വീണ്ടും സെഞ്ച്വറി അടിച്ച് റൂട്ട് : രണ്ടാം ദിനം ഇംഗ്ലണ്ട് പൊരുതുന്നു
ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇംഗ്ലണ്ട് : ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം പുരോഗമിക്കവേ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 381 റണ്‍സ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ...
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര :സഞ്ജയ് മഞ്ജരേക്കർ കമന്റേറ്റർമാരുടെ പട്ടികയിൽ ഇടം നേടിയില്ല
വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ സഞ‌്ജയ് മഞ്ജരേക്കര്‍ കമന്‍റേറ്റര്‍ ആയി ഉണ്ടാവില്ല . സ്റ്റാര്‍ സ‌്‌പോര്‍ട്‌സ് പുറത്തിറക്കിയ പരമ്പരക്കുള്ള കമന്‍റേറ്റര്‍മാരുടെ പട്ടികയിൽ മഞ്ജരേക്കറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹര്‍ഭ ഭോഗ്‌ലെ, സുനില്‍ ഗാവസ്‌കര്‍, മുരളി കാര്‍ത്തിക്ക്....
അവരുടേത് അതുല്യ നേട്ടം :ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്
ഓസ്‌ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ-എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയിൽ മുന്നും പ്രകടനം കാഴ്ച്ചവച്ച ആറ് പേർക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം....
ഐപിഎല്ലിൽ മടങ്ങിയെത്തുവാൻ ശ്രീശാന്ത് :ലേലത്തിൽ താരം പങ്കെടുക്കും
അടുത്ത മാസം നടക്കുവാൻ പോകുന്ന ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും ഉണ്ടാകും .ഫെബ്രുവരി 18 ന് നടക്കുന്ന താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും. നേരത്തെ കോഴ ...
ഐപിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക ഈ ഓസീസ് താരത്തിന് ലഭിക്കും : പ്രവചനവുമായി ആകാശ് ചോപ്ര
വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി മികച്ച രീതിയിലുള്ള ഒരുക്കങ്ങള്‍ സംഘാടകരും എല്ലാ ഐപിൽ ക്ലബുകളും ആരംഭിച്ചു കഴിഞ്ഞു .എട്ട് ടീമുകളും തങ്ങൾ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്ത താരങ്ങളുടെ മുഴുവൻ പട്ടിക കഴിഞ്ഞ...
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര : ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമില്ല
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ല . ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ...
ആൾറൗണ്ടറെ പുതിയ സീസണ് മുന്നോടിയായി ഒഴിവാക്കിയത് മണ്ടത്തരം : ബാംഗ്ലൂരിനെ വിമർശിച്ച് ഗൗതം ഗംഭീർ
അടുത്ത മാസം രണ്ടാം ആഴ്ചയോടെ ആരംഭിക്കുവാനിരിക്കുന്ന ഐപിൽ പതിനാലാം സീസണിലേക്കുള്ള താരലേലത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ബാംഗ്ലൂര്‍ ടീം ഒഴിവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുൻ ഇന്ത്യൻ താരം ...
മെൽബണിലെ സ്റ്റീവ് സ്മിത്തിന്റെ പുറത്താകലിന് പിന്നിലെ തന്ത്രം കോച്ചിന്റെത് : വെളിപ്പെടുത്തലുമായി അശ്വിൻ
ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ തിരിച്ചുവരവിന് ഏറെ സഹായിച്ചത് മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിലെ പ്രകടനവും , രണ്ടാം ടെസ്റ്റിലെ വിജയവുമാണ്...
ഓസീസ് കാണികളുടെ വംശീയ അധിക്ഷേപം എന്നെ കൂടുതൽ കരുത്തനാക്കി : ആദ്യ പ്രതികരണവുമായി മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയൻ പരമ്പരക്കിടെ ഏറെ വേദനയോടെ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തിൽ ആദ്യമായി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറജ്. ഓസീസ് കാണികളുടെ ഭാഗത്ത് നിന്നുണ്ടായ അധിക്ഷേപം തന്നെ കൂടുതൽ കരുത്തനാക്കിയെന്ന് സിറാജ്...
ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ കീഴടക്കുക ആഷസ് നേട്ടത്തേക്കാൾ പ്രധാനം : അഭിപ്രായ പ്രകടനവുമായി സ്വാൻ
ഇന്ത്യയില്‍ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസ്ട്രേലിയയെ കീഴടക്കി ആഷസ് പരമ്പര ട്രോഫി നേടുന്നതിനെക്കാള്‍ മഹത്തരമാണെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ഇന്ത്യയില്‍ പരമ്പര നേടുക എന്നതിന് ഇനിമുതൽ ...
ഇന്ത്യക്ക് വീണ്ടും പരിക്ക് തലവേദന : ജഡേജക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും
പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഇംഗ്ലണ്ടിന് എതിരായട്വന്റി 20, ഏകദിന മത്സരങ്ങളും നഷ്ടമായേക്കും എന്ന് സൂചനകൾ പുറത്തുവരുന്നു ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന് കളിക്കാനാവില്ലെന്ന്...
ഒന്നാം ദിനം ബൗളിങ്ങിൽ വിറപ്പിച്ച് ആൻഡേഴ്സൺ : സെഞ്ച്വറി കരുത്തുമായി മാത്യൂസ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ തീപ്പൊരി ബൗളിങ്ങിൽ ആടിയുലഞ്ഞ ശ്രീലങ്കൻ ബാറ്റിംഗ് നിര കരകയറുവാൻ ശ്രമിക്കുന്നു. ഒരവസരത്തില്‍ 2, വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് മാത്രമായിരുന്നു ലങ്കൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്...
വീണ്ടും ഫിറ്റ്നസ് പരീക്ഷ കടുപ്പിച്ച് ഇന്ത്യൻ ടീം :രണ്ട് കിലോമീറ്റര്‍ ദൂരം എട്ടര മിനുറ്റില്‍ താരങ്ങള്‍ ഓടിയെത്തണം
അന്തരാഷ്ട്ര ക്രിക്കറ്റിൽ മിക്ക ടീമുകളും താരങ്ങളുടെ ഫിറ്റ്നസ്സിന് വളരെയേറെ പ്രാധാന്യം കൊടുക്കാറുണ്ട് .പലപ്പോഴും പ്രകടന മികവിനൊപ്പം ഫിറ്റ്നസ്സും താരങ്ങൾക്ക് ടീമിൽ ഇടം ലഭിക്കുവാനുള്ള മാനദണ്ഡമായി മാറുന്നുണ്ട് .അതിനാൽ തന്നെ മാറുന്ന കാലത്തിനൊപ്പം ഫിട്നെസ്സ്...
സ്മിത്തിന് പിന്നാലെ റോബിൻ ഉത്തപ്പക്കും ഗുഡ് ബൈ പറഞ്ഞ് രാജസ്ഥാൻ റോയൽസ്
2020 ഐപിൽ സീസണിൽ നായകനായിരുന്ന സ്റ്റീവ് സ്മിത്തിന് പിന്നാലെ ഓപ്പണർ റോബിന്‍ ഉത്തപ്പയെയും കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം കളിക്കാരുടെ കൈമാറ്റ ജാലകത്തിലൂടെ ഉത്തപ്പയെ ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ് രാജസ്ഥാന്‍ ടീം കൈമാറിയത്.
നേരത്തെ...
രണ്ടാം ഏകദിനത്തിലും തകർന്നടിഞ്ഞ് വിൻഡീസ് ബാറ്റിംഗ് : ബംഗ്ലാദേശ് വിജയലക്ഷ്യം 149 റൺസ്
ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിന മത്സരത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ടീം ഇത്തവണ 148 റണ്‍സിന് എല്ലാവരും പുറത്തായി. 41 റണ്‍സ് നേടിയ റോവ്മാന്‍...