Home Football English Premiere League

English Premiere League

ആറു വർഷത്തിനു ശേഷം കിരീടം നേടി യുണൈറ്റഡ്, ഫ്രഞ്ച് കപ്പിലെ തോൽവിക്ക് പകരം വീട്ടി പി.എസ്.ജി.

ആറു വർഷത്തെ കിരീട വരൾച്ചക്ക് വിരാമമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന കരബാവോ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എറിക് ടെൻ ഹാഗും സംഘവും കിരീടം ഉയർത്തിയത്. ഇത്തവണ...

അവസാന നിമിഷം റെക്കോഡ് തുക. അര്‍ജന്‍റീനന്‍ താരത്തെ സ്വന്തമാക്കി ചെല്‍സി

ട്രാന്‍സ്ഫര്‍ ജാലകത്തിലെ അവസാന നിമിഷത്തില്‍ അര്‍ജന്‍റീനന്‍ യുവതാരം എൻസോ ഫെർണാണ്ടസിനെ പ്രീമിയര്‍ ലീഗ് ടീം ചെല്‍സി സ്വന്തമാക്കി. ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റെക്കോഡുകള്‍ തകര്‍ത്താണ് എന്‍സോ ഫെര്‍ണാണ്ടസ് ബെനഫിക്കയില്‍ നിന്നും എത്തുന്നത്. 105 മില്യൺ...

” ഞങ്ങള്‍ ഇപ്പോള്‍ ഒരു ടീമിനെ പോലെ ” ഡര്‍ബി വിജയത്തിനു പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസ്

പ്രീമിയര്‍ ലീഗ് പോരാട്ടത്തിലെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യൂണൈറ്റഡിനു വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ വിജയം. പകരക്കാരനായി എത്തിയ ഗ്രീലിഷിന്‍റെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്ക് ബ്രൂണോ ഫെര്‍ണാണ്ടസിലൂടേയും മാര്‍ക്കസ് റാഷ്ഫോഡിലൂടെയും വിജയം...

എൻ്റെ കൂടെ മെസ്സി ഉണ്ടായിരുന്നു, ആ ഭാഗ്യം ആർക്കും ലഭിക്കില്ല; പെപ്പ് ഗ്വാർഡിയോള

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ശേഷം ഇപ്പോൾ ക്ലബ് ഫുട്ബോൾ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. നീണ്ട ഇടവേളക്ക് ശേഷം എല്ലാ ലീഗുകളും ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എല്ലാ ലീഗുകളിലും കനത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ...

റയലിൻ്റെ ഓഫറിനായി റൊണാൾഡോ കാത്തിരുന്നത് 40 ദിനങ്ങൾ!

രണ്ട് ദിവസം മുൻപാണ് സൗദി ക്ലബ് അൽ നസറിലേക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കയറിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചതും റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയതുമായ ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇപ്പോഴിതാ പുറത്ത്...

റൊണാൾഡോ പോയത് യുണൈറ്റഡിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്ന് മുൻ ഇംഗ്ലീഷ് താരം.

ലോകകപ്പിന് തൊട്ടു മുൻപാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്താക്കിയത്. പ്രശസ്ത വാർത്ത അവതാരകനും മാധ്യമപ്രവർത്തകനുമായ പിയേഴ്സ് മോർഗന് നൽകി അഭിമുഖത്തിനിടയിൽ റൊണാൾഡോ പറഞ്ഞ ചില...

യുണൈറ്റഡിൻ്റെ ചുവപ്പ് ജഴ്‌സിയിൽ ഇനി റൊണാൾഡോ ഇല്ല.

കഴിഞ്ഞ കുറച്ച് ദിവസമായി വലിയ വിവാദങ്ങൾക്കിടയിലൂടെയാണ് ഫുട്ബോൾ ഇതിഹാസവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ക്രിസ്ത്യാനോ റൊണാൾഡോ കടന്നുപോകുന്നത്. ഒരു അഭിമുഖത്തിനിടയിൽ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനെതിരെയും പറഞ്ഞ ചില...

യുണൈറ്റഡ് എന്നെ ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാൾഡോ

കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരുപാട് വർഷങ്ങൾക്കു ശേഷം റൊണാൾഡോ തിരിച്ചെത്തിയിരുന്നു. മികച്ച പ്രകടനം ആയിരുന്നു തൻ്റെ തിരിച്ചുവരവിലെ ആദ്യ സീസണിൽ റൊണാൾഡോ പുറത്തെടുത്തിരുന്നത്. ക്ലബ്ബിൻ്റെ ടോപ് സ്കോററും താരമായിരുന്നു....

റൊണാള്‍ഡോയേയും മഗ്വയറിനെയും ബെഞ്ചിലിരുത്തി ആരംഭിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വിജയം.

വൈരികളായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തിരിച്ചെത്തി. പ്രീമിയര്‍ ലീഗില്‍ 2 പരാജയങ്ങളുമായി എത്തിയ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. സാഞ്ചോയും റാഷ്ഫോഡും യൂണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ്...

തലകൊണ്ട് ഇടിച്ച് ലിവര്‍പൂള്‍ താരം പുറത്ത്. രണ്ടാം മത്സരത്തിലും ലിവര്‍പൂളിന് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആൻഫീൽഡിൽ നടന്ന മത്സരത്തില്‍ ഡാർവിൻ നൂനെസിന് നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ടതിയതോടെ ക്രിസ്റ്റൽ പാലസുമായി 1-1 സമനിലയിലാണ് ലിവർപൂൾ അവസാനിച്ചത്. ഒരു ഗോളിനു പുറകില്‍ പോയ ശേഷം തിരിച്ചടിച്ചെങ്കിലും...

ക്ലബ് പോരാട്ടം തുടങ്ങി. വിജയത്തോടെ ആഴ്സണലും ബയേണും തുടക്കമിട്ടു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനു തുടക്കമായപ്പോള്‍ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു ആഴ്സണല്‍ തുടങ്ങി. പ്രീ സീസണിലെ മികച്ച ഫോം തുടര്‍ന്ന ക്ലബ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. 20ാം മിനിറ്റില്‍...

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആർക്കും വേണ്ടേ? ചെൽസിയുമായി ചർച്ച നടത്തി ജോർജ് മെൻഡസ്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതാ താരത്തെ ടീമിലെത്തിക്കാൻ വേണ്ടി റൊണാൾഡോയുടെ ഏജൻ്റായ ജോർജ്...

“നിങ്ങൾ ക്രിസ്റ്റ്യാനോയുടെ പാത പിന്തുടരുക”മാഞ്ചസ്റ്റർ യുവതാരങ്ങൾക്ക് സന്ദേശവുമായി ഡേവിഡ് ഡിഗിയ.

ഇപ്പോൾ കഴിഞ്ഞ സീസണിൽ ആയിരുന്നു ജുവെൻ്റസിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും തൻ്റെ ഭാഗത്തുനിന്ന് വളരെ മികച്ച പ്രകടനമാണ്...

മത്സരശേഷം ആരാധകരുടെ ആക്രമണത്തിന് ഇരയായി ആസ്റ്റൺ വില്ല ഗോൾകീപ്പർ റോബിൻ ഒൾസൻ

ഇന്നലെയായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റി പോരാട്ടം. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം അനിവാര്യമായിരുന്നു. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി 5 മിനിറ്റിൽ മൂന്ന് ഗോളുകൾ...

5 മിനിറ്റിനിടെ 3 ഗോളുകള്‍. പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി.

എന്തുകൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഒന്നാം നമ്പർ ലീഗ് ആകുന്നത് എന്നതിന് ലോകം ഒരിക്കൽ കൂടി കാഴ്ചക്കാരായിരിക്കുന്നു. അവസാന നിമിഷം വരെ ലീഗ് കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ ആസ്റ്റൻ വില്ലക്കെതിരെ രണ്ടിനെതിരെ...