ആധികാരികം, അനായാസം. വനിത ടി20 ലോകകപ്പില്‍ രണ്ടാം വിജയവുമായി ഇന്ത്യ.
ഐസിസി വനിത ടി20 ലോകകപ്പിലെ മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ...
വനിത ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം മിന്നു മണിക്കായി 2 ടീമുകള്‍. 30 ലക്ഷം രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സ്...
പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷം രൂപക്കാണ് കേരള താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയയത്. വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി...
പാക്കിസ്ഥാനെ തോല്‍പ്പിച്ച് വനിതാ ലോകകപ്പിനു ഇന്ത്യ തുടക്കമിട്ടു. അര്‍ധസെഞ്ചുറിയുമായി ജെമീമ. വെടിക്കെട്ടുമായി റിച്ചാ
ഐസിസി വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയതുടക്കം. ചിരവൈരികളായ പാക്കിസ്ഥാനെ 7 വിക്കറ്റിനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടക്കമിട്ടത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഇന്ത്യ മറികടന്നു. അവസാന നിമിഷം...
അണ്ടര്‍ 19 ലോകകപ്പ് ; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം
ഐസിസി വനിത അണ്ടര്‍ 19 ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 69 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 14...
പോരാടി തോറ്റ് ഇന്ത്യന്‍ വനിതകള്‍. പരമ്പര വിജയവുമായി ഓസ്ട്രേലിയ
ഇന്ത്യക്കെതിരെയുള്ള നാലാം ടി20 മത്സരത്തില്‍ 7 റണ്‍സിന്‍റെ വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ എത്തിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181...
സൂപ്പര്‍ ഓവറില്‍ വിജയവുമായി ഇന്ത്യന്‍ വനിതകള്‍. ഓസ്ട്രേലിയന്‍ കുതിപ്പിന് അവസാനം
തുടര്‍ച്ചയായ 16 ടി20 വിജയങ്ങളുമായി എത്തിയ ഓസ്ട്രേലിയന്‍ വനിതകളെ സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തി. 188 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തില്‍ മത്സരം സമനിലയായതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കടന്നത്.
വിജയലക്ഷ്യവുമായി...
വനിത ഏഷ്യാ കപ്പ് വിജയത്തിനു ശേഷം ടീം ഇന്ത്യയുടെ അടിപൊളി സെലിബ്രേഷന്‍. വീഡിയോ വൈറല്‍
വനിത ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ കിരിടം ചൂടി. ഫൈനലില്‍ ശ്രീലങ്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ 65 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഇന്ത്യ, വിജയലക്ഷ്യം...
7ാം ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. ലങ്കാദഹനവുമായി പെണ്‍പട
ഏഷ്യ കപ്പ് വനിത ഫൈനല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ശ്രീലങ്ക ഉയര്‍ത്തിയ 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു....
രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. ഏഷ്യ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ വനിതകള്‍
ഏഷ്യ കപ്പ് വനിതാ പോരാട്ടത്തില്‍ തായ്ലന്‍റിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്ലന്‍റിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സില്‍...
ഓള്‍റൗണ്ട് പ്രകടനവുമായി ഷഫാലി വെര്‍മ്മ. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിജയവഴിയില്‍ തിരിച്ചെത്തി
ഏഷ്യ കപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശ് വനിതകളെ 59 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനു നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ്...
ഇന്ത്യന്‍ കുതിപ്പിന് തടയിട്ട് പാക്കിസ്ഥാന്‍ വനിതകള്‍. ഏഷ്യ കപ്പില്‍ ഇന്ത്യക്ക് പരാജയം
ഏഷ്യ കപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 124 റണ്‍സില്‍ എല്ലാവരും പുറത്തായി. 13 റണ്‍സിന്‍റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. തുടര്‍ച്ചയായ...
ഏഷ്യ കപ്പ് വനിത ടി20 യില്‍ യു.എ.ഈ താരങ്ങള്‍ ❛ടെസ്റ്റ്❜ കളിച്ചു. ഇന്ത്യക്ക് കൂറ്റന്‍ വിജയം
വനിതകളുടെ ഏഷ്യ കപ്പ് മത്സരത്തില്‍ യു.എ.ഈ ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഈ ക്ക് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സില്‍...
മഴ കളി തടസ്സപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യന്‍ വനിതകള്‍
വനിതാ ഏഷ്യാ കപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മലേഷ്യ 5.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എടുത്ത്...
രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം. ഏഷ്യ കപ്പില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യന്‍ വനിതകള്‍
വനിതകളുടെ ഏഷ്യ കപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ തുടക്കമിട്ടു. ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിനു എല്ലാവരും പുറത്തായി. 41 റണ്‍സിന്‍റെ...
❛നന്നാകാന്‍ തീരുമാനിച്ചു❜ . ആരാധകര്‍ക്കായി ഡീനിന്‍റെ പ്രഖ്യാപനം
ലോർഡ്‌സിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യന്‍ ഓൾറൗണ്ടർ ദീപ്തി ശർമ്മ, ഇംഗ്ലണ്ട് താരം ഡിനിനെ നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ റണ്ണൗട്ടാക്കിയിരുന്നു. ഇപ്പോഴിതാ ബൗളർ പന്ത് ഡെലിവറി പൂർത്തിയാക്കുന്നതിന് മുമ്പ് താന്‍ ക്രീസിൽ നിന്ന്...