പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. ഇറ്റലി യൂറോ കപ്പ് ഫൈനലില്‍

2020 യൂറോകപ്പിന്‍റെ ആദ്യ സെമിഫൈനലില്‍ സ്പെയിനെ വീഴ്ത്തി ഇറ്റലി ഫൈനലിലെത്തി. കളിയുടെ അധികസമയവും സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. രണ്ടിനെതിരെ നാലു ഗോളുകളാണ് ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നേടിയത്. ഒല്‍മോ, മൊറാട്ട എന്നിവര്‍...

ഇറ്റലിക്കെതിരെയുള്ള മത്സരം കളിച്ചത് ഗുരുതര പരിക്കുമായി. കെവിന്‍ ഡിബ്രിയൂണ്‍ വെളിപ്പെടുത്തുന്നു.

യൂറോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം താരമായ കെവിന്‍ ഡിബ്രിയൂണ്‍ കളത്തില്‍ ഇറങ്ങിയത് ഗുരുതരമായ പരിക്കുമായി. കണങ്കാലിലെ ലിഗ്മെന്‍റ് പരിക്കോടെയാണ് കെവിന്‍ ഡിബ്രിയൂണ്‍ ഇറ്റലിക്കെതിരെ ബൂട്ട് കെട്ടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...

ഇറ്റലി ഗോളടിച്ചപ്പോള്‍ നിന്‍റെ വേദന മാറിയോ ? രസകരമായി ഇമ്മൊബിലിന്‍റെ പ്രവൃത്തി.

2020 യൂറോകപ്പില്‍ ബെല്‍ജിയം - ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ രസകരമായ നിമിഷം ഉണ്ടായി. ബെല്‍ജിയം ബോക്സില്‍ ലാസിയോ ക്ലബിന്‍റെ താരമായ സിറൊ ഇമ്മൊബില്‍ മുന്നേറ്റം നടത്തി. എന്നാല്‍ ബെല്‍ജിയം താരമായ വെര്‍ട്ടോങ്ങനുമായി...

യൂറോ കപ്പ് 2020 : പ്രീക്വാര്‍ട്ടര്‍ മത്സര ക്രമം, യോഗ്യത നേടിയ ടീമുകള്‍, സമയം

കോവിഡ് കാരണം നീണ്ടുപോയ യൂറോ 2020 ജൂണ്‍ 11 നാണ് ആരംഭിച്ചത്. 6 ഗ്രൂപ്പിലായി 24 യൂറോപ്യന്‍ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റിന് എത്തിയത്. യൂറോ കപ്പിന്‍റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് 11 വേദികളില്‍...

പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി. തിരിച്ചടിയായത് രണ്ട് സെല്‍ഫ് ഗോളുകള്‍

യൂറോ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി. ഗ്രൂപ്പ് എഫ് ലെ പോരാട്ടത്തില്‍ ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. തുടക്കത്തിലേ ഒരു ഗോള്‍ വഴങ്ങിയതിനു...

ക്രിസ്..ക്രിസ്..ഐ ലൗ യൂ…ആദ്യ ഗോള്‍ തന്‍റെ സഹതാരത്തിന്

യൂറോ കപ്പിലെ റഷ്യക്കെതിരെയുള്ള പോരാട്ട ത്തില്‍ തന്‍റെ ആദ്യ ഗോള്‍ ഇന്‍റര്‍മിലാന്‍ സഹതാരം ക്രിസ്റ്റ്യന്‍ എറിക്സണിനു സമര്‍പ്പിച്ചു റൊമേലു ലുക്കാകു. ഈ മത്സരത്തിനു തൊട്ടു മണിക്കൂറുകള്‍ക്ക് മുന്‍പ് ഡെന്‍മാര്‍ക്ക് താരമായ എറിക്സണ്‍ ഗ്രൗണ്ടില്‍...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe