മൂന്നാം ദിനം തകർന്ന് ഇന്ത്യൻ ബാറ്റിംഗ് : നാല് വിക്കറ്റുകൾ കൂടി നഷ്ടമായി
ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റൺസിന് എതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ കളി ആരംഭിക്കുമ്പോള്‍ ആറിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും...
ഇന്ത്യൻ ടീമിലെത്തുക ലക്ഷ്യം : മനസ്സ് തുറന്ന് മലയാളി താരം അസറുദ്ധീൻ
സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനായി മുംബൈക്ക് എതിരെ സെഞ്ച്വറി അടിച്ച് മലയാളികൾക്ക് അഭിമാനമായ താരമാണ് കാസർഗോഡ്കാരൻ മുഹമ്മദ് അസറുദ്ധീൻ . വെടിക്കെട്ട് സെഞ്ചുറിക്ക് ശേഷം താരത്തെ ഒട്ടേറെ മുൻ താരങ്ങളും...
9 പുതുമുഖങ്ങൾ ടീമിലിടം നേടി : വമ്പൻ മാറ്റങ്ങളുമായി പാകിസ്ഥാൻ സെലക്ഷൻ കമ്മിറ്റി
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ സമ്പൂർണ്ണ അഴിച്ചുപണി. ഒന്‍പത് പുതുമുഖങ്ങളെ ടീമിൽ പുതിയതായി ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
നേരത്തെ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലും തോല്‍വി വഴങ്ങിയതോടെയാണ് പുതിയ സെലക്ഷന്‍...
സീനിയർ കളിക്കാരനായ രോഹിത് ആ ഷോട്ട് കളിച്ചത് തെറ്റ് : വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ
ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ പുരോഗമിക്കുന്ന ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ഏറ്റവും ചർച്ചയേറിയ വിഷയമായിരുന്നു രോഹിത് ശർമയുടെ പുറത്താകൽ . വളരെ മികച്ച രീതിയിൽ ബാറ്റേന്തിയ താരം ഓസീസ്...
അവസാന സെഷനിൽ കളി മുടക്കി മഴ : 2 വിക്കറ്റ് നഷ്ടത്തിൽ ടീം ഇന്ത്യ
ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളിയുടെ മൂന്നാം സെഷന്‍ മഴയയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മൂന്നാം സെഷനില്‍ ഒരു പന്തുപോലും എറിയുവാൻ സാധിച്ചിരുന്നില്ല. ഇന്ത്യ ചായക്ക് പിരിഞ്ഞതോടേ ഒപ്പം മഴയെത്തി...
നിസ്സാരമായി വിക്കറ്റ് വലിച്ചെറിഞ്ഞ് രോഹിത് : ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി
ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റൺസിനെതിരെ മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി . ആദ്യ...
ബ്രിസ്ബേനിലും വംശീയ അധിക്ഷേപം : ഓസീസ് കാണികൾക്ക് ഇരകളായി സിറാജ് , വാഷിംഗ്‌ടൺ സുന്ദർ
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ വീണ്ടും വംശീയാധിക്ഷേപം. ഇന്ത്യ : ഓസ്ട്രേലിയ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കാണികളില്‍ ചിലരാണ് സിറാജിനോട് മോശമായി പെരുമാറിയത്. അരങ്ങേറ്റക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദറിനോടും കാണികള്‍ ഏറെ ...
ഓസ്ട്രേലിയ 369 റൺസിൽ പുറത്ത് : 3 വിക്കറ്റ് നേട്ടവുമായി അരങ്ങേറ്റക്കാർ
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 369 റൺസിന് എല്ലാവരും പുറത്തായി .രണ്ടാം ദിനം 274 -5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് ടീമിന് ശേഷിച്ച 5 വിക്കറ്റുകളും...
വീണ്ടും വില്ലനായി പരിക്ക് : സൈനി സ്കാനിങ്ങിന് വിധേയനാകും
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും പരിക്കിന്റെ ആശങ്ക. ബ്രിസ്‌ബേനില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം പരിക്കേറ്റ പേസര്‍ നവ്‌ദീപ് സൈനിയെ സ്‌കാനിംഗിന് അയച്ചതായി ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിങ്ങിൽ ...
ലബുഷെയ്‌നിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കരുത്തായി : ബ്രിസ്‌ബേൻ ടെസ്റ്റിൽ ആദ്യ ദിനം ഓസീസ് മേൽക്കൈ
ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് ടീമിന് ആധിപത്യം . ബ്രിസ്‌ബേനില്‍ ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 274 റണ്‍സെടുത്തിട്ടുണ്ട് . മര്‍നസ് ലബുഷെയ്‌നിന്റെ...
വീണ്ടും കൂറ്റൻ വിജയലക്ഷ്യം മറികടന്ന് കേരളം : ഡൽഹിയെ മലർത്തിയടിച്ച് മൂന്നാം വിജയം
സയ്യദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മുംബൈക്ക് പിന്നാലെ ഡൽഹിയെയും ബാറ്റിങ്ങിൽ വിരട്ടി കേരളം. ആറ് വിക്കറ്റിനാണ് കേരളത്തിന്‍റെ മിന്നും ജയം. ഡൽഹി മുന്നോട്ടുവച്ച കൂറ്റന്‍ വിജയലക്ഷ്യമായ 213 റണ്‍സ് റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ് എന്നിവരുടെ...
ബ്രിസ്ബേനിൽ കുൽദീപിനെ കളിപ്പിക്കാമായിരുന്നു : നിരാശ പ്രകടിപ്പിച്ച്അജിത് അഗാര്‍ക്കര്‍
ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുമ്പ് അന്തിമ ഇലവനെ കണ്ടെത്തുവാൻ ഇന്ത്യന്‍ ടീം മാനേജ്‌മന്റ് ഏറെ പണിപ്പെട്ടിരുന്നു . മുന്‍നിര താരങ്ങളിൽ ഭൂരിഭാഗവും പരിക്കിന്റെ പിടിയിലായതോടെ ടീം മാനേജ്‌മന്റ് വിഷമ ഘട്ടത്തിലായിരുന്നു . സിഡ്നി ടെസ്റ്റില്‍...
ഒരേ പര്യടനത്തിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റവുമായി നടരാജൻ : അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കി ഇടം കയ്യൻ പേസർ
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ബ്രിസ്‌ബേൻ ഗ്രൗണ്ടിൽ തുടക്കമായി .പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം മാത്രം അവശേഷിക്കെ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് തുല്യത പാലിക്കുകയാണ്...
ഡൊമിനിക് ബെസ്സിന് അഞ്ച് വിക്കറ്റ് നേട്ടം : ആദ്യ ദിനം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇംഗ്ലണ്ട്
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം ലീഡിലേക്ക് കുതിക്കുന്നു . ഗാലെയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 135 റൺസിൽ പുറത്താക്കിയ ഇംഗ്ലണ്ട് ടീം ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ്...
അശ്വിനും കളിക്കാനില്ല : നിറയെ സർപ്രൈസുമായി ടീം ഇന്ത്യ
ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഓസീസ് ബാറ്റിംഗ് . ബ്രിസ്‌ബേനില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയ്ന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടി നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ ടെസ്റ്റ്...