലാസിയോ ക്ലബിന്‍റെ താരമായ സിറൊ ഇമ്മൊബില്‍ മുന്നേറ്റം നടത്തി. എന്നാല്‍ ബെല്‍ജിയം താരമായ വെര്‍ട്ടോങ്ങനുമായി...

ക്രിസ്..ക്രിസ്..ഐ ലൗ യൂ…ആദ്യ ഗോള്‍ തന്‍റെ സഹതാരത്തിന്

യൂറോ കപ്പിലെ റഷ്യക്കെതിരെയുള്ള പോരാട്ട ത്തില്‍ തന്‍റെ ആദ്യ ഗോള്‍ ഇന്‍റര്‍മിലാന്‍ സഹതാരം ക്രിസ്റ്റ്യന്‍ എറിക്സണിനു സമര്‍പ്പിച്ചു റൊമേലു ലുക്കാകു. ഈ മത്സരത്തിനു തൊട്ടു മണിക്കൂറുകള്‍ക്ക് മുന്‍പ് ഡെന്‍മാര്‍ക്ക് താരമായ എറിക്സണ്‍ ഗ്രൗണ്ടില്‍...

ഇറ്റലിക്കെതിരെയുള്ള മത്സരം കളിച്ചത് ഗുരുതര പരിക്കുമായി. കെവിന്‍ ഡിബ്രിയൂണ്‍ വെളിപ്പെടുത്തുന്നു.

യൂറോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം താരമായ കെവിന്‍ ഡിബ്രിയൂണ്‍ കളത്തില്‍ ഇറങ്ങിയത് ഗുരുതരമായ പരിക്കുമായി. കണങ്കാലിലെ ലിഗ്മെന്‍റ് പരിക്കോടെയാണ് കെവിന്‍ ഡിബ്രിയൂണ്‍ ഇറ്റലിക്കെതിരെ ബൂട്ട് കെട്ടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...

യൂറോ കപ്പ് 2020 : പ്രീക്വാര്‍ട്ടര്‍ മത്സര ക്രമം, യോഗ്യത നേടിയ ടീമുകള്‍, സമയം

കോവിഡ് കാരണം നീണ്ടുപോയ യൂറോ 2020 ജൂണ്‍ 11 നാണ് ആരംഭിച്ചത്. 6 ഗ്രൂപ്പിലായി 24 യൂറോപ്യന്‍ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റിന് എത്തിയത്. യൂറോ കപ്പിന്‍റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് 11 വേദികളില്‍...

ബ്രസീലിന്‍റെ പ്രതിരോധ പിഴവില്‍ അര്‍ജന്‍റീനക്ക് കോപ്പാ അമേരിക്ക കിരീടം

കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചു അര്‍ജന്‍റീന കിരീടമുയര്‍ത്തി. മാറക്കാനയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന വിജയം നേടിയത്. ആദ്യ ലൈനപ്പില്‍ ഇടം നേടിയ ഏയ്ഞ്ചല്‍ ഡീ മരിയയാണ് അര്‍ജന്‍റീനയുടെ...