ലിവര്‍പൂളിനെതിരെ വിജയം. ചെല്‍സി ആദ്യ നാലില്‍
മാസണ്‍ മൗണ്ട് നേടിയ ഏക ഗോളില്‍ ലിവര്‍പൂളിനെതിരെ ചെല്‍സിയുടെ വിജയം. വിജയത്തോടെ പുതിയ പരിശീലകന്‍റെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തി. പരിശീലകനായ തോമസ് ട്യൂഷലിന്‍റെ കീഴിലുള്ള തുടര്‍ച്ചയായ പത്താം അപരാജിത...
തലകൊണ്ട് ഇടിച്ച് ലിവര്‍പൂള്‍ താരം പുറത്ത്. രണ്ടാം മത്സരത്തിലും ലിവര്‍പൂളിന് സമനില
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആൻഫീൽഡിൽ നടന്ന മത്സരത്തില്‍ ഡാർവിൻ നൂനെസിന് നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ടതിയതോടെ ക്രിസ്റ്റൽ പാലസുമായി 1-1 സമനിലയിലാണ് ലിവർപൂൾ അവസാനിച്ചത്. ഒരു ഗോളിനു പുറകില്‍ പോയ ശേഷം തിരിച്ചടിച്ചെങ്കിലും...
ക്ലബ് പോരാട്ടം തുടങ്ങി. വിജയത്തോടെ ആഴ്സണലും ബയേണും തുടക്കമിട്ടു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനു തുടക്കമായപ്പോള്‍ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു ആഴ്സണല്‍ തുടങ്ങി. പ്രീ സീസണിലെ മികച്ച ഫോം തുടര്‍ന്ന ക്ലബ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. 20ാം മിനിറ്റില്‍...
“നിങ്ങൾ ക്രിസ്റ്റ്യാനോയുടെ പാത പിന്തുടരുക”മാഞ്ചസ്റ്റർ യുവതാരങ്ങൾക്ക് സന്ദേശവുമായി ഡേവിഡ് ഡിഗിയ.
ഇപ്പോൾ കഴിഞ്ഞ സീസണിൽ ആയിരുന്നു ജുവെൻ്റസിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും തൻ്റെ ഭാഗത്തുനിന്ന് വളരെ മികച്ച പ്രകടനമാണ്...
ക്രിസ്റ്റ്യാനോ ഹാട്രിക്കിൽ ടോട്ടൻഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം പോരാട്ടത്തിൽ മേജർ യുണൈറ്റഡിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ തോൽപ്പിച്ചത്.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിൻ്റെ...
റയലിൻ്റെ ഓഫറിനായി റൊണാൾഡോ കാത്തിരുന്നത് 40 ദിനങ്ങൾ!
രണ്ട് ദിവസം മുൻപാണ് സൗദി ക്ലബ് അൽ നസറിലേക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കയറിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചതും റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയതുമായ ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇപ്പോഴിതാ പുറത്ത്...
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കോ ? ട്രാന്‍സ്ഫര്‍ നാടകങ്ങള്‍ സംഭവിക്കുന്നു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലാ. യുവന്‍റസ് താരത്തെ ടീമിലെത്തിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതോടെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. യുവന്‍റസില്‍ കളിക്കാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് ക്ലബില്‍...
റൊണാള്‍ഡോയേയും മഗ്വയറിനെയും ബെഞ്ചിലിരുത്തി ആരംഭിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വിജയം.
വൈരികളായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തിരിച്ചെത്തി. പ്രീമിയര്‍ ലീഗില്‍ 2 പരാജയങ്ങളുമായി എത്തിയ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. സാഞ്ചോയും റാഷ്ഫോഡും യൂണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ്...
എൻ്റെ കൂടെ മെസ്സി ഉണ്ടായിരുന്നു, ആ ഭാഗ്യം ആർക്കും ലഭിക്കില്ല; പെപ്പ് ഗ്വാർഡിയോള
ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ശേഷം ഇപ്പോൾ ക്ലബ് ഫുട്ബോൾ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. നീണ്ട ഇടവേളക്ക് ശേഷം എല്ലാ ലീഗുകളും ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എല്ലാ ലീഗുകളിലും കനത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ...
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആർക്കും വേണ്ടേ? ചെൽസിയുമായി ചർച്ച നടത്തി ജോർജ് മെൻഡസ്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതാ താരത്തെ ടീമിലെത്തിക്കാൻ വേണ്ടി റൊണാൾഡോയുടെ ഏജൻ്റായ ജോർജ്...
ഞാൻ കള്ളം പറയുകയല്ല, 5,6,7 വർഷത്തിനുള്ളിൽ സൗദി ലീഗ് ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെയോ അഞ്ചാമത്തെയോ ലീഗ് ആയിരിക്കും;റൊണാൾഡോ
ഈ സീസണിലാണ് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തൻ്റെ കരാർ റദ്ദാക്കിയ ശേഷം ആയിരുന്നു താരം സൗദിയിലേക്ക് വന്നത്. ലോക...
അദ്ദേഹം അസാമാന്യ പ്രതിഭയാണ്, റൊണാൾഡോയെ കുറിച്ച് എറിക് ടെൻ ഹാഗ്.
പുതിയ പരിശീലകൻ വരുന്നതോടെ അടുത്ത സീസണിൽ തങ്ങളുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാകുമോ എന്ന് ആശങ്കയിലായിരുന്നു ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും. ഇപ്പോഴിതാ അവർക്ക് ആശ്വാസമേകുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ടെൻ ഹാഗ്....
ആറു വർഷത്തിനു ശേഷം കിരീടം നേടി യുണൈറ്റഡ്, ഫ്രഞ്ച് കപ്പിലെ തോൽവിക്ക് പകരം വീട്ടി പി.എസ്.ജി.
ആറു വർഷത്തെ കിരീട വരൾച്ചക്ക് വിരാമമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന കരബാവോ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എറിക് ടെൻ ഹാഗും സംഘവും കിരീടം ഉയർത്തിയത്. ഇത്തവണ...
” ഞങ്ങള്‍ ഇപ്പോള്‍ ഒരു ടീമിനെ പോലെ ” ഡര്‍ബി വിജയത്തിനു പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസ്
പ്രീമിയര്‍ ലീഗ് പോരാട്ടത്തിലെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യൂണൈറ്റഡിനു വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ വിജയം. പകരക്കാരനായി എത്തിയ ഗ്രീലിഷിന്‍റെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്ക് ബ്രൂണോ ഫെര്‍ണാണ്ടസിലൂടേയും മാര്‍ക്കസ് റാഷ്ഫോഡിലൂടെയും വിജയം...
തകര്‍പ്പന്‍ തുടക്കവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. പോഗ്ബക്ക് 4 അസിസ്റ്റ്
പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ലീഡ്സ് യൂണൈറ്റഡിനെതിരെ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് മാഴ്സെലോ ബിയേല്‍സയുടെ ടീമിനെ തോല്‍പ്പിച്ചത്. മധ്യനിര താരങ്ങളായ...